News Update

ദുബായ് വാഹനാപകടം; 2023ൽ കൊല്ലപ്പെട്ടത് 8 പേർ – 339 പേർക്ക് പരുക്കേറ്റതായും ദുബായ് പോലീസ്

1 min read

ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ റോഡപകടങ്ങളിൽ 8 പേരുടെ ജീവൻ നഷ്ടപ്പെടുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. 2023ൽ മൊത്തം 320 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസിലെ ജനറൽ ട്രാഫിക് […]

News Update

75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ

1 min read

അബുദാബി/ദുബായ്: ത്രിവർണ്ണ പതാകകൾ വീശിയും, ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചും, യുഎഇയിലെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ വെള്ളിയാഴ്ച രാവിലെ 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകളേന്തിയും തൂവെള്ള വസ്ത്രങ്ങൾ ധരിച്ചും […]

Sports

ലോകത്തിലെ ഏറ്റവും മികച്ച 10 വനിതകൾ; ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നു

1 min read

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച 10 വനിതാ കളിക്കാർ അടുത്ത മാസം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക്കും ലോക രണ്ടാം നമ്പർ താരം […]

News Update

ഇറാഖിൽ യു.എ.ഇ കമ്പനിയായ ഡാന ഗ്യാസിനു നേരെ ആക്രമണം; പ്രവർത്തനം ഉടൻ പുനരാംരംഭിക്കുമെന്ന് ഊർജ മന്ത്രാലയം

1 min read

ദുബായ്: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ യുഎഇ ഊർജ കമ്പനിയായ ഡാന ഗ്യാസിന് നേരെ ആക്രമണം. ഖോർ മോർ ഫെസിലിറ്റിയിലെ ഒരു ദ്രാവക സംഭരണ ​​ടാങ്കിൽ ഇന്നലെ (ജനുവരി 25) വൈകുന്നേരം ‘സംശയിക്കപ്പെടുന്ന ഒരു ഡ്രോൺ’ […]

Environment

പ്രകൃതിക്ക് നടുവിൽ സൗദിയുടെ മെ​ഗാ പ്രൊജക്ട്; സർദൂൺ ഇക്കോ റിസോർട്ട്

1 min read

സൗദി: സൗദി അറേബ്യയിൽ പ്രകൃതിക്ക് നടുവിൽ ഒരു മെ​ഗാ പദ്ധതി വിഭാവനം ചെയ്യുകയാണ് രാജ്യം. സൗദിയുടെ NEOM അൾട്രാ ലക്ഷ്വറി ഹോട്ടലുകളുള്ള സർദൂൺ എന്ന ഇക്കോ റിസോർട്ട് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് […]

Infotainment

രാജ്യത്ത് ആദ്യമായി സർക്കാർ ഓഫീസിൽ ജീവനക്കാരനായി റോബോട്ട്;സൗദി മുനിസിപ്പാലിറ്റികളിൽ ഇനി എഐ സ്മാർട്ട് റോബോട്ടിന്റെ സേവനവും ലഭ്യമാകും

1 min read

സൗദി: സൗദി അറോബ്യയിലെ മുനിസിപ്പാലിറ്റികളിൽ ഇനിമുതൽ റോബോർട്ടിന്റെ സേവനവും ലഭ്യമാകും. ബിഷ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ ജോലികളിൽ ആധുനിക, ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരു സ്മാർട്ട് റോബോട്ട് […]

News Update

ഹെവി വാഹനങ്ങൾക്ക് അനുമതി; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദാബി പോലീസ്

0 min read

അബുദാബി: അബുദാബി പോലീസ് റോഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ റോഡിൽ നിന്നും ഹെവി വാഹനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാതയിലൂടെ ഇപ്പോൾ ഭാരവാഹനങ്ങൾക്ക് […]

Sports

മെഴ്സിഡസ് ബെൻസിന്റെ ആഡംബര ബ്രാന്റഡ് റെസിഡൻസ്; ദുബായ് കമ്പനിയുമായി ഒപ്പുവച്ചു

1 min read

ദുബായ്: മെഴ്‌സിഡസ് ബെൻസും ദുബായ് ആസ്ഥാനമായുള്ള ബിൻഹാട്ടി പ്രോപ്പർട്ടിയും സംയൂക്ത സഹകരണത്തോടെ ദുബായി അത്യാഢംബര ബ്രാന്റഡ് റെസിഡൻസ് ആരംഭിക്കുന്നു. ദുബായിലെ മൈദാൻ ഹോട്ടലിൽ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം നടന്നു. വാഹനത്തിൻ്റെയും വാസ്തുവിദ്യയുടെയും ലോകത്തെ സമന്വയിപ്പിക്കുന്ന […]

Sports

എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ; ദുബായ് ചലഞ്ച് കപ്പുമായി സ്പോർട്സ് കൗൺസിൽ

0 min read

യു.എ.ഇ: എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ എന്ന ആശയം വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി ദുബായ് ചലഞ്ച് കപ്പ് സംഘടിപ്പിക്കുന്നു. നാല് ടീമുകൾ മത്സരിക്കുന്ന ദുബായ് ചലഞ്ച് കപ്പ് 2024 ൻ്റെ ഉദ്ഘാടന പതിപ്പ് ദുബായുടെ ആഗോള […]

News Update

ഇത്തിഹാദ് റെയിൽ; യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി – അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര

1 min read

യു.എ.ഇ: അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിൽ യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി. അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര വ്യാഴാഴ്ചയാണ് ഇത്തിഹാദ് റെയിൽ നടത്തിയത്. വ്യവസായ, അഡ്വാൻസ്‌ഡ് […]