Tag: GCC countries
4 കിലോഗ്രാം ഭാരം, 7 മില്ല്യൺ ദിർഹം വില;ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരതകം ഷാർജയിൽ വിൽപ്പനയ്ക്ക്
ഷാർജയിലെ വാർഷിക വാച്ച് & ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലെ ഷോസ്റ്റോപ്പർ, കഫുവിൻ്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അൺകട്ട് മരതകങ്ങളിലൊന്നായിരുന്നു. യഥാർത്ഥത്തിൽ സാംബിയയിലെ ഖനികളിൽ നിന്നുള്ള ഈ മരതകം ഏകദേശം […]
റിയാദ് സീസൺ കപ്പ്-ഗ്യാലറിയിൽ കാഴ്ചക്കാരനായി റൊണാൾഡോ ഗ്രൗണ്ടിൽ ദയനീയമായി തോറ്റ് മെസ്സി – ഇന്റർ മയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം
റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർമയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 6 ഗോളുകൾക്കാണ് അൽ നസ്ർ വിജയക്കൊടി പാറിച്ചത്. ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻമാരുടെ ഒത്തുചേരലിനാണ് കഴിഞ്ഞദിവസം റിയാദ് സീസൺ […]
‘തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’ – വീട്ടുജോലിക്കാർക്കുള്ള നിർബന്ധിത ഇൻഷുറൻസ് നിയമം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ
സൗദി അറേബ്യ: സൗദി അറേബ്യയിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സൗദിയിലെ പുതിയ ഗാർഹിക തൊഴിലാളികളുടെ കരാറുകൾക്ക് നിർബന്ധിത ഇൻഷുറൻസ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാർഹിക തൊഴിൽ […]
സൗദി അറേബ്യയിൽ സുഡാൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 4 പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കി
സൗദി അറേബ്യ: സുഡാൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നാല് എത്യോപ്യൻ പ്രവാസികളെ വധിച്ചതായി സൗദി അറേബ്യ അറിയിച്ചു. സുഡാൻ പൗരനെ മാരകമായി വെട്ടി വീഴ്ത്തുകയും കൈകാലുകൾ ബന്ധിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നാലുപേരും […]
‘എല്ലാം നേടിയത് ഇവിടെ നിന്നാണ്, 25 വർഷമായി താമസിക്കുന്നയിടം’; കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ദുബായ് ഗാർഡൻസ് കമ്മ്യൂണിറ്റിയിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ
ദുബായ്: ദുബായ് ഗാർഡൻസ് കമ്മ്യൂണിറ്റിയിലെ പ്രവാസികൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഖീൽ പ്രോപ്പർട്ടീസ് കഴിഞ്ഞ 25 വർഷത്തിലേറെയായി പ്രവാസികൾ കുടുംബമായി തിങ്ങി പാർക്കുന്ന പ്രദേശമാണ് ദുബായിലെ ഗാർഡൻസ് കമ്മ്യൂണിറ്റി. കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് […]
14 ടീമുകൾ പങ്കെടുക്കും, ഇരുവശത്തും 6 കളിക്കാർ; ദുബായ് ജയിലിൽ തടവുകാർക്കുള്ള ആദ്യ ഫുട്ബോൾ ലീഗ് പ്രഖ്യാപിച്ചു
ദുബായ്: എമിറേറ്റിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കായി ആദ്യ ഫുട്ബോൾ ലീഗ് പ്രഖ്യാപിച്ചു. ആറ് കളിക്കാരുടെ സംവിധാനത്തിൽ 14 ടീമുകൾ പങ്കെടുക്കും, ഏപ്രിൽ 7 മുതൽ മെയ് 31 വരെ അൽ അവീർ ജയിലിൽ […]
ദുബായ് എയർപോർട്ടിൽ ഇനി ഇഷ്ടം പോലെ ടാക്സികൾ; പുതുതായി എത്തിയത് 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ
ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കി, 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തി. ദുബായ് ടാക്‌സി കമ്പനിയുടെ (ഡിടിസി) കണക്കനുസരിച്ച്, ദുബായ് നിവാസികളുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി […]
സേവനങ്ങൾ നൽകുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച സർക്കാരാകണം; 2000ത്തോളം സർക്കാർ നടപടികൾ റദ്ദാക്കാൻ ഉത്തരവിട്ട് യു.എ.ഇ പ്രധാനമന്ത്രി
ദുബായ്: 2,000ത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാനും ഒരു വർഷത്തിനുള്ളിൽ അനാവശ്യ ബ്യൂറോക്രസി നടപടികൾ നീക്കം ചെയ്യാനും സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമായി (ZGB) യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് […]
രാജ്യത്ത് വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യ്താൽ 10 വർഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാൽ പിഴയും; സൗദി അറേബ്യ
സൗദി: മെഡിക്കൽ തട്ടിപ്പുകൾക്കും വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇടപാടുകൾക്കുമെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സംബന്ധിച്ച രാജ്യത്തിൻ്റെ നിയമം അനുശാസിക്കുന്ന പ്രവൃത്തികൾ ലംഘിച്ചാൽ കഠിനമായ […]
യു.എ.ഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ – ഇത്തിഹാദ് റെയിൽവേയുടെ റൂട്ട്, സർവ്വീസ് എന്നിവയെ കുറിച്ച് വിശദമായി അറിയാം
അബുദാബി നഗരത്തിനും അൽ ദന്ന മേഖലയ്ക്കും ഇടയിലുള്ള യാത്രയ്ക്കായി യു.എ.ഇ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവ്വീസ്. മരുഭൂമിയിലെ റെയിൽവേ ലൈനിലൂടെ കുതിച്ചുകയറുന്ന ഇത്തിഹാദ് പാസഞ്ചറിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം […]
