Tag: GCC countries
ഡോക്‌ടർമാരുടെ തട്ടിപ്പ്; യു.എ.ഇയിൽ ഹെൽത്ത് സെൻ്ററിന് ഒരു മില്യൺ ദിർഹം പിഴ
യു.എ.ഇ: അബുദാബിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിന് എമിറേറ്റിലെ (DoH) ആരോഗ്യ വകുപ്പ് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തി. കേന്ദ്രത്തിലെ ചില ഡോക്‌ടർമാർ തട്ടിപ്പു നടത്തിയെന്ന അന്വേഷണത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഹെൽത്ത് സെൻ്ററിൻ്റെ എല്ലാ […]
നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദം; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് എയർപോർട്ട് അധികൃതർ
ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) തങ്ങളുടെ ടെർമിനലുകളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദമുന്നയിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. നഷ്ട്ടപ്പെട്ട ലഗേജുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അറിയിപ്പുകൾ നൽകുന്നത് […]
കുട്ടികൾക്ക് ട്യൂഷനെടുക്കാനും വർക്ക് പെർമ്മിറ്റ് ഏർപ്പെടുത്തി യു.എ.ഇ; സ്വകാര്യ ട്യൂഷനുകൾക്ക് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
യു.എ.ഇ: അധ്യാപകർക്ക് അവരുടെ സ്വന്തം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ട്യൂഷനുകൾ നൽകുന്നതിൽ നിന്നും വിലക്ക്. ഒരു സ്വകാര്യ ട്യൂഷൻ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് അധ്യാപകർ ഒപ്പിടേണ്ട ‘പെരുമാറ്റച്ചട്ടം’നിലവിൽ വന്നു. അധ്യാപകർ അവരുടെ സ്‌കൂളുകളുമായി […]
“മോർ ദാൻ ജസ്റ്റ് കാർസ്”- 300ലധികം വിന്റേജ് കാറുകളുമായി ഷാർജ ക്ലാസിക് കാർ ഫെസ്റ്റിവൽ
ഷാർജ: “മോർ ദാൻ ജസ്റ്റ് കാറുകൾ” എന്ന പ്രമേയത്തിൽ ഷാർജ ക്ലാസിക് കാർ ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമായി. 300-ലധികം ക്ലാസിക് കാറുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഷാർജ ക്ലാസിക് ക്രാസ് ക്ലബിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ […]
എണ്ണ ഉത്പ്പാദനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച സൗദിയുടെ തീരുമാനം; ഒപെക് + അംഗങ്ങൾ ചർച്ച ചെയ്യും
കഴിഞ്ഞ നവംബറിൽ, ഒപെക് + സ്വമേധയാ എണ്ണ ഉൽപ്പാദനം പ്രതിദിനം 2.2 ദശലക്ഷം ബാരൽ കുറയ്ക്കാൻ എണ്ണ ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ സമ്മതിച്ചിരുന്നു. ഈ വർഷം ആദ്യം വെട്ടിക്കുറയ്ക്കലുകൾ ആരംഭിക്കും, സൗദി അറേബ്യ ഒരു മില്യൺ […]
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണം; രണ്ടാം ലോക പ്രതിരോധ പ്രദർശനത്തിനൊരുങ്ങി സൗദി
ഫെബ്രുവരി 4 മുതൽ 8 വരെ റിയാദിൽ അരങ്ങേറുന്ന വേൾഡ് ഡിഫൻസ് ഷോ 2024 ൻ്റെ ഉദ്ഘാടനത്തിനായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പൂർണ്ണമായും സജ്ജമായി കഴിഞ്ഞു. “എക്വിഡ് ഫോർ ടുമാറോ” എന്ന തലക്കെട്ടിൽ […]
ഗാസയ്ക്കായി വീണ്ടും 5 മില്ല്യൺ ഡോളർ അനുവദിച്ച് യു.എ.ഇ
അബുദാബി: ലോകരാജ്യങ്ങൾ വൻതോതിൽ ഗാസയ്ക്കായുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനായി യു.എ.ഇ 5 മില്ലയൺ ഡോളർ പ്രഖ്യാപിച്ചു. യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ചീഫ് യുഎൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങൾക്ക് […]
അബുദാബിയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യ്തത് 60,000-ത്തിലധികം പേർ
ഫെബ്രുവരി 13 ന് അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കമ്മ്യൂണിറ്റി പരിപാടിയായ ‘അഹ്‌ലൻ മോദി’യിൽ പങ്കെടുക്കാൻ 60,000-ത്തിലധികം ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ഗംഭീരവും തടസ്സമില്ലാത്തതുമായ ഒരു ഇവൻ്റ് ഉറപ്പുനൽകുന്നതിന് […]
രണ്ട് തരത്തിലുള്ള വാടക വിപണി ലക്ഷ്യമിട്ട് ദുബായ്; പുതിയ കരാറുകളും താമസ വാടക പുതുക്കലും ചർച്ചയാകുന്നു
ദുബായിലെ പുതിയ കരാറുകളും താമസ വാടക പുതുക്കലും വീണ്ടും ചർച്ചയാവുകയാണ്. രണ്ട് തരത്തിലുള്ള വാടക വിപണിയാണ് ദുബായ് ലക്ഷ്യമിടുന്നത്. പുതിയ കരാർ ഒപ്പിടുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുക്കൽ വേളയിലെ വാടക വർധന വളരെ കുറവായതിനാൽ പല […]
കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഷെയ്ഖ് മൻസൂർ അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡുമായി യു.എ.ഇ
അബുദാബി: പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച നൂതനമായ പ്രൊമോഷണൽ, മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡ്. കാർഷിക മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന അവാർഡിൻ്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, കാർഷിക സുസ്ഥിരത […]
