News Update

നീണ്ട 30 വർഷങ്ങൾ; ​ഗൾഫിന്റെ പ്രിയപ്പെട്ട ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോ

1 min read

ദുബായുടെ ഫ്ലാഗ്ഷിപ്പ് ബോട്ട് പ്രദർശനമായ ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോ (ഡിഐബിഎസ്) അടുത്ത മാസം ദുബായ് ഹാർബറിൽ വച്ച് നടക്കും. പ്രദർശനത്തിന്റെ 30ാം പതിപ്പിനാണ് ദുബായ് സാക്ഷ്യം വഹിക്കുക. . ഫെബ്രുവരി 28 മുതൽ […]

International

പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല – സൗദി അറേബ്യ

1 min read

സൗദി അറേബ്യ: പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. 1967-ലെ കിഴക്കൻ ജറുസലേമിൻ്റെ അതിർത്തിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കപ്പെടാതെ ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലുമായി […]

News Update

ദ്വീപുകളിലേക്ക് സർവ്വീസ് നടത്തുന്നതിനായി ഡ്രൈവറില്ലാത്ത വാട്ടർ ടാക്സികൾ – അബുദാബി

1 min read

എഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കര, വായു, സമുദ്ര പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം നടത്തുന്നതിന്റെ ഭാ​ഗമായി അബുദാബി സിറ്റിയിൽ ഡ്രൈവറില്ലാത്ത വാട്ടർ ടാക്സികളും ചരക്ക് നീക്കത്തിനായി ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളും (UGV) ഉടൻ […]

News Update

റെഗുലേറ്ററി ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയം; ഇൻഷൂറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യു.എ.ഇ സെൻട്രൽ ബാങ്ക്

1 min read

യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഏജൻ്റായ സ്മാർട്ട് ആൻഡ് സെക്യൂർ ഇൻഷുറൻസിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) റദ്ദാക്കി. ഇൻഷുറൻസ് ഏജൻ്റ്സ് ബിസിനസിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2011 ലെ 08-ലെ വകുപ്പ് പ്രകാരം […]

News Update

ലോക സർക്കാർ ഉച്ചകോടി; ഇന്ത്യയും ഖത്തറും തുർക്കിയും അതിഥികൾ – ദുബായ്

1 min read

ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ നടക്കുന്ന 2024 ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ അതിഥികളായി പ്രഖ്യാപിച്ചു. “ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക” എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ […]

Crime

വ്യാജ എമിറേറ്റൈസേഷൻ; 2022 പകുതി മുതൽ പിടിയിലായത് 1000-ത്തിലധികം സ്വകാര്യ സ്ഥാപനങ്ങൾ – യു.എ.ഇ

1 min read

മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ 2022 ൻ്റെ രണ്ടാം പകുതി മുതൽ യുഎഇയിൽ വ്യാജ എമിറേറ്റൈസേഷൻ നടത്തിയ 1,077 സ്വകാര്യ കമ്പനികൾ പിടിയിലായി റിപ്പോർട്ട്. നിയമവിരുദ്ധമായി എമിറേറ്റികളെ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി […]

News Update

പരീക്ഷകളിൽ കോപ്പിയടിക്കുന്നത് കുറ്റകരം; 200,000 ദിർഹം വരെ പിഴ – യു.എ.ഇ

1 min read

പരീക്ഷകളിലെ തട്ടിപ്പ് തടയുന്നതിനുള്ള ഫെഡറൽ നിയമം യു.എ.ഇയിൽ പ്രാബല്യത്തിൽ വന്നു. 200,000 ദിർഹം വരെ പിഴ ചുമത്തുന്ന കുറ്റമാണ് കോപ്പിയടി. പരീക്ഷയ്‌ക്ക് മുമ്പോ പരീക്ഷാ സമയത്തോ, ശേഷമോ ഒരു വിദ്യാർത്ഥിയല്ലാതെ പരീക്ഷ ടേബിളിൽ മറ്റാരെങ്കിലുമുണ്ടെങ്കിൽ […]

Editorial

ബ്രീട്ടീഷ് കമ്പനിയോട് ‘നോ’ പറഞ്ഞ ഷെയ്ഖ് സായിദ് സ്വപ്നം കണ്ടത് ഇന്ത്യയിലെയും പാരീസിലെയും പാതകൾ; അതിവിശാലവും നൂതനവുമായ യു.എ.ഇയിലെ റോഡുകളുടെ ചരിത്രം ഇങ്ങനെയാണ്….!

1 min read

ഓരോ വികസന പദ്ധതികൾ കൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്ന യു.എ.ഇ. വിനോദരംഗത്തും ഗതാഗത രംഗത്തും അടിമുടി മാറ്റങ്ങൾ വരുത്തുന്ന ദിനംപ്രതി പ്രഖ്യാപിക്കപ്പെടുന്ന ഓരോ പദ്ധതികളും എമിറേറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. യു.എ.ഇയിലെ റോഡുകൾ നിർമ്മിക്കപ്പെട്ടത് […]

News Update

ദുബായിൽ പുതിയ ആളാണോ? ദുബായ് മെട്രോയെ കുറിച്ച് യാതൊരു പിടിയുമില്ലേ? എങ്കിൽ ഇതാ, നിങ്ങൾക്കറിയേണ്ടതെല്ലാം…

1 min read

ദുബായ്: ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ നിങ്ങൾ പുതിയ ആളാണോ? തുടക്കത്തിൽ, ദുബായ് മെട്രോ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കില്ല. എന്നിരുന്നാലും, ദുബായ് മെട്രോയുടെ മാപ്പ് വായിച്ച് നിങ്ങൾക്ക് എങ്ങനെ എവിടെയെത്താമെന്നും യാത്രാ നിരക്ക് എത്രയായിരിക്കുമെന്നും […]

Crime

അനധികൃത റിക്രൂട്ട്‌മെൻ്റിന് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പിഴ – യു.എ.ഇ

1 min read

യു.എ.ഇ: മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ അനധികൃത റിക്രൂട്ട്‌മെൻ്റിലും മധ്യസ്ഥ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതിന് 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെ 55 സ്ഥാപനങ്ങൾക്കെതിരെ യുഎഇ അതോറിറ്റി നടപടി സ്വീകരിച്ചു. മന്ത്രാലയത്തിൻ്റെ രേഖകളിലെ നിയന്ത്രണങ്ങൾ, […]