Tag: GCC countries
ഷെയ്ഖ് മുഹമ്മദും – മോദിയും ചേർന്ന് ജയ്‍വാൻ റുപേ കാർഡ് പുറത്തിറക്കി
യുഎഇയിൽ പുതിയ ആഭ്യന്തര പേയ്‌മെൻ്റ് കാർഡ് അവതരിപ്പിച്ചു. ജയ്‌വാൻ എന്ന് വിളിക്കപ്പെടുകയും ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിൽ നിർമ്മിക്കുകയും ചെയ്ത ഇത് ചൊവ്വാഴ്ച പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ പ്രധാനമന്ത്രി […]
പ്രൗഢഗംഭീരമായ ചടങ്ങോടെ അബുദാബിയിലെ ബാപ്പ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ഇന്നത്തെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര […]
യുഎഇയിൽ കനത്ത മഴ: ഷാർജയിൽ 61 കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു
ഷാർജയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് 61 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എമിറേറ്റിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും നാല് ഹോട്ടലുകളിൽ പാർപ്പിടം നൽകിയതായും ഷാർജ ഭവനവകുപ്പ് ബുധനാഴ്ച അറിയിച്ചു. […]
ഷാർജയിൽ നടന്ന അറബ് വനിതാ കായിക ടൂർണമെൻ്റിൽ 24 മെഡലുകൾ സ്വന്തമാക്കി യു.എ.ഇ
അറബ് ലോകത്തെ വനിതാ കായികവികസനത്തിലെ സുപ്രധാന മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ച അറബ് വനിതാ കായിക ടൂർണ്ണമെന്റ് ഇന്നലെ സമാപിച്ചു. എട്ട് കായിക ഇനങ്ങളിൽ 15 അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് 63 ക്ലബ്ബുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 10 […]
ലോക ഗവൺമെന്റ് ഉച്ചകോടിയിലും ഷാരുഖ് ഖാൻ തന്നെ സൂപ്പർസ്റ്റാർ; വിജയ പരാജയങ്ങൾ എണ്ണിപറഞ്ഞ് കൈയ്യടി നേടി താരം
ദുബായിൽ നടക്കുന്ന ലോക ഗവൺമെൻര് ഉച്ചകോടിയിലും താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. സിഎൻഎൻ ജേണലിസ്റ്റായ റിച്ചഡ് ക്വസ്റ്റുമായുള്ള അഭിമുഖത്തിലാണ് താൻ കടന്നുവന്ന കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ച് ഷാരുഖ് ഖാൻ […]
എമിറേറ്റൈസേഷൻ നിയമലംഘനം; കമ്പനി മാനേജർക്ക് 100,000 ദിർഹം പിഴ – ദുബായ്
നഫീസ് പ്രോഗ്രാമിനെ വഞ്ചിച്ചതിന് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജർക്ക് കോടതി 100,000 ദിർഹം പിഴ ചുമത്തി. മാനേജർ എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിയിലേക്ക് മാറ്റി. രണ്ട് […]
യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: ഷാർജയിൽ കനത്ത മഴ, മൂടൽമഞ്ഞ് – വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്
ദുബായ്: അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഡ്രൈവർമാർ റോഡിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ഷാർജയിൽ പെയ്യ്ത കനത്ത മഴയിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. […]
യുഎഇ-ഒമാൻ യാത്ര; അതിർത്തി കടക്കൽ വേഗത്തിലാക്കാൻ വിസ നിയന്ത്രണങ്ങളിൽ ഇളവ്
അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത യാത്രയ്ക്കുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം യുഎഇയ്ക്കും ഒമാനുമിടയിലുള്ള യാത്ര ഇപ്പോൾ വളരെ എളുപ്പവും സുഗമവുമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റിയും (RAKTDA) ഒമാൻ ടൂറിസം […]
അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിർ; ഒരുക്കങ്ങളെല്ലാം പൂർത്തിയായി – പൂജകൾ ആരംഭിച്ച് സന്യാസിമാർ – ക്ഷേത്രം ഇന്ന് ഭക്തർക്കായി സമർപ്പിക്കും
അബുദബി: അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിറിൽ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള സന്യാസി വര്യൻമാർ ക്ഷേത്രാങ്കണത്തിൽ പൂജകൾ ആരംഭിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനകം ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കും. പശ്ചിമേഷ്യയിലെ തന്നെ […]
എട്ട് നാവിക ഉദ്യോഗസ്ഥരും ഇന്ത്യയിൽ തിരിച്ചെത്തി; ഖത്തറിൽ വിജയം കണ്ടത് ഇന്ത്യൻ നയതന്ത്ര ഇടപെടലുകൾ
ഒടുവിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവിക ഉദ്യോഗസ്ഥരും സുരക്ഷിതരായി ഇന്ത്യയിലേക്ക് തിരിച്ചെത്തി. സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു. മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ […]
