Tag: GCC countries
സൗദി അറേബ്യയിൽ റെസിഡൻസിയിലും ലേബർ ഓപ്പറേഷനിലുമായി 12,900 ലധികം പേർ അറസ്റ്റിൽ
താമസം, തൊഴിൽ, സുരക്ഷാ ലംഘനങ്ങൾ എന്നിവ തടയുന്നതിനായി സൗദി അറേബ്യ കഴിഞ്ഞ ആഴ്ചയിൽ 12,900-ലധികം പേരെ അറസ്റ്റ് ചെയ്തു. 2024 ജൂൺ 6 മുതൽ ജൂൺ 12 വരെ രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും റെസിഡൻസി, […]
യുഎഇയിൽ ഗാസയെ അനുകൂലിക്കുന്ന മൂന്നിൽ ഒരാൾ ഇസ്രയേൽ ബ്രാൻഡുകൾ ബഹിഷ്ക്കരിക്കുന്നു! ഞെട്ടിക്കുന്ന റിപ്പോർട്ട്
യുഎഇയിൽ പലസ്തീനെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇപ്പോഴിതാ ഗാസയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന മൂന്നിൽ ഒരാൾ ഇസ്രയേലിന്റെ ബ്രാന്റുകൾ ബഹിഷ്ക്കരിക്കാറുണ്ടെന്ന് റിപ്പോർട്ട്. പബ്ലിക് റിലേഷൻസ് സ്ഥാപനമായ എഡൽമാൻ്റെ വാർഷിക ട്രസ്റ്റ് ബാരോമീറ്റർ റിപ്പോർട്ടിൻ്റെ ഏറ്റവും പുതിയ […]
വാടക വർധനയ്‌ക്കിടയിൽ അനധികൃത കുടിയൊഴിപ്പിക്കലും; ദുബായിൽ താമസക്കാർ ആശങ്കയിൽ
ദുബായിലെ വാടക വർധനയ്ക്കിടെ താമസക്കാരെ അനധികൃതമായി കുടിയൊഴിപ്പിക്കുന്നത് വ്യാപകമായി ആശങ്കയ്ക്ക് ഇടയാക്കുന്നു. ദുബായ് നിവാസിയായ ജാൻ അലബാസ്‌ട്രോ (പേര് മാറ്റി) ജുമൈറ വില്ലേജ് സർക്കിളിൽ (ജെവിസി) വാടകയ്‌ക്ക് എടുത്തിരുന്ന ഒറ്റമുറി അപ്പാർട്ട്‌മെൻ്റ് ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ല, […]
സൗദിയിൽ 22 ഹജ്ജ് തീർത്ഥാടകർ മരണപ്പെട്ടു; ഉയർന്ന താപനിലയെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ
സൗദി അറേബ്യയിൽ ഹജ്ജിനെത്തിയ 22ഓളം വിശ്വാസികൾ ഉയർന്ന താപനില കാരണം മരണപ്പെട്ടതായി ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു. ഏറെ നേരം ചൂട് സമയത്ത് ക്യൂവിൽ നിന്നതും തിക്കും തിരക്കുമാണ് മരണ കാരണമെന്ന് കരുതുന്നു. ഓരോ ദിവസവും […]
ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് യുഎഇ; ഇലക്‌ട്രിക് വാഹന ചാർജിംഗ് നെറ്റ്‌വർക്കുകൾ ഗണ്യമായി വർദ്ധിപ്പിച്ചു!
യുഎഇയിൽ, വികസനത്തിന്റെ എല്ലാ വശങ്ങളെയും പ്രതിനിദാനം ചെയ്യാനുള്ള മാർഗമായി ഗതാഗതം മാറി കഴിഞ്ഞു. ഈ മാറ്റത്തിനിടയിൽ, റോഡുകളിലെ വൈദ്യുത വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു, 40,000-ത്തിലധികം കവിഞ്ഞു, 870-ലധികം ചാർജിംഗ് സ്റ്റേഷനുകൾ അവരുടെ യാത്രകൾക്ക് […]
പെട്രോൾ സ്റ്റേഷനുകളിൽ ട്രാഫിക് സേവനങ്ങൾ ആരംഭിച്ച് ദുബായ് പോലീസ്
ദുബായ്: പെട്രോൾ സ്റ്റേഷനുകളിൽ ഗതാഗത സേവനങ്ങൾ ലഭ്യമാക്കാൻ ദുബായ് പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിൽ ട്രാഫിക് സേവനങ്ങൾ നൽകിക്കൊണ്ട് ഉപഭോക്തൃ അനുഭവം ഉയർത്തുന്നതിനാണ് ഓൺ-ദി-ഗോ എന്ന് വിളിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ […]
യുഎഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മഴ മുന്നറിയിപ്പ് നൽകി. ഇതിൽ ഫുജൈറയും അൽ ഐനും ഉൾപ്പെടാം, റാസൽഖൈമയുടെ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും […]
ബഹ്‌റൈനിലെ മാനസികരോഗ ആശുപത്രിയിൽ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം – ശിക്ഷ വിധിച്ച് കോടതി
ബഹ്‌റൈനിലെ പബ്ലിക് സൈക്യാട്രിക് ഹോസ്പിറ്റലിൽ നഴ്സിനെ ക്രൂരമായി ആക്രമിച്ച രോഗിക്ക് ഒരു വർഷത്തെ തടവും 1000 BD പിഴയും വിധിച്ചു. 30 കാരനായ രോഗി നഴ്‌സിൻ്റെ കണ്ണിൽ ഇടിക്കുകയും ആക്രമണം തുടരുകയും ചെയ്തതാണ് സംഭവം. […]
യുഎഇയിലേക്ക് മരുന്നുകൾ എങ്ങനെ കൊണ്ടുവരാം: താമസക്കാരും സന്ദർശകരും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
യുഎഇയിലേക്ക് പോകുന്നവരും താമസക്കാരും കൈയിൽ കരുതാവുന്ന ചില മരുന്നുകൾക്ക് നിയന്ത്രണങ്ങളുണ്ട്. വലിയ പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെ ചെറുക്കുന്നതിനുള്ള നിയമം കർശനമായി നടപ്പിലാക്കിയിട്ടുള്ള, യുഎഇക്ക് ഒരു സീറോ ടോളറൻസ് […]
കുവൈറ്റിലുണ്ടായ തീപിടിത്തത്തിന് കാരണം പ്രവാസിയായ കമ്പനി ഉടമയെന്ന് ആഭ്യന്തര മന്ത്രി – നാടുക്കടത്താൻ ഉത്തരവ്
ദുബായ്: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ കമ്പനി ഉടമയെ നാടുക്കടത്താൻ ഉത്തരവിട്ടതായി റിപ്പോർട്ട്. പ്രാദേശിക നിയമങ്ങൾ ലംഘിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് കണ്ടെത്തിയതിനെത്തുടർന്ന് പ്രവാസിയെ ഉടൻ നാടുകടത്തുമെന്ന് കുവൈറ്റ് […]
