News Update

വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്; എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

0 min read

ഒരിക്കലും യുഎഇയിൽ വന്നിട്ടില്ലാത്തവരും, നിർബന്ധിത ഡ്രൈവിംഗ് പരിശീലനമോ പരീക്ഷകളോ പൂർത്തിയാക്കാത്തവരുമായ ആളുകൾക്ക്, തട്ടിപ്പിലൂടെ വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ സംഘടിപ്പിച്ചു നൽകിയ എട്ടംഗ കുറ്റവാളി സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. യോഗ്യതയുള്ള വിദേശ ഡ്രൈവിംഗ് […]