Tag: dubai police
വേൾഡ് പോലീസ് ഉച്ചകോടി 2024 – മാർച്ച് 5 മുതൽ 7 വരെ – ദുബായ് പോലീസ് ആതിഥേയത്വം വഹിക്കും
ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന വേൾഡ് പോലീസ് ഉച്ചകോടിയുടെ ഭാഗമായി 2024 മാർച്ച് 5 മുതൽ 7 വരെ ദുബായ് പോലീസ് ആതിഥേയത്വം വഹിക്കുന്ന ഫോറൻസിക് കോൺഫറൻസും എക്‌സിബിഷനും നടക്കും. ഫോറൻസിക് […]
റമദാനിൽ സാമൂഹിക സേവനങ്ങളെയും മാനുഷിക പദ്ധതികളെയും പിന്തുണയ്ക്കുക ലക്ഷ്യം; സ്‌പോർട്‌സ് ഫോർ സപ്പോർട്ട് ക്യാമ്പയ്ൻ പ്രഖ്യാപിച്ച് ദുബായ് പോലീസ്
ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ നടത്തുന്ന സ്‌പോർട്‌സ് ഫോർ സപ്പോർട്ട് ക്യാമ്പയ്ൻ പ്രഖ്യാപിച്ച് ദുബായ് പോലീസ്. സാമൂഹിക സേവനങ്ങളെയും മാനുഷിക പദ്ധതികളെയും പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുന്ന സമൂഹത്തെ സേവിക്കുന്നതിൽ കായിക ഇനങ്ങളെ ക്രിയാത്മകമായി സമന്വയിപ്പിക്കുന്നതിന് […]
കാറിൽ ഒളിപ്പിച്ച 6.5 കിലോ മയക്കുമരുന്നുമായി അതിർത്തി കടക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ – ദുബായ്
ദുബായ്: അതിർത്തികളിലൊന്നിലൂടെ കടന്നുപോയ ഒരു യാത്രക്കാരനിൽ നിന്ന് 6.5 കിലോയിലധികം മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടികൂടിയതായി ദുബായ് കസ്റ്റംസ് ബുധനാഴ്ച അറിയിച്ചു. അതിർത്തിയിലെ പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരൻ കാണിച്ച വെപ്രാളവും തിക്കും തിരക്കും കണ്ടാണ് കസ്റ്റംസിന് […]
യു.എ.ഇയിലെ മഴ; വെള്ളം കയറി കാർ കേടായാലും പേടിക്കേണ്ട – അറ്റകുറ്റപ്പണികൾക്കായി ഓട്ടോമേറ്റഡ് സേവനം ആരംഭിച്ച് ദുബായ് പോലീസ്
യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് മിക്ക വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ വെള്ളം കയറി കേടായ കാർ അറ്റകുറ്റപ്പണികൾക്കായി പരിശോധിക്കുന്ന പൂർണ്ണ ഓട്ടോമേറ്റഡ് സേവനം ദുബായ് പോലീസ് ആരംഭിച്ചു. ദുബായ് പോലീസ് […]
ദുബായിൽ മയക്കുമരുന്നുമായി യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിൽ
ദുബായ്: ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിലായി. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്‌തതിനും ഏഷ്യക്കാരനെയും സുഹൃത്തിന്റെ കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. 10 […]
ചരിത്രം സൃഷ്ടിച്ച് മറിയം അബ്ദുള്ള ബൽജഫ്‌ല;ദുബായ് പോലീസിൽ ആദ്യ വനിത മൃഗ ഡോക്ടർ ചുമതലയേറ്റു
ദുബായ്: ദുബായ് പോലീസിന്റെ ചരിത്രത്തിലാദ്യമായി K9s യൂണിറ്റിൽ ഒരു വനിതാ ഡോക്ടർ ചുമതലയേറ്റിരിക്കുന്നു. മയക്കുമരുന്ന് കണ്ടെത്തൽ മുതൽ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുകയും, അപകടകരമായ വാഹനങ്ങൾ, അക്രമികൾ എന്നിവരെ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതികതകൾ വരെ […]
യുഎഇയിലെ ആദ്യത്തെ ഓട്ടിസം സൗഹൃദ സേനയുമായി ദുബായ് പോലീസ്
ദുബായ്: ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായ സേവനം നൽകുന്നതിന് പ്രതിജ്ഞാബദ്ധരായ ദുബായ് പോലീസ് സേനയ്ക്ക് ദുബായ് ഓട്ടിസം സെന്ററിന്റെ ഓട്ടിസം ഫ്രണ്ട്‌ലി സർട്ടിഫിക്കറ്റ് (എഎഫ്‌സി) സമ്മാനിച്ചു. സർട്ടിഫിക്കറ്റ് (എഎഫ്‌സി) ദുബായ് പോലീസ് കമാൻഡർ […]
മനുഷ്യക്കടത്തിനും മയക്കുമരുന്നിനുമെതിരെ പൊതുജനങ്ങളിൽ നിന്നുള്ള അജ്ഞാത സന്ദേശത്തിന് നന്ദി പറഞ്ഞ് ദുബായ് പോലീസ്
ദുബായ്: മനുഷ്യ കടത്തിനും മയക്കുമരുന്നിനും എതിരെ അജ്ഞാത സന്ദേശം നൽകിയ ദുബായിലെ പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് പോലീസ്. പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ക്രിമിനൽ സംഘാംഗങ്ങളെയാണ് ദുബായ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ […]
വേഷംമാറി തട്ടിപ്പ്; വ്യാജ ദുബായ് പോലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കണ്ടെത്താം?
ദുബായ്: ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും കൂടുതൽ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പോലീസ് അധികാരികളായി വേഷം മാറിയെത്തുന്ന തട്ടിപ്പുക്കാരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ആൾമാറാട്ടം ഗണ്യമായ ഭീഷണി ഉയർത്തുന്നതായി ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു. ദുബായ് പോലീസെന്ന […]
ദുബായ് പോലീസ് ഒരുക്കുന്ന കാർണിവലിന് ഇന്ന് തുടക്കം
ദുബായ്: ദുബായ് പോലീസ് പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി ഒരുക്കുന്ന കാർണിവലിന് തുടക്കമായി. ഇന്ന് ജനുവരി നാല് മുതൽ ഏഴ് വരെ സിറ്റി വോക്കിൽ നടക്കുന്ന കാർണിവലിൽ എല്ലാവർക്കും പ്രവേശന അനുമതിയുണ്ട്. ദുബായ് പോലീസ് ഉപയോഗിക്കുന്ന സൂപ്പർ […]
