Tag: bahrain
ട്രാഫിക് നിയമങ്ങൾ കർശനമാക്കി ബഹ്റൈൻ; നിയമം ലംഘിച്ച
വാഹനങ്ങൾ 60 ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കും.
ബഹ്റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നിയമം ലംഘിച്ച വാഹനങ്ങൾ നിലവിലെ 30 ദിവസത്തിന് പകരം 60 ദിവസം കസ്റ്റഡിയിൽവെക്കുമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ […]
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി അടയ്ക്കണം; നിയമം പാസ്സാക്കി ബഹ്റൈൻ
ബഹ്റൈൻ: ബഹ്റൈനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. നാട്ടിലേക്ക് ഓരോ തവണയും അയക്കുന്ന പണത്തിന് 2 ശതമാനം ലെവി ചുമത്താനുള്ള നിയമമാണ് പാസ്സാക്കിയത്. പാർലമെന്റിൽ […]
ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ്; എല്ലാ സേവനങ്ങളും ഓൺലെെൻ സംവിധാനത്തിലേക്ക് – ബഹ്റൈൻ
മനാമ: ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ് സേവനങ്ങൾക്ക് ബഹ്റെെൻ തുടക്കം കുറിച്ചു. എൽഎംആർഎ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ആണ് പദ്ധതിനടപ്പിലാക്കുന്നത്. നിയമപരമായി പൂർത്തീകരിക്കാൻ കഴിയുന്ന തർക്കങ്ങളും കേസുകളും പരസ്പരം ധാരണയോടെ പരിഹരിക്കുന്നതിന് […]
ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്
മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് […]
വൈദ്യുതി ഉപഭോഗം കുറക്കാൻ പദ്ധതിയുമായി ബഹ്റൈൻ
മനാമ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ വേണ്ടിയുള്ള വൈദ്യുതി, ജല കാര്യ മന്ത്രിയുടെ മെമ്മോറാണ്ടം മന്ത്രിസഭ അംഗീകരിച്ചു. കാർബൺ ബഹിർഗമനതോത് കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘കഫാഅത്’ ആണ് മന്ത്രി […]
കാർ വില വർധനവ് – നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ; 10 വർഷം പഴക്കമുള്ള കാറുകൾക്ക് അനുമതി
മനാമ: വിദേശരാജ്യങ്ങളിൽ നിന്ന് യൂസ്ഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ. 10 വർഷം വരെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ ബഹ്റൈൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് […]
ടൂറിസം വികസന പദ്ധതികൾ; മിന്നൽ പരിശോധന നടത്തി ബഹ്റൈൻ മന്ത്രിയും സംഘവും
മനാമ: രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എല്ലാം ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി ബുസൈതീൻ തീരപ്രദേശവും, പാർക്കുമെല്ലാം മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു. മന്ത്രിസഭ […]
കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു
മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ […]
ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷം: രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ
മനാമ: ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷത്തിന്റെ വേളയിൽ ആണ്. ആഘോഷത്തിനായി രാജ്യം മൊത്തം ഒരുങ്ങി. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ നിറഞ്ഞിട്ടുണ്ട്. തെരുവുകൾ എല്ലാം വിളക്കുകൾ കൊണ്ടുനിറഞ്ഞു. ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് അവധി […]
ദേശീയദിനം; രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ […]
