News Update

‘അഹ്‌ലൻ മോദി’-400 കലാകാരന്മാരും 150 സംഘങ്ങളും; ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി

1 min read

അബുദാബി; ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതി​ഗംഭിരമായ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് അബുദാബി. ആകർഷകമായ പ്രകടനങ്ങൾ ഉൾപ്പെടെയുള്ള ഗംഭീര സ്വീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്. ‘അഹ്‌ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഏറ്റവും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഉച്ചകോടിയായി […]

Legal

കോഫിയിൽ ചെറുപ്രാണി; ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ്

0 min read

അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് കഫേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായത്. ഹെൽത്തി ഡ്രീം ഫുഡ് കഫേ എന്ന പേരിൽ അബുദാബിയിൽ […]

News Update

ഹുദൈരിയത്ത്; ലോക പ്രശസ്തമായ അബുദാബിയുടെ ഭീമൻ പട്ടം പറത്തൽ ഇന്ന് സമാപിക്കും

0 min read

അബുദാബി: ഹുദൈരിയത്ത് അന്താരാഷ്ട്ര പട്ടംപറത്തൽ ഉത്സവത്തിന്റെ ഭാഗമായി ഭീമാകാരമായ കുറുക്കൻ, തിമിംഗലങ്ങൾ, വർണ്ണാഭമായ മത്സ്യങ്ങൾ എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങൾ മർസാന ബീച്ചിൽ ഉയരുകയാണ്. പട്ടങ്ങൾ പറന്നുയരുന്നത് കാണുന്നതോടൊപ്പം സന്ദർശകർക്ക് പട്ടം നിർമ്മാണത്തിലും അലങ്കാര ശിൽപശാലകളിലും […]

Sports

ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ പ്രദർശനത്തിന് – അബുദാബി

1 min read

അബുദാബി: ഫുട്ബോൾ സീസണുകളിൽ ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ അബുദാബിയിലെ ഒരു ഷോപ്പിം​ഗ് മാളിൽ പ്രദർശനത്തിന് വെച്ചു. ജനു.20 മുതൽ 22 വരെയാണ് പ്രദർശനം നടക്കുന്നത്. “ട്രെബിൾ ട്രോഫി ടൂർ”എന്ന പേരിലാണ് ട്രോഫികൾ […]

News Update

ദുബായ്, അബുദാബി, ഷാർജ; എമിറേറ്റിൽ 700ലധികം അധ്യാപക ഒഴിവ്

1 min read

ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ എഴുന്നൂറിൽ അധികം അധ്യാപകരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് പുതിയ അധ്യായന വർഷം എമിറേറ്റുകളിൽ ആരംഭിക്കുന്നത്. അപ്പോഴേക്കും 700ലധികം അധ്യാപകരെയാണ് മൂന്ന് എമിറേറ്റുകളിലും ആവശ്യം. പ്രാദേശിക […]

News Update

മരണാനന്തര ചടങ്ങുകളും, ഡെത്ത് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി

1 min read

അബുദാബി: മരണശേഷം നടക്കുന്ന സംസ്കാര ചടങ്ങുകളും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി. സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് – അബുദാബി (DoH) നടത്തുന്ന ‘സനാദ്കോം’ സംരംഭത്തിലൂടെയാണ് മരണ ശേഷമുള്ള നടപടിക്രമങ്ങൾ […]

Health

എന്താണ് സ്ത്രീകളിൽ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്?!; ക്യാമ്പയിനുമായി അബുദാബി

1 min read

അബുദാബി: അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എ‌ഡി‌പി‌എച്ച്‌സി) എച്ച്‌പി‌വി വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ (എച്ച്‌പിവി) നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് അവബോധം […]

News Update

‘പിടിക്കപ്പെട്ടാൽ നല്ല പണി കിട്ടും’; വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നതിനെതിരെ വീഡിയോ സഹിതം മുന്നറിയിപ്പുമായി അബുദാബി പോലീസ്

1 min read

അബുദാബി: നഗരത്തിലെ റോഡുകളിൽ അപകടകരമായി സ്റ്റണ്ടുകൾ കാണിക്കുന്നതിനെതിരെ അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി,അശ്രദ്ധമായി വാഹനമോടിച്ചാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ നടക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബി […]

Environment

കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ സുരക്ഷാ മുന്നറിയിപ്പ്

1 min read

അബു​ദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പോലീസ് സുരക്ഷാ മുന്നറിയപ്പ് നൽകി. അബുദാബി തലസ്ഥാനത്തെ മിക്ക റോ‍ഡുകളും ഇന്ന് കാലത്ത് മുതൽ മൂടൽ മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് […]

Infotainment

സ്വപ്ന സാക്ഷാത്ക്കാരം; അബുദാബിയിലെ പ്രൗഢ​ഗംഭീരമായ ഹിന്ദുക്ഷേത്രം തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം

1 min read

അബുദാബി: യു.എ.ഇയിലെ ആദ്യ ഹിന്ദുക്ഷേത്രമെന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. കൃത്യമായി പറ‍ഞ്ഞാൽ ഒരു മാസം മാത്രമാണ് ഇനി ഉദ്ഘാടനത്തിന് ശേഷിക്കുന്നത്. പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് (BAPS) ഹിന്ദു മന്ദിറിനെ […]