Infotainment

അബുദാബി യൂണിയൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു

0 min read

അബുദാബി യൂണിയൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനെ പബ്ലിക് ബെനിഫിറ്റ് അസോസിയേഷനായി പ്രഖ്യാപിക്കാനും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചതായി കമ്മ്യൂണിറ്റി വികസന മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യു.എ.ഇ മുഴുവൻ ഉൾക്കൊള്ളുന്ന സമയത്ത് അസോസിയേഷൻ്റെ ആസ്ഥാനം […]

News Update

അടിയന്തര വൈദ്യസഹായത്തിനായി 86 പലസ്തീൻ രോ​ഗികൾ അബുദാബിയിലെത്തി

1 min read

ഗാസ മുനമ്പിൽ നിന്ന് പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള നിർദ്ദേശത്തിൻ്റെ ഭാഗമായി, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 86 പലസ്തീനികൾ അവരുടെ കുടുംബത്തോടൊപ്പം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വെല്ലുവിളി […]

News Update

അബുദാബി ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം ആരംഭിച്ചു

1 min read

കുടുംബ സ്ഥിരതയും ലിംഗസമത്വവും ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി, അബുദാബിയിലെ ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ (എഫ്ഡിഎഫ്) ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം അവതരിപ്പിച്ചു. ഈ സംരംഭം എമിറാത്തി കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം കൂടുതൽ […]

News Update

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രം; BAPS ഹിന്ദു മന്ദിർ സന്ദർശിച്ച് 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും

1 min read

അബുദാബി: 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിൻ്റെ പുരോഗതി കാണുന്നതിനായി BAPS ഹിന്ദു മന്ദിർ സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിൻ്റെ ക്ഷണപ്രകാരമാണ് ഇവർ ക്ഷേത്രത്തിൽ […]

Economy Infotainment

അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി

1 min read

അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]

News Update

അബുദാബിയിൽ നിന്നും ദുബായിലേക്ക് വെറും 50 മിനുട്ട്; ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ യാത്ര

1 min read

യു.എ.ഇ: യുഎഇയിൽ ആദ്യമായി പാസഞ്ചർ ട്രെയിനുകൾ ഓടുകയാണ്. ജനുവരി 25 മുതലാണ് പാസഞ്ചർ ട്രെയിൻ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിലായിരുന്നു ആദ്യ പാസഞ്ചർ യാത്ര. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) […]

News Update

കടലിനരികെ, ജലാശയങ്ങൾക്കിടയിൽ ഒരു വീട്;ഹുദൈരിയത്ത് ദ്വീപിൽ അതിമനോഹരമായ വില്ലകളൊരുക്കി അബുദാബി

1 min read

അബുദാബി: അബുദാബിയിൽ പുതിയ റിസോർട്ട് ഓവർവാട്ടർ വില്ലകൾ ഒരുങ്ങുകയാണ്. കടലിനെ അഭിമുഖീകരിക്കുന്ന കുളങ്ങൾ, ‘സർപ്രൈസ്’ ഫീച്ചർ എന്നിവയുമായാണ് പുത്തൻ പദ്ധതിയുടെ വരവ്. കടലിന് അഭിമുഖമായുള്ള ഒരു കുളത്തിലോ ഓവർവാട്ടർ വില്ലയിലോ നിങ്ങൾക്ക് വിശ്രമിക്കാൻ കഴിയുന്ന […]

News Update

2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

1 min read

അബുദാബി: 2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലും എമിറേറ്റിൻ്റെ ആഗോള ഓൺലൈൻ ഡാറ്റാബേസ് നംബിയോ പ്രകാരം 2024-ലെ ലോകത്തിലെ ഏറ്റവും […]

News Update

ഹെവി വാഹനങ്ങൾക്ക് അനുമതി; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദാബി പോലീസ്

0 min read

അബുദാബി: അബുദാബി പോലീസ് റോഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ റോഡിൽ നിന്നും ഹെവി വാഹനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാതയിലൂടെ ഇപ്പോൾ ഭാരവാഹനങ്ങൾക്ക് […]

News Update

സ്വകാര്യതയെ മാനിക്കുന്നു; ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക്

1 min read

യു.എ.ഇ: അടുത്ത മാസം മുതൽ തങ്ങളുടെ ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക് അറിയിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്(FAB) ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പിൽ, 2024 ഫെബ്രുവരി 7 […]