Tag: abu dhabi
സൈബർ സുരക്ഷയിൽ സ്ത്രീകളുടെ പങ്കാളിത്തം; സൈബർ പൾസ് പദ്ധതിയുമായി ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്
ജനറൽ വിമൻസ് യൂണിയൻ പ്രസിഡൻ്റ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ രക്ഷാകർതൃത്വത്തിൽ സ്‌ത്രീകൾക്കും കുടുംബത്തിനുമുള്ള രണ്ടാമത്തെ സൈബർ പൾസ് സംരംഭം ആരംഭിച്ചു. അബുദാബിയിലെ ജനറൽ വിമൻസ് യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈബർ സുരക്ഷാ […]
യുഎഇയിൽ ഉൾപ്പെടെ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കം; ആശ്വാസകരമെന്ന് രക്ഷിതാക്കൾ
ദുബായ്, അബുദാബി, ഷാർജ എന്നിവയുൾപ്പെടെ മെഡിക്കൽ പരീക്ഷയ്ക്കായി നിരവധി വിദേശ ടെസ്റ്റിംഗ് സെൻ്ററുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചതോടെ യുഎഇയിലെ ഇന്ത്യൻ രക്ഷിതാക്കൾക്ക് ആശ്വാസമായി. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു […]
നിയമനം ലഭിക്കാത്ത തൊഴിലാളികൾക്ക് 120,000 ദിർഹം നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി അബുദാബി കോടതി
അബുദാബി: അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഒരു സ്ത്രീക്ക് നൽകിയ ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൊഴിലാഴികളുടെ ക്ഷേമം അതാത് കമ്പനികൾ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. […]
പ്രവേശന ഫീസ്, ദർശന സമയക്രമം: അബുദാബി BAPS ഹിന്ദു മന്ദിറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
അബുദാബി: ഉദ്ഘാടനത്തിന് ശേഷം ബാപ്പ്സ് ഹിന്ദു മന്ദിറിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വിദേശത്ത് നിന്ന് വൻതോതിൽ ഭക്തർ ക്ഷേത്രത്തിലേക്കെത്തുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്താണ് BAPS? ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ […]
മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങളെ സംബന്ധിച്ച തീവ്രവാദ കേസ്; കേസ് പരിഗണിക്കുന്നത് അബുദാബി കോടതി മാറ്റിവച്ചു
അബുദാബി: മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയത് സംബന്ധിച്ച കേസ് മാർച്ച് 7 ന് അടുത്ത സെഷനിലേക്ക് മാറ്റി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ “ജസ്റ്റിസ് ആൻഡ് […]
ഇൻ്റർനാഷണൽ ഡയലോഗ് ഓഫ് സിവിലൈസേഷൻസ് ആൻഡ് ടോളറൻസ് കോൺഫറൻസ് 2024 – അബുദാബി ആതിഥേയത്വം വഹിക്കും
അബുദാബി: ഇൻ്റർനാഷണൽ ഡയലോഗ് ഓഫ് സിവിലൈസേഷൻസ് ആൻഡ് ടോളറൻസ് കോൺഫറൻസിന് ഫെബ്രുവരി 20 മുതൽ 22 വരെ അബുദാബി ആതിഥേയത്വം വഹിക്കും. എമിറേറ്റ്‌സ് സെൻ്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ചും സഹിഷ്ണുത സഹവാസ […]
കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്; അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
അബുദാബി: നിരത്തിൽ വാഹനമോടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തി. ചക്രത്തിന് പിന്നിൽ, പ്രത്യേകിച്ച് ഇൻ്റർസെക്‌ഷനുകളും ട്രാഫിക് സിഗ്‌നലുകളും കടക്കുമ്പോൾ ശ്രദ്ധ തിരിക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു. അബുദാബി പോലീസ് വെള്ളിയാഴ്ച, റോഡ് കവലകളിലെ […]
മോദിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി: ചില വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി പോലീസ്
അബുദാബി: അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13) പ്രവേശനം താൽക്കാലികമായി നിരോധിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഞായറാഴ്ച അറിയിച്ചു. പ്രവേശന നിയന്ത്രണങ്ങളിൽ ഷെയ്ഖ് […]
യുഎഇയിൽ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിൽ ആരംഭിച്ചു
പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി), മോഡേൺ പ്രോപ്പർട്ടീസുമായി സഹകരിച്ച്, മേഖലയിലെ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിലെ ഹുദൈരിയത്ത് ദ്വീപിൽ ആരംഭിച്ചു. മണിക്കൂറിൽ ചുറ്റുപാടുമുള്ള 30,000 ക്യൂബിക്ക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് […]
രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ച കേസ്; അബുദാബി ഫെഡറൽ കോടതിയുടെ പരിഗണനയ്ക്ക്
അബുദാബി: രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർ പിടിയിലായ കേസിൽ അബുദാബി ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സെഷനിലാണ് പ്രതിയുടെ സാന്നിധ്യത്തിൽ പബ്ലിക് […]
