Tag: abu dhabi
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ പൊതുജനങ്ങൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് യുഎഇ പ്രസിഡൻ്റ്
അബുദാബി: പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഞായറാഴ്ച ഷെയ്ഖ് സായിദ് […]
‘ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി’കേസ് അബുദാബി ഫെഡറൽ അപ്പീൽ കോടതി ഏപ്രിൽ 18 ലേക്ക് മാറ്റി
അബുദാബി: അബുദാബി ഫെഡറൽ അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ, 2023 ലെ 87-ാം നമ്പർ സ്റ്റേറ്റ് സെക്യൂരിറ്റി ഒഫൻസസ്, തീവ്രവാദ ‘ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി’ ഓർഗനൈസേഷൻ ഉൾപ്പെട്ട കേസിൻ്റെ വാദം പൂർത്തിയാക്കുന്നതിനായി […]
66 ബില്ല്യൺ ദിർഹത്തിൻ്റെ 144 പദ്ധതികൾക്ക് തുടക്കം കുറിച്ച് അബുദാബി
ദുബായ്: സുപ്രധാനമായ ഒരു പ്രഖ്യാപനത്തിൽ, അബുദാബി പ്രോജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെൻ്റർ 2024-ൽ 66 ബില്യൺ ദിർഹം (17.97 ബില്യൺ ഡോളർ) വികസനത്തിനുള്ള പദ്ധതികൾ വെളിപ്പെടുത്തി. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ച്, എമിറേറ്റിൻ്റെ […]
മഴമാറി – കനത്ത മൂടൽ മഞ്ഞിൽ മുങ്ങി യു.എ.ഇ
യു.എ.ഇ: യു.എ.ഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെ മുതൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാർജ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ […]
അബുദാബി BAPS ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച മാത്രം ദർശനം നടത്തിയത് 65,000 തീർത്ഥാടകർ
അബുദാബി: അബുദാബി BAPS ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച മാത്രം ദർശനം നടത്തിയത് 65,000 തീർത്ഥാടകരെന്ന് റിപ്പോർട്ട്. ക്ഷേത്രം തുറന്നതോടെ രാവിലെ 40,000-ത്തിലധികം സന്ദർശകരും വൈകുന്നേരത്തോടെ 25,000-ത്തിലധികം സന്ദർശകരും പ്രാർത്ഥന നടത്തി. വൻ ജനത്തിരക്കുണ്ടായിട്ടും 2000 […]
അബുദാബിയിൽ നിന്ന് ദുബായിലേക്ക്: ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്ത് ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ
അബുദാബി: യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സ്റ്റാഫ് ഷെയ്ഖ് അഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ ഇത്തിഹാദ് റെയിലിൻ്റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ ഇത്തിഹാദ് റെയിലിൻ്റെ പ്രധാന […]
യുഎഇ കോർപ്പറേറ്റ് നികുതി: രജിസ്ട്രേഷൻ വൈകുന്ന കമ്പനികൾക്ക് 10,000 ദിർഹം പിഴ ചുമത്താൻ ധനമന്ത്രാലയം
അബുദാബി: യുഎഇ കോർപ്പറേറ്റ് ടാക്‌സിന് രജിസ്‌ട്രേഷൻ വൈകുന്ന കമ്പനികൾക്ക് 10,000 ദിർഹം അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുമെന്ന് ധനമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാത്ത […]
ലോക വ്യാപാര സംഘടനയുടെ പ്രവർത്തനങ്ങൾക്ക് 10 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ
13-ാമത് മന്ത്രിതല സമ്മേളനം ആതിഥേയത്വം വഹിക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിരവധി സുപ്രധാന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎഇ 10 മില്യൺ യുഎസ് ഡോളർ ഗ്രാൻ്റ് നൽകുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ […]
മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എല്ലാം സംരക്ഷിക്കപ്പെടണം; ആരോഗ്യ ബയോസെക്യൂരിറ്റി പ്രോഗ്രാം പ്രഖ്യാപിച്ച് അബുദാബി
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം, സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ആരോഗ്യ ബയോസെക്യൂരിറ്റി പ്രോഗ്രാം ആരംഭിച്ചു. 2022-2026 ലെ വൺ […]
ഉമ്മുൽ ഇമറാത്ത് പാർക്ക്; ശൈത്യകാലത്ത് അനുയോജ്യമായ ഫാമിലി സ്പോട്ട് അവതരിപ്പിച്ച് അബുദാബി
അബുദാബിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉമ്മുൽ ഇമറാത്ത് പാർക്ക്, യുഎഇയിലെ അതിമനോഹരമായ ശൈത്യകാല കാലാവസ്ഥയിൽ ഒരു പ്രശസ്തമായ ഫാമിലി സ്പോട്ടായി മാറ്റിയിരിക്കുകയാണ് അബുദാബി. അബുദാബിയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാർക്കുകളിൽ ഒന്നായ ഈ പാർക്ക് […]
