Tag: abu dhabi
ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകൾ നിയന്ത്രിക്കാൻ അബുദാബി കമ്പനി എഡി പോർട്ട് ഗ്രൂപ്പ്
അബുദാബി: അബുദാബിയിലെ പ്രശസ്തമായ എഡി പോർട്ട് ഗ്രൂപ്പ് കമ്പനി ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകളെ നിയന്ത്രിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. പ്രശസ്ത തുറമുഖമായ ഷാർം എൽ ഷെയ്ഖിലേത് ഉൾപ്പെടെ കരാർ കാലാവധി 15 വർഷത്തേക്കാണ്. കൂടുതൽ […]
അബുദാബിയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം; ‘അഹ്‍ലൻ മോദി’ – ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് അബുദാബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന […]
ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം; കടുത്ത നടപടിയുമായി അബുദാബി
ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം കാരണമായി അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽനിന്നുള്ള സ്ഥാപനങ്ങളാണ് നിയമ നടപടി നേരിട്ടിരിക്കുന്നത്. ഭക്ഷണം […]
‘ഹല വൈഫൈ’; അബുദാബിയിലുടനീളം ഇനി ഫ്രീ വൈഫൈ
അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റിൽ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാർക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റർനെറ്റ് […]
അബുദാബി ബിഗ് ടിക്കറ്റ്; 35 കോടി ഇന്ത്യക്കാരന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഒന്നാം സമ്മാനം ഇന്ത്യൻ പ്രവാസിക്ക്. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൾക്കറാണ് ലോട്ടറി ജേതാവ്. യു എ ഇ യൂണിയൻ ഡേയിൽ നറുക്കെടുപ്പ് നടത്തിയ […]
