Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യയുടെ പ്രി-ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു; ഉസ്ബെക്കിസ്താനോട് തോറ്റത് 3 ​ഗോളുകൾക്ക്

1 min read

ഇന്ത്യൻ ഫുട്ബോളിന് വീണ്ടും കനത്ത തിരിച്ചടി. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഉസ്ബെക്കിസ്താനോട് ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ […]

Sports

ഏഷ്യൻ കപ്പ്; ഒമാനെതിരെ 2-1ന് സൗദി അറേബ്യക്ക് നാടകീയ വിജയം

1 min read

ഖത്തർ: എഎഫ്‌സി ഏഷ്യൻ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സൗദി അറേബ്യ ശക്തമായ തിരിച്ചുവരവ് നടത്തി. സൗദിയുടെ വിജയ​ഗോൾ ആദ്യം റഫറി അം​ഗീകരിച്ചില്ലെങ്കിലും അവസാന നിമിഷം വാർ (VAR) സിസ്റ്റം ഉൾപ്പെടുത്തി […]

Sports

അറബ് കായിക ടൂർണമെന്റ്; 14 രാജ്യങ്ങളിൽ നിന്നുള്ള 550 വനിതകൾ മത്സരിക്കുന്നു

1 min read

ഷാർജ: അറബ് വനിതാ കായിക ടൂർണമെന്റിന്റെ (എഡബ്ല്യുഎസ്ടി) ഏഴാം പതിപ്പ് ഫെബ്രുവരി 2 മുതൽ 12 വരെ നടക്കും. എട്ട് ഇനങ്ങളിലായി 14 രാജ്യങ്ങളിൽ നിന്നുള്ള 550 വനിത കായികതാരങ്ങൾ മത്സരിക്കും. സുപ്രീം കൗൺസിൽ […]

Sports

2034 – ​ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബോൾ; ഖി​ദ്ദി​യ്യ സ്​​റ്റേ​ഡി​യം പ്രധാന വേദിയാകും

1 min read

റിയാദ്: 2034 ലെ ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബോളിനുള്ള പ്രധാന വേദികളിലൊരെണ്ണം റിയാദിലെ ഖി​ദ്ദി​യ്യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സ്​​റ്റേ​ഡി​യമായിരിക്കും. ഖി​ദ്ദി​യ്യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ദാ​വൂ​ദാണ് […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ ഖത്തറും ലബനനും ഏറ്റുമുട്ടും.

0 min read

ലുസൈൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; അതിജീവനത്തിന്റെ പ്രതീകമായി പലസ്തീൻ ടീം ഖത്തറിൽ

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള പലസ്തീൻ ടീം ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ദോഹയിൽ ടീം എത്തിയത്. പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് അവരെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഉറ്റവരെ നഷ്ടമായവർ, ഓരോ നിമിഷവും പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോയെന്ന് […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ 11 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പുതുവർഷ സമ്മാനമായി […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ […]

Sports

ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി; ഖത്തർ കോച്ച് ​മാർക്വേസ് ലോപസ്

1 min read

ദോഹ: ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്(BARTHOLOME MARQUEZ LOPEZ). ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ലോകകപ്പിന് സമാനമായ സജ്ജീകരണങ്ങളൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

1 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകകപ്പിന്റെ സമാനമായ സജ്ജീകരണങ്ങളൊരുക്കിയാണ് ഹമദ് വിമാനത്താവളം ഏഷ്യൻ കപ്പിനൊരുങ്ങിയിരിക്കുന്നത്. ലോകകപ്പിന് കൊടിയിറങ്ങി ഒരുവർഷം തികഞ്ഞതിനു പിന്നാലെയാണ് ഖത്തറിൽ വൻകരയിലെ ഫുട്ബോൾ കരുത്തർ സമ്മേളിക്കുന്നത്. […]