News Update

തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതിൽ ജാഗ്രത അനിവാര്യം; അൻവർ ഗർഗാഷ്, ഇന്ത്യൻ ഫ്ലൈദുബായ് പൈലറ്റിനെ പ്രശംസിച്ചു

1 min read

അബുദാബി: വൻ ദുരന്തത്തിൽ കലാശിക്കാമായിരുന്ന ഗുരുതരമായ ഭീകരാക്രമണത്തിനിടെ ഇന്ത്യൻ ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാർ നടത്തിയ ഇടപെടലുകളെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പ്രശംസിച്ചു. “ഇന്ത്യൻ ഫ്ലൈദുബായ് […]

News Update

ഫ്ലൈദുബായ് അപകടം: അന്വേഷണം തുടരുന്നതിനാൽ ആരോപണങ്ങളിൽ പ്രതികരിക്കില്ലെന്ന് GCAA

1 min read

സാഹചര്യം നിയന്ത്രണവിധേയമാക്കാൻ സഹായിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ, ഫ്ലൈദുബായ് വിമാനം FZ1073-ലെ ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ അസാധാരണമായ ധൈര്യത്തെയും പെട്ടെന്നുള്ള ഇടപെടലിനെയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അഭിനന്ദിച്ചു. അസാധാരണമായ […]

International News Update

അസീറിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ തട്ടി ഒരാൾക്ക് പരിക്കേറ്റതായി സൗദി അറേബ്യ

1 min read

സൗദി അറേബ്യയിലെ അസീർ മേഖലയിലുള്ള അഹദ് റാഫിദ ഗവർണറേറ്റിൽ, ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഹൂതി വിഭാഗമാണ് ഈ മിസൈൽ […]

News Update

ക്യാപ്പ്റ്റൻ സ്മിത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സാഹചര്യം വിശദീകരിച്ച് ക്യാപ്റ്റൻ

0 min read

സംഭവസമയത്തുണ്ടായ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്, പരിക്കേറ്റ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സംസാരിച്ചു. എന്താണ് സംഭവിച്ചതെന്നും ആ ദുഷ്കരമായ സാഹചര്യത്തെ അതിജീവിക്കാൻ തനിക്ക് എവിടെനിന്നാണ് ധൈര്യം ലഭിച്ചതെന്നും […]

News Update UAE weather

മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; യുഎഇയിലുടനീളം താപനിലയിൽ നേരിയ കുറവ്

1 min read

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടും. കാറ്റ് മിതമായ രീതിയിൽ വീശുമെങ്കിലും […]

News Update

മെഡിക്കൽ എമർജൻസി; ദുബായ്-ലണ്ടൻ എമിറേറ്റ്സ് വിമാനം (EK31) വഴിതിരിച്ചുവിട്ടു

1 min read

ദുബായിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് വിമാനം, യാത്രക്കാരിലൊരാൾക്ക് വിമാനത്തിനുള്ളിൽ അടിയന്തര ആരോഗ്യപ്രശ്നം ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ഇറങ്ങിയതിനെത്തുടർന്ന് യാത്രക്കാരൻ ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങുകയും തുടർചികിത്സ തേടുകയും […]

News Update

ഫ്ലൈദുബായ് അപകടം: വിശദീകരണം നൽകി സൗദി അറേബ്യ, തുടർ ചികിത്സയ്ക്കായി പൈലറ്റുമാരും ജീവനക്കാരും യുഎഇയിലേക്ക് മടങ്ങി; അന്വേഷണം പുരോഗമിക്കുന്നു

1 min read

സെപ്റ്റംബർ 30-ന് തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്ലൈദുബായ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്ന സംഭവത്തിൽ സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകി. “ഫ്ലൈദുബായ് വിമാനം FZ1073-ൽ […]

News Update

ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഫ്ലൈദുബായ് വിമാന സർവീസുകൾ നിർത്തിവച്ച് എമിറേറ്റ്സ്

1 min read

ടെൽ അവീവിലേക്കും തിരിച്ചുമുള്ള ‘ഫ്ലൈദുബായ്’ (flydubai)മായുള്ള കോഡ്‌ഷെയർ സർവീസുകൾ അടിയന്തര പ്രാബല്യത്തോടെയും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയും നിർത്തിവെച്ചതായി എമിറേറ്റ്സ് ബുധനാഴ്ച അറിയിച്ചു. ടെൽ അവീവ് ആണ് അന്തിമ ലക്ഷ്യസ്ഥാനമെങ്കിൽ, യാത്ര തുടങ്ങുന്ന സ്ഥലത്തുനിന്നുതന്നെ […]

News Update

യുഎഇയിൽ പെട്രോൾ വില 16 ശതമാനത്തിലധികം വർധിച്ചു; ദുബായ് മെട്രോ യാത്രകളും റിമോട്ട് വർക്കും ആസൂത്രണം ചെയ്ത് താമസക്കാർ

1 min read

ഒക്ടോബറിൽ പെട്രോൾ വില 16 ശതമാനത്തിലധികം വർധിച്ച സാഹചര്യത്തിൽ, ജോലിസ്ഥലത്തേക്ക് പോകാൻ മെട്രോ ഉപയോഗിക്കുക, ഓഫീസിൽ നേരിട്ട് ഹാജരാകേണ്ട ദിവസങ്ങൾ കുറയ്ക്കുക, പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലയന്റ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ […]

News Update

ആക്രമിക്കപ്പെട്ടിട്ടും പിൻമാറിയില്ല! സൂപ്പർ ​ഹീറോയെന്ന് ലോകം; ആരാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ?

1 min read

ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് (flydubai) വിമാനത്തിനുള്ളിൽ നടന്ന തർക്കത്തിനിടെ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ്, സമീപകാല മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ വ്യോമയാന സുരക്ഷാ സംഭവങ്ങളിലൊന്നിലെ പ്രധാന വ്യക്തിയായി മാറിയിരിക്കുന്നു. സെപ്റ്റംബർ […]