Tag: UAE Petrol Diesel Rate
യുഎഇയിൽ പെട്രോൾ വില 16 ശതമാനത്തിലധികം വർധിച്ചു; ദുബായ് മെട്രോ യാത്രകളും റിമോട്ട് വർക്കും ആസൂത്രണം ചെയ്ത് താമസക്കാർ
ഒക്ടോബറിൽ പെട്രോൾ വില 16 ശതമാനത്തിലധികം വർധിച്ച സാഹചര്യത്തിൽ, ജോലിസ്ഥലത്തേക്ക് പോകാൻ മെട്രോ ഉപയോഗിക്കുക, ഓഫീസിൽ നേരിട്ട് ഹാജരാകേണ്ട ദിവസങ്ങൾ കുറയ്ക്കുക, പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലയന്റ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ […]
ഇന്ധനവില പ്രഖ്യാപിച്ച് ഫ്യുവൽ പ്രൈസ് കമ്മിറ്റി; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു
നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി. ഒക്ടോബറിലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ – ഡീസൽ വില കുറഞ്ഞിട്ടുണ്ട്. നവംബറിൽ മാസത്തിലെ ഇന്ധനവിലകൾ (ഒരു ലിറ്ററിന്) സൂപ്പർ 98 പെട്രോൾ: […]
പശ്ചിമേഷ്യയിലെ സംഘർഷം; നവംബറിൽ യുഎഇയിൽ പെട്രോൾ വില ഉയർന്നേക്കും!
ഇന്ധനവില കമ്മറ്റി വ്യാഴാഴ്ച പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെ നവംബർ മാസത്തിൽ യുഎഇയിൽ പെട്രോൾ വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മാസത്തിൽ, തുടർച്ചയായ രണ്ടാം മാസവും വില പുതുക്കി, സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് […]
യു.എ.ഇ മാർച്ചിൽ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചേക്കും; നിരക്ക് കൂടുമോ എന്ന ആശങ്കയിൽ ലോക രാജ്യങ്ങൾ
യുഎഇയുടെ ഇന്ധനവില കമ്മറ്റി മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ നിരക്ക് ഫെബ്രുവരി 29 വ്യാഴാഴ്ച(ഇന്ന്) പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ, എണ്ണ ഉൽപ്പാദക ഗ്രൂപ്പായ ഒപെക് + ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. മുൻ […]
