Category: News Update
ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; നിയമം തെറ്റിച്ചാൽ 1,000 റിയാൽ പിഴ
റിയാദ്: റോഡിലൂടെ ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി റോഡ് അതോറിറ്റി. കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു. നിശ്ചിത അളവിലും ഭാരത്തിനും […]
മദ്യത്തിന് ക്യൂ നിൽക്കേണ്ട; ഒരൊറ്റ ക്ലിക്കിൽ വീട്ടിലെത്തും, യുഎഇയിൽ പുതിയ ആൽക്കഹോൾ ഡെലിവറി ആപ്പ്
അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിൽ ഇനി മദ്യത്തിന് ക്യൂ നിൽക്കേണ്ട. യുഎഇയിലെ പുതിയ ആൽക്കഹോൾ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് […]
ഈ മാസം അവസാനം വരെ ടിക്കറ്റ് ബുക്കിങ് നടത്താം; സൗദിയയിലും ഇത്തിഹാദിലും കിടിലൻ ഓഫറുകൾ
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയിൽ 30 ശതമാനവും ഇത്തിഹാദിൽ 20 ശതമാനവും പരിമിത […]
സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യ 20 മിനിറ്റ് സൗജന്യം
സൗദി അറേബ്യ; സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട […]
100 കോടിയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്
ചെന്നൈ; ജ്വല്ലറി തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു […]
ഷാർജയിൽ അവിവാഹിതരായവർക്ക് പാർപ്പിട മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും
ഷാർജ: യുഎഇയിലെ ഷാർജ എമിറേറ്റിൽ പാർപ്പിട മേഖലകളിലെ ബാച്ച്‌ലർ താമസത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തി. നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഭേദഗതി കൊണ്ടുവരും. എമിറേറ്റിലെ […]
