News Update

ഡോ. സുൽത്താൻ അൽ നെയാദിക്ക് നാസയുടെ ആദരം

1 min read

ഡോ. സുൽത്താൻ അൽ നെയാദിക്ക് ആദരവുമായി നാസ. കഴിഞ്ഞ വർഷം എക്‌സ്‌പെഡിഷൻ 69-ന്റെ ഭാഗമായി ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ഡോ. അൽ നെയാദിക്ക് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന വെൽക്കം […]

News Update

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തില്ല; സ്ഥിരീകരിച്ച് യു.എ.ഇ

1 min read

യു.എ.ഇ: വ്യക്തികൾക്ക് ആദായ നികുതി ചുമത്താൻ യു.എ.ഇക്ക് പദ്ധതിയില്ലെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് അൽ ഖൂരി.(Younis Al Khouri) അറബ് മോണിറ്ററി ഫണ്ട് സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് […]

News Update

ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും

1 min read

ജൂലൈയിൽ റിയാദിൽ നടക്കുന്ന 56-ാമത് വാർഷിക ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും. ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾക്കായി സംഘാടക സമിതിയുമായി സൗദി അറേബ്യയുടെ വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെൻയാൻ കൂടിക്കാഴ്ച നടത്തി. […]

News Update

ഓൺലൈൻ തട്ടിപ്പ് -ശക്തമായ പാസ്‍വേർഡുകൾ നൽകുക; പരിചയമില്ലാത്തവരുമായി OTP പങ്കിടാതിരിക്കുക; മുന്നറിയിപ്പുമായി സൗദി

1 min read

സൗദി അറേബ്യ: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സൗദി. സംശയാസ്പദമായ ലിങ്കുകൾ ഫോണിലേക്ക് എത്തിയാൽ ഒരു കാരണവശാലും തുറക്കരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബ്‌ഷർ. പൗരന്മാരായാലും താമസക്കാരായാലും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ […]

News Update

ലോകത്തിന്റെ വിശപ്പ് മാറ്റി യു.എ.ഇ; ഭക്ഷണമെത്തിച്ചത് 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് – യു.എ.ഇ ഫുഡ് ബാങ്ക്

1 min read

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ കുടക്കീഴിൽ യു.എ.ഇ ഫുഡ് ബാങ്ക്, 2023-ലെ വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചു, ലോകമെമ്പാടുമുള്ള 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ സംരംഭത്തിന് സാധിച്ചു. മിച്ചമുള്ള ഭക്ഷണം […]

News Update

വമ്പൻ പദ്ധതിയുമായി അജ്മാൻ ഫ്രീ സോൺ; പുതിയ കമ്പനികളുടെ രജിസ്ട്രേഷൻ ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ

1 min read

യു.എ.ഇ: 2024 ഓടെ പുതിയ കമ്പനി രജിസ്ട്രേഷനുകളുടെ എണ്ണം ഇരട്ടിയാക്കാൻ അജ്മാൻ ഫ്രീ സോണിന് വമ്പൻ പദ്ധതികളുണ്ടെന്ന് റിപ്പോർട്ട്. കമ്പനികളുടെ രജിസ്ട്രേഷൻ ഇരട്ടിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഐടി, ഡിജിറ്റൽ, കൺസൾട്ടൻസികൾ, മാർക്കറ്റിംഗ്, ഫ്രീലാൻസർമാർ, വ്യവസായം, […]

News Update

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

1 min read

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് 2024 ന്റെ തുടക്കത്തിൽ മറ്റൊരു നേട്ടം കൂടി ദുബായിക്ക് ലഭിച്ചിരിക്കുന്നത്. ഏവിയേഷൻ കൺസൾട്ടൻസി OAG […]

News Update

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇ-പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി അറേബ്യ

1 min read

സൗദി: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും കൂടുതൽ എളുപ്പമാക്കാനും സൗദി നീതിന്യായ മന്ത്രി വാലിദ് അൽ സമാനി ഇ-പ്ലാറ്റ്ഫോം അവതരിപ്പിച്ചു. റിയാദിലെ റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിൽ പ്രഖ്യാപിച്ച ഈ പ്ലാറ്റ്‌ഫോം ഒരു […]

News Update

ചരിത്രം സൃഷ്ടിച്ച് മറിയം അബ്ദുള്ള ബൽജഫ്‌ല;ദുബായ് പോലീസിൽ ആദ്യ വനിത മൃ​ഗ ഡോക്ടർ ചുമതലയേറ്റു

1 min read

ദുബായ്: ദുബായ് പോലീസിന്റെ ചരിത്രത്തിലാദ്യമായി K9s യൂണിറ്റിൽ ഒരു വനിതാ ഡോക്ടർ ചുമതലയേറ്റിരിക്കുന്നു. മയക്കുമരുന്ന് കണ്ടെത്തൽ മുതൽ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുകയും, അപകടകരമായ വാഹനങ്ങൾ, അക്രമികൾ എന്നിവരെ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതികതകൾ വരെ […]

News Update

ദുബായ് ആർ.ടി.എയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?; ഇതാ എളുപ്പ വഴി!

1 min read

ദുബായ്: ദുബായിൽ ജീവിക്കുന്ന വാഹനമുപയോ​ഗിക്കുന്ന ഏതൊരു വ്യക്തിയും തങ്ങളുടെ മൊബൈൽ നമ്പർ ദുബായ് ആർടിഎയിൽ രജിസ്റ്റർ ചെയ്യണം. ദുബായിലെ മിക്കവാറും എല്ലാ പ്രധാന സേവനങ്ങളും ഓൺലൈൻ ആയി ‘DubaiNow’ പ്ലാറ്റ്‌ഫോം വഴി കേന്ദ്രീകൃതമാണെങ്കിലും, പൊതു​ഗതാ​ഗതം […]