Category: News Update
അഞ്ചാം വയസ്സിൽ അപൂർവ്വ മസ്തിഷ്ക
രോഗം; കൂട്ടിന് പാവകൾ – അതിജീവനത്തിന്റെ പാതയിൽ ഒരു മിടുക്കി.
ദുബായ്: ദുബായിൽ താമസിക്കുന്ന ബ്രിട്ടനിൽ നിന്നുള്ള എമിലി ചുഹാൻ എന്ന അഞ്ച് വയസ്സുകാരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അപൂർവ്വ മസ്തിഷ്ക രോഗത്തിന്റെ പിടിയിലാണ്. ആ മിടുക്കി പെൺക്കുട്ടിയുടെ വെറും 5 വർഷത്തെ ജീവിതം ആർക്കും […]
എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴ; പുതുക്കിയ നിയമത്തിൽ ഒഴിവാക്കിയത് മൂന്ന് വിഭാഗങ്ങളെ
അബുദാബി: എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴയീടാക്കുന്നതിൽ നിന്നും മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സാധാരണ നിലയിൽ കാലാവധി കഴിഞ്ഞത് […]
വേൾഡ് ഓഫ് കോഫി 2024; ലോകത്തിലെ ഏറ്റവും മികച്ച 1650 കോഫികളുടെ പ്രദർശനം – സന്ദർശനം നടത്തി യു.എ.ഇ പ്രധാനമന്ത്രി
യു.എ.ഇ: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി 2024 പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh […]
സ്കൂൾ വിദ്യാർത്ഥികൾക്കായി 1.1 ബില്യൺ ദിർഹം പഠന പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ്: എമിറാത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 1.1 ബില്യൺ ദിർഹം സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh Hamdan […]
ദുബായിലെ മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം; വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പരിഹരിച്ചതായി ഡു(DU)
കഴിഞ്ഞദിവസം വൈകുന്നേരം മുതൽ യു.എ.ഇ നിവാസികളിൽ പലരും വ്യാപകമായി മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്യ്തു. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡെറ്റക്റ്റർ പ്രകാരം, കണക്‌റ്റിവിറ്റി പ്രശ്‌നങ്ങൾ വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. ഡു(DU) […]
വാഹനമിടിച്ച് കാൽനടയാത്രക്കാർക്ക് പരിക്ക്; ഇരുവർക്കും പിഴ ചുമത്തി ദുബായ് പോലീസ്
ദുബായിലുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് ഒരു ഡ്രൈവർക്കും രണ്ട് കാൽനട യാത്രക്കാർക്കും ദുബായ് പോലീസ് പിഴ ചുമത്തി. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് അറബ് ഡ്രൈവർക്കെതിരെ കേസുമുണ്ട്, അതേസമയം ഏഷ്യൻ കാൽനടയാത്രക്കാർക്ക് നിയുക്ത സ്ഥലത്തു […]
ഇന്ത്യയുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ഖത്തർ
ഖത്തർ: ഇന്ത്യയുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങുകയാണ് ഖത്തർ. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്നാണ് […]
‘അഹ്‌ലൻ മോദി’-400 കലാകാരന്മാരും 150 സംഘങ്ങളും; ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി
അബുദാബി; ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതിഗംഭിരമായ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് അബുദാബി. ആകർഷകമായ പ്രകടനങ്ങൾ ഉൾപ്പെടെയുള്ള ഗംഭീര സ്വീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്. ‘അഹ്‌ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഏറ്റവും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഉച്ചകോടിയായി […]
‘മികച്ച തൊഴിൽ അന്തരീക്ഷം’; മൂന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അതോറിറ്റി
തൊഴിലിടങ്ങളിലെ കൾച്ചറിനെക്കുറിച്ച് ആഗോള അതോറിറ്റിയായ “ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക്” അവതരിപ്പിച്ച 2023 ലെ “മികച്ച തൊഴിൽ അന്തരീക്ഷം” അക്രഡിറ്റേഷനിൽ സൗദി അറേബ്യയിലെ എക്‌സ്‌പെൻഡിച്ചർ ആൻഡ് പ്രൊജക്റ്റ് എഫിഷ്യൻസി അതോറിറ്റി മൂന്നാം സ്ഥാനം നേടി. […]
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തി സൗദി;6.4 ബില്യൺ ഡോളറിന്റെ ചൈന പെട്രോകെമിക്കൽ പ്ലാന്റിന് അനുമതി
സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (SABIC) തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഒരു പെട്രോകെമിക്കൽ കോംപ്ലക്സ് നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ഇറക്കുമതിക്കാരായ ചൈനയുമായുള്ള ബന്ധം സൗദി ശക്തിപ്പെടുത്തി. ഏകദേശം 6.4 […]
