Category: News Update
എമിറേറ്റിലെ ജനസംഖ്യാ വർധനവ്; താമസ വാടകയും കുത്തനെ ഉയരുന്നു – ദുബായ്
ദുബായ്: എമിറേറ്റിലെ ജനസംഖ്യവർധനവ് കാര്യമായി ബാധിക്കുന്നത് ദുബായിലെ താമസ വാടകക്കാരെയാണ്. ദുബായിലെ താമസ വാടക കുത്തനെ ഉയരുകയാണ്. താമസ വാടക കുത്തനെ ഉയർന്നതോടെ പലരും വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് സ്വന്തമായി സ്ഥലങ്ങളും ഫ്ലാറ്റുകളും വാങ്ങികൊണ്ടിരിക്കുകയാണെന്നും […]
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രം; BAPS ഹിന്ദു മന്ദിർ സന്ദർശിച്ച് 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും
അബുദാബി: 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിൻ്റെ പുരോഗതി കാണുന്നതിനായി BAPS ഹിന്ദു മന്ദിർ സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിൻ്റെ ക്ഷണപ്രകാരമാണ് ഇവർ ക്ഷേത്രത്തിൽ […]
യു.എ.ഇയിൽ വൻ കവർച്ച; 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാക്കൾ പിടിയിൽ
യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു. ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. […]
ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റയ്ക്ക് മരുഭൂമിയിൽ; ജീവിതത്തിനും മരണത്തിനുമിടയിലെ നാല് ദിനരാത്രങ്ങൾ വിവരിച്ച് എമിറാത്തി യുവാവ്
മരുഭൂമിയിൽ കുടുങ്ങിപോയ ഒട്ടനവധി മനുഷ്യരുടെ കഥ നമുക്കറിയാം. സൗദി അറേബ്യയിൽ കഴിഞ്ഞ മാസം അത്തരമൊരു സംഭവമുണ്ടായി. അഹമ്മദ് അൽ മെൻഹാലി (39) എന്ന സർക്കാർ ഉദ്യോഗസ്ഥൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ […]
ചരിത്രം തീർത്ത് നോറ അൽ മത്രൂഷി; നാസയിൽ നിന്ന് ബിരുദം നേടിയ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി
മാർച്ച് ആദ്യം ടെക്സസിലെ ഹൂസ്റ്റണിൽ നടക്കുന്ന നാസ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടാനൊരുങ്ങുകയാണ് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി. എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയറാണ് നോറ അൽ മത്രൂഷി. […]
സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒ ആയി അബീർ അൽഅഖ്ൽ നിയമിതയായി
ദുബായ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽഅഖ്ൽ(Abeer AlAkel) നിയമിതയായി. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്‌മാൻ അൽമദനി(Amt bin Saleh Abdurrahman Almadani) അഴിമതിക്കേസിൽ കഴിഞ്ഞ […]
യു.എ.ഇയുടെ വളർച്ച; മരുഭൂമിയിൽ ആദ്യം പണിത റോഡുകൾ – പ്രചോദനമായത് ഇന്ത്യയും പാരിസും
ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിനും അഭിവൃദ്ധിയ്ക്കും റോഡുകൾ ഒരു ജീവനാഡിയാണ്. യു.എ.ഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കാൾ കൂടുതൽ യുഎഇയിൽ ആർക്കും അതിൻ്റെ പ്രാധാന്യം അറിയില്ലായിരുന്നു. യു.എ.ഇയിൽ 1960 […]
‘പലസ്തീന് നൽകുന്ന സഹായങ്ങളൊന്നും പിൻവലിക്കരുത്’; ലോകരാജ്യങ്ങളോട് ആഹ്വാനവുമായി സൗദി അറേബ്യ
റിയാദ്: പലസ്തീൻ ജനതയ്ക്ക് നൽകികൊണ്ടിരിക്കുന്ന സഹായങ്ങൾ ഇനിയും തുടരണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയാണ് സൗദി അറേബ്യ. പലസ്തീൻ അഭയാർഥികൾക്ക് നൽകാനുള്ള യുഎൻ ഏജൻസിക്കുള്ള ധനസഹായം പല രാജ്യങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ മുനമ്പിൽ […]
പരിഷ്കാരവുമായി ഷാർജ ട്രാഫിക്; തിരക്ക് കുറയ്ക്കാൻ സെൻസറുകൾ, ക്യാമറകൾ, AI-പവർ സിഗ്നലുകൾ
ഷാർജ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വഴി ഷാർജയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. AI- ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകൾ ഗതാഗതത്തിൻ്റെ ഒഴുക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗ്നൽ […]
ഐസിസ് ഗൂഢാലോചന; കുവൈറ്റിൽ 5 പേർ അറസ്റ്റിൽ
കുവൈറ്റ്: കുവൈറ്റിൽ ഐസിസ് ഗൂഢാലോചന ആരോപിച്ച് 5 പേർ അറസ്റ്റിലായി. ഷിയ മുസ്ലീങ്ങൾക്കെതിരായ ഐസിസ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് പൗരന്മാരെയും മൂന്ന് ടുണീഷ്യക്കാരെയും മുൻകൂർ തടങ്കലിൽ വയ്ക്കാനും കുവൈറ്റ് ജഡ്ജി ഉത്തരവിട്ടു. രഹസ്യ […]
