News Update

ദുബായ് എയർപോർട്ടിൽ ഇനി ഇഷ്ടം പോലെ ടാക്സികൾ; പുതുതായി എത്തിയത് 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ

1 min read

ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കി, 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തി. ദുബായ് ടാക്‌സി കമ്പനിയുടെ (ഡിടിസി) കണക്കനുസരിച്ച്, ദുബായ് നിവാസികളുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി […]

News Update

സേവനങ്ങൾ നൽകുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച സർക്കാരാകണം; 2000ത്തോളം സർക്കാർ നടപടികൾ റദ്ദാക്കാൻ ഉത്തരവിട്ട് യു.എ.ഇ പ്രധാനമന്ത്രി

1 min read

ദുബായ്: 2,000ത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാനും ഒരു വർഷത്തിനുള്ളിൽ അനാവശ്യ ബ്യൂറോക്രസി നടപടികൾ നീക്കം ചെയ്യാനും സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാ​ഗമായി (ZGB) യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് […]

News Update

രാജ്യത്ത് വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യ്താൽ 10 വർഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാൽ പിഴയും; സൗദി അറേബ്യ

0 min read

സൗദി: മെഡിക്കൽ തട്ടിപ്പുകൾക്കും വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇടപാടുകൾക്കുമെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സംബന്ധിച്ച രാജ്യത്തിൻ്റെ നിയമം അനുശാസിക്കുന്ന പ്രവൃത്തികൾ ലംഘിച്ചാൽ കഠിനമായ […]

Economy News Update

ഇന്ത്യയുടെ യാത്ര സു​ഗമമാക്കി ദുബായ്; വിസ ഓൺ അറൈവൽ ആരംഭിച്ച് എമിറേറ്റ്സ് എയർലൈൻ

1 min read

ദുബായ് എമിറേറ്റ്‌സ് ഇന്ത്യൻ യാത്രക്കാർക്കായി മുൻകൂട്ടി അംഗീകരിച്ച വിസ ഓൺ അറൈവൽ ആരംഭിച്ചു. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ബുക്ക് ചെയ്‌ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി പ്രീ-അപ്രൂവ്ഡ് വിസ ഓൺ അറൈവൽ […]

News Update

ജോലിയിൽ നിന്നും വിരമിച്ചാലും സാമ്പത്തിക സഹായം ലഭിക്കും; മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിയുമായി യു.എ.ഇ

0 min read

വിരമിച്ച പൗരൻമാർക്ക് സാമ്പത്തിക സഹായം നൽകുന്ന ദുബായിയുടെ പദ്ധതിയെ അഭിനന്ദിച്ച് യു.എ.ഇ. ദുബായ് സോഷ്യൽ അജണ്ട 33 ന് കീഴിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ദുബായ് റിട്ടയർ പ്രോജക്ട് സപ്പോർട്ട് പ്രോഗ്രാം, വിരമിച്ച ആളുകളെ […]

Economy News Update

സൗദി അറേബ്യയിൽ പെരുകുന്ന ശതകോടീശ്വരൻമാർ; ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കാര്യത്തിൽ രാജ്യം ആറാം സ്ഥാനത്ത്

1 min read

റിയാദ്: സൗദി അറേബ്യ അടുത്ത 10 വർഷത്തിനുള്ളിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്തിൽ 105 ശതമാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന രാജ്യമായി മാറുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ ബ്രിക്‌സ് വെൽത്ത് റിപ്പോർട്ട്(Henley […]

News Update

അബുദാബിയിലെ ഹിന്ദുക്ഷേത്രം ഈ മാസം തുറക്കും; ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവെന്ന് യു.എ.ഇ

1 min read

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് ഹിന്ദുമന്ദിർ ഈ മാസം 14ാം തീയ്യതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറബ് രാജ്യത്തിന് സമർപ്പിക്കും. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് […]

News Update

ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വേ​ഗത കുറയ്ക്കുക; മഴയുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

0 min read

അബുദാബി: അബുദാബിയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി ഏറെ വൈകിയും (ജനുവരി 31) നേരിയ തോതിൽ മഴ പെയ്ത സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ […]

News Update

ഇന്ത്യയ്ക്ക് തിരിച്ചടി; എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഉത്തരവിട്ട് സൗദി ഭരണകൂടം

0 min read

സൗദി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി ഭരണകൂടം. എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഇന്ന് രാവിലെ സൗദി സർക്കാർ ഉത്തരവിട്ടു. എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം […]

News Update

ദുബായിൽ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ച് ഷെയ്ഖ് ഹംദാൻ

1 min read

ദുബായ്: ദുബായിലെ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ദുബായ് സ്‌കൂൾ പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ഈ വർഷം രണ്ട് പുതിയ സ്കൂളുകൾ […]