Infotainment

എന്താണ് യു.എ.ഇയിൽ മോദിയും ഷെയ്ഖ് സായിദും അവതരിപ്പിച്ച ജയ്‌വാൻ റൂപേ കാർഡ് ?!

1 min read

ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പുതിയ പേയ്‌മെൻ്റ് കാർഡ് അവതരിപ്പിച്ചത്. യു.എ.ഇ വിപണിയിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിലാണ് ജയ്‌വാൻ റൂപേ നിർമ്മിച്ചിരിക്കുന്നത്. യുപിഐയും – […]

Infotainment

യു.എ.ഇയിലെ മഴ; വെള്ളം കയറി കാർ കേടായാലും പേടിക്കേണ്ട – അറ്റകുറ്റപ്പണികൾക്കായി ഓട്ടോമേറ്റഡ് സേവനം ആരംഭിച്ച് ദുബായ് പോലീസ്

1 min read

യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് മിക്ക വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ വെള്ളം കയറി കേടായ കാർ അറ്റകുറ്റപ്പണികൾക്കായി പരിശോധിക്കുന്ന പൂർണ്ണ ഓട്ടോമേറ്റഡ് സേവനം ദുബായ് പോലീസ് ആരംഭിച്ചു. ദുബായ് പോലീസ് […]

Infotainment

കുടുംബ, ടൂറിസ്റ്റ് വിസ ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈറ്റ്

1 min read

വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ നൽകുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി […]

Infotainment

അബുദാബി യൂണിയൻ ഫോർ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു

0 min read

അബുദാബി യൂണിയൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനെ പബ്ലിക് ബെനിഫിറ്റ് അസോസിയേഷനായി പ്രഖ്യാപിക്കാനും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചതായി കമ്മ്യൂണിറ്റി വികസന മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യു.എ.ഇ മുഴുവൻ ഉൾക്കൊള്ളുന്ന സമയത്ത് അസോസിയേഷൻ്റെ ആസ്ഥാനം […]

Infotainment

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ചെക്ക് പറയാൻ യു.എ.ഇയുടെ ലൂണാർ ഗേറ്റ്‌വേ

1 min read

ദുബായ്: 2024 ജനുവരി 7 ന് യു.എ.ഇ പ്രഖ്യാപിച്ച ലൂണാർ ഗേറ്റ്‌വേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പകരമാകുമെന്ന് എമിറാത്തി ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി പറഞ്ഞു. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് […]

Infotainment

‘തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’ – വീട്ടുജോലിക്കാർക്കുള്ള നിർബന്ധിത ഇൻഷുറൻസ് നിയമം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ

1 min read

സൗദി അറേബ്യ: സൗദി അറേബ്യയിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സൗദിയിലെ പുതിയ ഗാർഹിക തൊഴിലാളികളുടെ കരാറുകൾക്ക് നിർബന്ധിത ഇൻഷുറൻസ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാർഹിക തൊഴിൽ […]

Infotainment

യു.എ.ഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ – ഇത്തിഹാദ് റെയിൽവേയുടെ റൂട്ട്, സർവ്വീസ് എന്നിവയെ കുറിച്ച് വിശദമായി അറിയാം

1 min read

അബുദാബി നഗരത്തിനും അൽ ദന്ന മേഖലയ്ക്കും ഇടയിലുള്ള യാത്രയ്ക്കായി യു.എ.ഇ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവ്വീസ്. മരുഭൂമിയിലെ റെയിൽവേ ലൈനിലൂടെ കുതിച്ചുകയറുന്ന ഇത്തിഹാദ് പാസഞ്ചറിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം […]

Economy Infotainment

അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി

1 min read

അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]

Infotainment

ജോലിയില്ലെങ്കിലും യു.എ.ഇ ​ഗോൾഡൻ വിസ ലഭിക്കും; 10 വർഷത്തെ റെസിഡൻസി ലഭിക്കാൻ ഇതാ 5 വഴികൾ!

1 min read

യു.എ.ഇ: 2019 ൽ ആരംഭിച്ചത് മുതൽ യു.എ.ഇയിൽ ഏറ്റവുമധികം ഡിമാന്റുള്ളതായി മാറുകയായിരുന്നു ദുബായ് ​ഗോൾഡൻ വിസ. ആയിരക്കണക്കിന് നിക്ഷേപകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് യു എ ഇയുടെ ​ഗോൾഡൻ വിസ ഉപകാരപ്പെട്ടിട്ടുണ്ട്. ജനറൽ […]

Infotainment

ലോകത്തിലെ ഏറ്റവും വലിയ ജലമേള; വേൾഡ് വാട്ടർ ഫോറം 2027 – റിയാദിൽ വെച്ച് നടത്താൻ അപേക്ഷയുമായി സൗദി

0 min read

2027ൽ റിയാദിൽ നടക്കാനിരിക്കുന്ന വേൾഡ് വാട്ടർ ഫോറത്തിൻ്റെ പതിനൊന്നാമത് സെഷൻ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ജലവിഭവ സുസ്ഥിരത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വികസന ലക്ഷ്യങ്ങളുടെ നേട്ടം, പ്രാദേശികവും ആഗോളവുമായ ഘട്ടങ്ങളിൽ […]