Health

കൊവിഡ് 19 ജെഎൻ.1; ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്.

1 min read

കുവൈത്ത്: ശ്വാസകോശ സംബന്ധമായ വൈറസ്(കൊവിഡ് 19 ജെഎൻ.1) വ്യാപിക്കുന്നുവെന്ന ആശങ്കകൾക്കിടെ ആരോഗ്യ പ്രവർത്തകർക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈത്ത്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർക്കുലർ […]

Health

കുവൈറ്റിൽ കൊവിഡ്-19 വകഭേദം ജെ.എൻ.1 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രാലയം

0 min read

കുവൈറ്റ്: കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎൻ.1 വേരിയന്റ് കുവൈറ്റിൽ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ […]

Health

ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്

1 min read

മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് […]

Health

പ്രവാസികൾക്കുള്ള ആരോ​ഗ്യ പരിശോധന പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്

1 min read

കുവൈത്ത്:പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 12-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. -അലി സബാഹ് അൽ-സലേമിലുള്ള പ്രവാസി […]

Health

അമേരിക്കൻ കമ്പനിയുടെ ഓട്സ്
ഉപയോ​ഗിക്കരുത് മുന്നറിയിപ്പുമായി ഖത്തർ

1 min read

ഖത്തർ: അമേരിക്കയിൽ നിന്നുള്ള ക്വാക്കർ ബ്രാൻഡിന്റെ ഓട്‌സ് ഉൽപന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാർച്ച് 12, ജൂൺ 3, ഓഗസ്റ്റ് 2, സെപ്റ്റംബർ 1, […]

Health

സൗദിയിലും കോവിഡ് വകഭേദം പടരുന്നു; മുന്നറിയിപ്പുമായി അധികൃതർ

1 min read

റിയാദ്: സൗദി അറേബ്യയിൽ കോവിഡിന്റെ വകഭേദമായ ജെ എൻ-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതായി പബ്ലിക് ഹെൽത്ത് അതോറിറ്റി. ജെഎൻ-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം […]

Health

മാനസികാരോഗ്യ നിയമ ലംഘനം 200,000 ദിർഹം വരെ പിഴയും തടവും

0 min read

യു.എ.ഇ: മാനസീകാരോ​ഗ്യം സംബന്ധിച്ച് യു.എ.ഇയിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഈ നിയമത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ഉൾപ്പെടെ ശിക്ഷയായി ലഭിക്കും. രാജ്യത്തെ […]

Health

ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം; കടുത്ത നടപടിയുമായി അബുദാബി

0 min read

ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം കാരണമായി അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽനിന്നുള്ള സ്ഥാപനങ്ങളാണ് നിയമ നടപടി നേരിട്ടിരിക്കുന്നത്. ഭക്ഷണം […]

Exclusive Health

പകർച്ചവ്യാധി രൂക്ഷം; ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത് – നിർദ്ദേശവുമായി സൗദി

0 min read

ജിദ്ദ: ആരോഗ്യപരമായ കാരണങ്ങളാൽ ഇറാഖ്, സുഡാൻ, സിറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൗദി അറേബ്യയിലെ സർക്കാർ ആരോഗ്യ ഏജൻസി സൗദി പൗരന്മാരോട് നിർദ്ദേശിച്ചു. നേരത്തെ നിർദ്ദേശിച്ച ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമടക്കമുള്ള 21 രാജ്യങ്ങളെ […]