Health

ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ലാബുകൾ എന്നിവയ്ക്കുള്ള ലൈസൻസുകൾക്ക് ഉൾപ്പെടെ പുതുക്കിയ ഫീസ് പ്രഖ്യാപിച്ച് ഒമാൻ

0 min read

ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന പുതിയ ഫീസ് ഘടന ഒമാൻ പ്രഖ്യാപിച്ചു.പുതിയ തീരുമാനത്തിൻ്റെ ആർട്ടിക്കിൾ 1 അനുസരിച്ച്, ഫീസ് മൂന്ന് വർഷത്തെ കാലയളവിൽ ബാധകമായിരിക്കും. ഒമാനിലെ ഹെൽത്ത് കെയർ […]

Health

ദുബായിൽ ക്യാൻസർ രോ​ഗികൾക്ക് മാത്രമായി ഒരു ആശുപത്രി; ഹംദാൻ ബിൻ റാഷിദ് ക്യാൻസർ ഹോസ്പിറ്റൽ 2026ൽ പ്രവർത്തനമാരംഭിക്കും

1 min read

ദുബായ്: ദുബായിൽ ക്യാൻസർ രോ​ഗികൾക്ക് മാത്രമായി ഒരു ആശുപത്രി നിർമ്മിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. 2026-ൽ തുറക്കാനിരിക്കുന്ന ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റലിൻ്റെ “ആദ്യത്തെ സംയോജിതവും സമഗ്രവുമായ കാൻസർ ആശുപത്രി” എന്ന രൂപകല്പന തിങ്കളാഴ്ച […]

Health Legal

ഡോക്‌ടർമാരുടെ തട്ടിപ്പ്; യു.എ.ഇയിൽ ഹെൽത്ത് സെൻ്ററിന് ഒരു മില്യൺ ദിർഹം പിഴ

1 min read

യു.എ.ഇ: അബുദാബിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിന് എമിറേറ്റിലെ (DoH) ആരോഗ്യ വകുപ്പ് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തി. കേന്ദ്രത്തിലെ ചില ഡോക്‌ടർമാർ തട്ടിപ്പു നടത്തിയെന്ന അന്വേഷണത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഹെൽത്ത് സെൻ്ററിൻ്റെ എല്ലാ […]

Health

വിട്ടുമാറാത്ത രോഗങ്ങൾ; യുഎഇയിൽ ഒരു മാസത്തിനിടെ ചികിത്സതേടിയത് 12,000-ത്തിലധികം ആളുകൾ

1 min read

ദുബായ്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ നേരത്തേ കണ്ടെത്തുന്നതിനുള്ള കാമ്പെയ്‌നിലൂടെ അടുത്തിടെ യു.എ.ഇയിലെ 12,018 പേർക്ക് ചികിത്സ നൽകിയതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്ഥാപനമായ എമിറേറ്റ്സ് ഹെൽത്ത് […]

Health

ഡിസീസ് എക്സ്’; ഭാവിയിൽ വൈറസ് വ്യാപനം ഇല്ലാതാക്കാൻ പദ്ധതികളുമായി സൗദി ആരോഗ്യ വകുപ്പ്

1 min read

കോവിഡിനേക്കാൾ 20 മടങ്ങ് വ്യാപനശേഷിയുള്ള വൈറസാണ് ഡിസീസ് എക്സ്. ഭാവിയിൽ രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങളിൽ നിന്നും ഇല്ലാതാക്കാനും വൈറസിന്റെ വ്യാപനം തടയാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ താമസക്കാർക്ക് […]

Health

എന്താണ് സ്ത്രീകളിൽ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്?!; ക്യാമ്പയിനുമായി അബുദാബി

1 min read

അബുദാബി: അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എ‌ഡി‌പി‌എച്ച്‌സി) എച്ച്‌പി‌വി വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ (എച്ച്‌പിവി) നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് അവബോധം […]

Environment Health

നല്ല നാടൻ പച്ചക്കറി മാത്രം
ഉപയോ​ഗിച്ച് യു.എ.ഇ; കോവിഡ്-19 ന് ശേഷം ജൈവ പച്ചക്കറി ഉപഭോഗം 200% വർദ്ധിച്ചു

1 min read

യു.എ.ഇ: കോവിഡ്-19 ന് ശേഷം യു.എ.ഇയിലെ താമസക്കാർ ജൈവ പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോ​ഗം ​ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. 2020 മുതൽ തങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവുണ്ടായതായി പച്ചക്കറി-പഴം കർഷകരും പറയുന്നു. “കോവിഡ്-19 ന് ശേഷം […]

Health

മാനസികാരോഗ്യ സംരക്ഷണം; വിദേശത്തുള്ള കൗൺസിലർമാരെ തേടി ദുബായ് ജനത

0 min read

ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായി ദുബായിലെ താമസക്കാർ വിദേശത്തുള്ള കൗൺസിലർമാരെ സമീപിക്കുന്നതായി റിപ്പോർട്ട്. ചിലർക്ക് കൗൺസിലർമാരെയാണ് വേണ്ടതെങ്കിൽ മറ്റു ചിലർക്ക് അവരുടെ പ്രശ്നങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ സംസാരിക്കാൻ ലഭിക്കണം എന്നതാണ് ആവശ്യം. യുഎസ് […]

Health

കോവിഡ് വകഭേദം; വാക്സിനേഷൻ നിർബന്ധമാക്കി സൗദി

1 min read

ജിദ്ദ: കോവിഡ് വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വൈറസിൽ നിന്ന് രക്ഷപ്പെടാനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും വികസിപ്പിച്ച […]

Health

എമിറേറ്റിലെ രോഗികളുടെ സുരക്ഷയ്ക്കായി പരിശീലന പരിപാടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

1 min read

ഖത്തർ: ആരോ​ഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയ്ക്കുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (HHQI) സഹകരിച്ച് ദേശീയ പരിശീലന പരിപാടി ആരംഭിച്ചു. ഒമ്പത് വ്യത്യസ്‌ത ആരോഗ്യ സംരക്ഷണ […]