Category: Economy
സൗദി അറേബ്യയിൽ പെരുകുന്ന ശതകോടീശ്വരൻമാർ; ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കാര്യത്തിൽ രാജ്യം ആറാം സ്ഥാനത്ത്
റിയാദ്: സൗദി അറേബ്യ അടുത്ത 10 വർഷത്തിനുള്ളിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്തിൽ 105 ശതമാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന രാജ്യമായി മാറുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ ബ്രിക്‌സ് വെൽത്ത് റിപ്പോർട്ട്(Henley […]
‘സിറ്റി ഓഫ് ഗോൾഡ്’; സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആളുകളുടെ ജനപ്രിയ നഗരമായി ദുബായ്
ദുബായ്: ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായ് എമിറേറ്റിൽ നിന്ന് സ്വർണ്ണവും ആഭരണങ്ങളും വാങ്ങാൻ ലോകമെമ്പാടുമുള്ള ആളുകളാണ് എത്താറുള്ളത്. കുറഞ്ഞ മേക്കിംഗ് ചാർജുകൾ, സ്വർണ്ണം വാങ്ങുമ്പോഴുള്ള വാറ്റ് റീഫണ്ടുകൾ, പ്രൈസ് ലോക്ക്-ഇൻ സ്കീമുകൾ എന്നിവയെല്ലാം […]
20,000 എൽ.ഇ.ഡി ബൾബുകൾ; 16 ദശലക്ഷം കിലോവാട്ട് ലാഭം, പ്രകാശപൂരിതമാകുന്ന ദുബായ് മെട്രോ സ്റ്റേഷനുകൾ
ദുബായ്: 20,000 എൽ.ഇ.ഡി ബൾബുകളാണ് ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഊർജ്ജ പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ […]
അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി
അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]
സ്വയം സാമ്പത്തിക നില ഉയർത്താം; യുഎഇയിൽ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാം
യു.എ.ഇയിൽ ഇനി മുതൽ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ സ്വയം കൈകാര്യം ചെയ്യാനും സാമ്പത്തിക നില ഉയർത്താനും സാധിക്കും. കോളേജ് വിദ്യാർത്ഥികളെന്ന നിലയിൽ പഠനകാലത്ത് തന്നെ പാർട്ട് ടെൈം ജോലികൾ ചെയ്യ്ത് അക്കൗണ്ടിലേക്ക് […]
എണ്ണ വിപണിയിലെ സ്ഥിരത സൗദിയുടെ മാത്രം ഉത്തരവാദിത്തമല്ല; സൗദി ഊർജ്ജ മന്ത്രി
റോം: എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ(Abdulaziz bin Salman)രാജകുമാരൻ പറഞ്ഞു. ഇത് സൗദി അറേബ്യയുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് ലോകത്തിന്റെ […]
അതിർത്തി കടന്നുള്ള ആദ്യ ഡിജിറ്റൽ പേയ്മെന്റ് നടത്തി യു.എ.ഇ: ചൈനയുമായി “mBridge” വഴി 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട്
യു.എ.ഇ: ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ആദ്യമായി യുഎഇ ചൈനയുമായി 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട് നടത്തി. യു.എ.ഇ വൈസ് പ്രസിഡൻ്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി ചെയർമാനും, യു.എ.ഇ സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് […]
ചെങ്കടൽ ആക്രമണം; യു.എ.ഇയിൽ ഉൾപ്പെടെ വസ്ത്രങ്ങൾ മുതൽ കാറുകൾക്ക് വരെ വില ഉയർന്നേക്കാം
റിയാദ്: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിലും അനിശ്ചിതത്വത്തിലും ആഗോള വ്യാപാരത്തിൽ വലിയ അപകട സാധ്യതകളാണ് നിലനിൽക്കുന്നത്. വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർന്നേക്കുമെന്നാണ് സൂചന. ആഗോള നിർമ്മാതാക്കളും ചില്ലറ വ്യാപാരികളും ചെങ്കടലിലെ […]
റാസൽഖൈമ ‘RAK സെൻട്രൽ’; വടക്കൻ എമിറേറ്റിലെ ഏറ്റവും വലിയ ബിസിനസ് ജില്ല
റാസൽഖൈമ: വടക്കൻ എമിറേറ്റിലെ ഏറ്റവും വലിയ ബിസിനസ് ജില്ലയായ റാസൽഖൈമയിൽ ‘RAK സെൻട്രൽ’ ആരംഭിച്ചു. വീടുകളും ഹോട്ടലുകളും റിസോർട്ടുകളും പോലെ RAK സെൻട്രലും ഏവരുടെയും പ്രിയപ്പെട്ട ഇടമായി മാറുമെന്നാണ് പ്രതീക്ഷ. റാസൽ ഖൈമ ഒരു […]
സർവ്വീസിൽ മാറ്റം വരുത്തി ഒമാൻ എയർ; ചിലയിടങ്ങളിലേക്ക് ഇനി പറക്കില്ല! – തിരുവനന്തപുരത്തേക്ക് കൂടുതൽ സർവ്വീസ്
ഒമാൻ: ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ എയർ നിർത്തലാക്കി. പകരം ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ […]
