Category: Economy
ദുബായിലെ പുതിയ ടോൾ ഗേറ്റുകൾ; ഗതാഗത ചെലവും, കുരുക്കും കുറയ്ക്കാൻ സഹായിക്കുന്നു
ദുബായ്: ദുബായിലെ പുതി സാലിക് ടോൾ ഗേറ്റുകൾ ഗതാഗത ചെലവും, ട്രാഫിക് കുരുക്കുകളും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്ലെക്സിബിൾ ജോലി സമയം, കാർപൂളിംഗ് ടോൾ ചെലവുകൾ, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ […]
സ്കൈ മാൻഷൻ പെൻ്റ്‌ഹൗസ് ദുബായ്; 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ച് ബിൻഹാട്ടി പ്രോപ്പർട്ടീസ്
ദുബായ്: ദുബായിലെ അതി പ്രശസ്തമായ സ്കൈ മാൻഷൻ പെൻ്റ്‌ഹൗസി(Sky Mansion Penthouse)ലെ 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബിൻഹാട്ടി പ്രോപ്പർട്ടീസ്(Binghatti Properties). സ്കൈ മാൻഷൻ പെൻ്റ്‌ഹൗസിൻ്റെ മുകളിലെ 11 […]
‘ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്’; ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 500 ദശലക്ഷം ദിർഹം അനുവദിച്ച് ദുബായ് കിരീടാവകാശി
ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) ഞായറാഴ്ച ‘ദുബായ് ഇൻ്റർനാഷണൽ […]
ചെങ്കടലിൽ ഹൂതികൾ “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല; സൗദി അറേബ്യയും
യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്. […]
100 ബില്യൺ ഡോളർ നിക്ഷേപം, 330 മില്യൺ വിമാന യാത്രക്കാർ; എയർപോർട്ടുകളും എയർലൈനുകളും നവീകരിക്കാൻ സൗദി അറേബ്യ
സൗദി അറേബ്യ തങ്ങളുടെ വിമാനത്താവളങ്ങളും എയർ ലൈനുകളും നവീകരിക്കാൻ ഒരുങ്ങുകയാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിമാനത്താവളവും എയർലൈനുകളും നവീകരിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ക്ഷണിക്കുകയാണെന്ന് […]
എണ്ണയും സ്വർണ്ണവും കുഴിച്ചെടുത്ത് ഖനന ശക്തിയാകുന്ന സൗദി അറേബ്യ; ധാതു പര്യവേക്ഷണത്തിനായി 182 മില്ല്യൺ ഡോളർ
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന ധാതു വിഭവങ്ങളുടെ പര്യവേഷണത്തിലും ഖനനത്തിലും കൂടുതൽ നിക്ഷേപം നടത്തുകയാണ് സൗദി അറേബ്യ. എണ്ണ ഉൽപാദനത്തിൽ സ്വന്തമായി അരാംകോയെ ലോകത്തിനുമുന്നിൽ വലിയ ബ്രാൻഡ് ആക്കി മാറ്റുന്ന സൗദി അറേബ്യ, സൗദി അറേബ്യയിൽ […]
ഗൾഫ് ഓഹരി വിപണികളെ ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ; 2024 ലും നേട്ടം കൊയ്യാൻ സാധിക്കുമെന്ന് വിലയിരുത്തൽ
ഇത്തവണയും ഗൾഫ് രാജ്യങ്ങളിലെ ഓഹരിവിപണികളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് വ്യവസായ പ്രമുഖർ. ആഗോള വെല്ലുവിളികൾക്കിടയിലും, 2023 ൽ ജിസിസി സ്റ്റോക്ക് മാർക്കറ്റുകൾ ശ്രദ്ധേയമായ പ്രകടനങ്ങൾ പ്രദർശിപ്പിച്ചു. 2023 ൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ്(ഡിഎഫ്എം) 21.8 […]
യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങാൻ ഇനി ദിർഹമല്ല, ഇന്ത്യൻ രൂപ നൽകാം
യു.എ.ഇയിലെ സ്വർണ്ണത്തിന് ഇന്ത്യയിൽ എന്നും ഡിമാന്റുണ്ട്. ഇത്രയും നാൾ ദിർഹം നൽകിയാണ് ഇന്ത്യ യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങിയതെങ്കിൽ ഇനി മുതൽ രൂപ നൽകി സ്വർണ്ണം ഇറക്കുമതി ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള രത്നങ്ങളും ആഭരണങ്ങളും […]
കഴിഞ്ഞ വർഷം രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേർ
2023ലെ ആദ്യ 11 മാസങ്ങളിൽ രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേരാണെന്ന് കണക്കുകൾ. ദുബായിൽ എത്തുന്ന സന്ദർശകരുടെ കണക്കിൽ ഏകദേശം 20% വർദ്ധനവാണ് പ്രതിവർഷം ഉണ്ടാകുന്നത്. കോവിഡ് -19 നു ശേഷം […]
മിഡിൽ ഈസ്റ്റിന്റെ സുരക്ഷയിൽ യു.എ.ഇയുടെ പങ്ക് അതീവ പ്രാധാന്യമുള്ളതെന്ന് ഇന്റർസെക് 2024
മിഡിൽ ഈസ്റ്റിന്റെ സുരക്ഷാ മാതൃകകൾ പുനക്രമീകരിക്കുന്നതിനും ഏകീകരിക്കുന്നതിനും മാതൃകയാവുന്നത് യു.എ.ഇ ആണെന്ന് ഇന്റർനാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് സീനിയർ സ്കോളറും നാറ്റോ ഡിഫൻസ് കോളേജിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റും ഡീനുമായ ഡോ: ദരിയ ഡാനിയൽസ് […]
