Economy

‘ഹല വൈഫൈ’; അബുദാബിയിലുടനീളം ഇനി ഫ്രീ വൈഫൈ

0 min read

അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റിൽ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാർക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റർനെറ്റ് […]

Economy

ചരിത്രമാകാൻ ദിരിയ ഓപ്പറ ഹൗസ്; സൗദിയിലെ ആദ്യ സംഗീത-നാടക ശാല

1 min read

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഗീത-നാടക ശാല നിർമിക്കുന്നു. ദിരിയ ഓപ്പറ ഹൗസ് എന്ന പേരിൽ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ റിയാദിലെ ദിരിയയിലാണ് കേന്ദ്രം ഒരുങ്ങുന്നത്. സൗദി തലസ്ഥാന നഗരിയിലെ 300 വർഷം […]

Economy

ഒമാൻ സുൽത്താൻ ഇന്ത്യയിൽ; രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം

1 min read

ഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖി(Sultan Haitham bin Tariqi)ന്​ ഡൽഹിയിൽ ഊഷ്മള വരവേൽപ്. ഇന്നലെ വൈകി​​ട്ടോടെ ഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. […]

Economy

വിദേശികളെ പൂർണ്ണമായും ഒഴിവാക്കും; സൗദിയിൽ ഇൻഷൂറൻസ് മേഖലയിൽ സ്വദേശികൾക്ക് മാത്രം ജോലി

1 min read

ജിദ്ദ: സൗദിയിൽ ഇൻഷുറൻസ് മേഖലയിലെ സെയിൽസ് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും. അടുത്ത വർഷം ഏപ്രിൽ 15 മുതലാണിത് നടപ്പിലാക്കുക. ഇതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ജോലി നഷ്ടമാകും. ഇൻഷുറൻസ് മേഖലയിലെ നോൺ-സെയിൽസ് ജീവനക്കാർക്ക് […]

Economy

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്ക്കരണം ആനൂകൂല്യങ്ങൾ വർധിപ്പിച്ച് യു.എ.ഇ

1 min read

അബുദാബി: സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾക്കുള്ള ലേലത്തിൽ മുൻഗണന നൽകുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. സ്ഥാപനങ്ങളെ സ്വദേശിവത്കരണ പങ്കാളിത്ത ക്ലബ്ബിൽ ചേർക്കുക, നാഫീസ്(NAFIS) ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യ […]

Economy

സൗദിയിൽ ജനകീയമാകുന്ന ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ

0 min read

സൗദി: സൗദിയിൽ ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ ജനകീയമാകുന്നു. ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്നതാണ് വ്യാപാരികൾക്ക് ആവശ്യമായ ഈ സോഫ്റ്റ് വെയർ. പതിമൂന്ന് വർഷമായി സൗദിയിൽ ഉപയോഗത്തിലുള്ള ഈ സോഫ്റ്റ് വെയറിന് സൗദിയിലെ സകാത്ത് ടാക്സ് […]

Economy

സൗദി വേൾഡ് എക്‌സ്‌പോ 2030 രണ്ടര ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും

1 min read

സൗദി: വേൾഡ് എക്സ്പോയ്ക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്(Ahmed Al Khatib). ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് […]

Economy

വാടക ഇടപാട് ഓൺലൈൻ വഴി നിർബന്ധമാക്കി സൗദി

1 min read

സൗദി: അടുത്ത മാസം മുതൽ താമസസ്ഥലങ്ങളുടെയും, മറ്റ് കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും വാടക ഇടപാടുകൾ ഓൺലൈൻ വഴി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ സുരക്ഷിതമാക്കാൻ കൂടി വേണ്ടിയാണ് ഇടപാടുകൾ […]

Economy

ക്രിസ്മസ്, പുതുവത്സര സീസൺ; കേരള– ഗൾഫ് വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന

0 min read

കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ​ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറിരട്ടിയിലേറെ വർധനയാണ് വിമാന ടിക്കറ്റ് […]

Economy

റഷ്യ ഉണ്ടെങ്കിലും ഇന്ത്യയ്ക് പ്രിയം യു.എ.ഇ; വരും മാസങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കും

1 min read

ഡൽഹി: റഷ്യയിൽ നിന്നും വിലക്കിഴിവിൽ ക്രൂഡ് ഓയിൽ ലഭിച്ചതോടെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വലിയ തോതിൽ കുറിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് […]