Economy

സർവീസ് പുനരാരംഭിച്ച് സലാം എയർ; ആഴ്ചയിൽ അഞ്ചു ദിവസം ഇന്ത്യയിലേക്ക് പറക്കും

0 min read

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സലാം എയർ പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, […]

Economy

ഏറ്റവും കൂടുതൽ റസ്റ്ററന്റുകളുള്ള നഗരം; വീണ്ടും റെക്കോർഡുമായി ദുബായ്

1 min read

ദുബായ്: ഒട്ടേറെ നേട്ടങ്ങൾക്കൊപ്പം യു.എ.ഇ. യിൽ ഏറ്റവും കൂടുതൽ റസ്റ്ററന്റുകളുള്ള നഗരമായും ദുബായ് മാറിക്കഴിഞ്ഞു. നിലവിൽ 25,000 റസ്റ്ററന്റുകൾ ദുബായിലുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ദുബായിൽത്തന്നെ ഏറ്റവും കൂടുതൽ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നത് കറാമയിലാണെന്നാണ് കണക്ക്. […]

Economy

നിർമ്മിത ബുദ്ധിയിൽ കഴിവ് തെളിയിച്ചവർ ആണോ?! ആകർഷകമായ ശമ്പളം ലഭിക്കും – വമ്പൻ തൊഴിൽ അവസരങ്ങളുമായി യു.എ.ഇ

1 min read

നിർമിത ബുദ്ധിയിൽ പ്രാവീണ്യം ഉള്ളവർക്ക് യു.എ.ഇയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി സാങ്കേതിക മേഖലയിൽ ശമ്പളവും അനൂകൂല്യങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ട്. എൻട്രി ലെവൽ ജോലിയിൽ 22,000 മുതൽ 25,000 വരെ ദിർഹം […]

Economy

യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ രണ്ടാം സ്ഥാനം നേടി ദുബായ്

1 min read

വിദേശീകർക്ക് സന്ദർശിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ചതും ആകർഷകവുമായ രണ്ടാമത്തെ നഗര കേന്ദ്രമായി ദുബായ്. യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയിലാണ് ദുബായിയും ഇടം പിടിച്ചിരിക്കുന്നത്. അനുകൂലമായ ബിസിനസ്സ് […]

Economy

ഗിന്നസ് റെക്കോർഡിൽ ഇടം നേടി സൗദിയുടെ ഫാൽക്കൺറി ഫെസ്റ്റിവൽ

0 min read

സൗദി: ചരിത്രത്തിൽ മൂന്നാം തവണയും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് കിംഗ് അബ്ദുള്ള സീസ് ഫാൽക്കൺറി ഫെസ്റ്റിവൽ 2023. 2654 പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാൽകൺറി ഫെസ്റ്റിവലാണ് സൗദി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ […]

Economy

400 മീറ്റർ ഉയരവും വീതിയും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം
‘ദി ക്യൂബ്’ സൗദിയിൽ

1 min read

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുതിയ നഗരം ഒരുങ്ങുന്നു. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിർമിക്കുന്ന പുതിയ കെട്ടിടം നിരവധി പ്രത്യേകതകൾ […]

Economy

ക്രിസ്‌മസ് പുതുവർഷം – ഈ മാസം 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും

1 min read

ദുബായ് : ക്രിസ്‌മസും പുതുവർഷവും പ്രമാണിച്ച് ഈ മാസം 31-നുള്ളിൽ 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവള അധികൃതർ അറിയിച്ചതാണിത്. ഈ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 വരെയാകുമെന്നാണ് […]

Economy

ചാർജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനം; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ഖത്തർ

1 min read

ദോഹ: ഇലക്ട്രോണിക് വാഹന മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയർ. വാഹനം ഒരിടത്ത് നിർത്തിയിട്ട് ബാറ്ററി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ബാറ്ററി […]

Economy

ഇന്ത്യ-ഒമാൻ സഹകരണം; പ്രധാനമന്ത്രിയെ ഒമാനിലേക്ക് ക്ഷണിച്ച് സുൽത്താൻ – ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

0 min read

മസ്‌കറ്റ്: ഇന്ത്യയിൽ സന്ദർശനം നടത്തിയ ഒമാൻ സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ നടത്തി. നയതന്ത്ര ബന്ധത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. […]

Economy

ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അം​ഗീകാരം; സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യം

1 min read

ദമ്മാം: ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യൻ […]