News Update

പത്തിൽ താഴെ ജോലിക്കാരോ ?!ലെവിയിലൂടെ പണികിട്ടും

0 min read

റിയാദ്: പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് 2024 മാർച്ച് മുതൽ ലെവി ഇടാക്കാൻ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനൽകില്ലെന്ന് മാനവശേഷി സാമൂഹിക വികസന […]

News Update

2050ൽ കാർബൺ വികിരണമില്ലാത്ത നെറ്റ് സീറോ പരിഹാര പദ്ധതി; 3000 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ

0 min read

ദുബായ്: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഫണ്ട് പ്രഖ്യാപിച്ചത്. യു.എ.ഇ ഇന്നലെ പ്രഖ്യാപിച്ച 100 […]

News Update

ഉദ്ഘാടന പ്ലീനറിയിൽ പങ്കെടുത്ത ഏക നേതാവ്ആഗോള താപനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം കോപ്പ്-28 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി

1 min read

ദുബായ്: ആഗോള താപനം കുത്തനെ കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർബൺ പാളികൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന “ഗ്രീൻ ക്രെഡിറ്റ്” സംരംഭം പ്രഖ്യാപിച്ചു. […]

News Update

ഹൈഡ്രജൻ ടാക്സികൾ ചീറിപായുന്ന അബുദാബി; അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു

0 min read

അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്. പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ […]

News Update

യുഎഇ ദേശീയ ദിനം; ഫുജൈറയിൽ 52 ദിവസത്തേക്ക് ട്രാഫിക് പിഴകളിൽ 50% ഇളവ്

1 min read

അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വ്യാഴാഴ്ച മുതൽ ഇനിയുള്ള 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവർക്ക് കിഴിവ് ലഭിക്കും. […]

News Update

ആരേയും സ്വീകരിക്കും,ആർക്കും വളരാൻ വളകൂറുള്ള മണ്ണ്: അറേബ്യൻ ഐക്യനാടിന് ഇന്ന് 52ാം പിറന്നാൾ

1 min read

കഴിഞ്ഞ 52 വർഷമായി അറേബ്യൻ ഐക്യനാട് സ്വയം വളരുന്നു.ഒരൊറ്റ കുതിപ്പിൽ.ആ മണ്ണിൽ ചവിട്ടി നിൽക്കുന്നവരെ ദേശ-ഭാഷാ അതിർ വരമ്പുകളില്ലാതെ വളരാൻ അനുവദിക്കുന്നു. ഒരു വടവൃക്ഷം കണക്കെ. ആ മണ്ണിന്റെ 52ാം ദേശീയദിനമാണിന്ന്. അറബിനാടുകൾ മലയാളികളെ […]

News Update

പുതിയൊരു ‘ദ്വീപ്’ – വെ​ഗാസ് മാതൃകയിൽ വീണ്ടും ദുബായ്

1 min read

ദുബായ്: ദുബായിൽ കോടികൾ മുതൽമുടക്കിൽ മറ്റൊരു ദ്വീപ് കൂടി നിർമ്മിക്കുന്നു. ‘ദി ഐലൻഡ്’ എന്ന പേരിലാണ് വൻകിട നിർമാണ പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. 2017ന് ശേഷമുള്ള ഏറ്റവും വലിയ നിർമാണ കരാർ നേടിയത് ചൈനീസ് […]

News Update

ഡിസംബറിൽ ദുബായിൽ നിന്നും യാത്രയുണ്ടോ?! 3 മണിക്കൂർ മുമ്പേ പുറപ്പെടണം

0 min read

ദുബായ്: ദുബായിലേക്ക് ഡിസംബറിൽ വരുന്നവർക്ക് ചില നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതർ. കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി, ദേശീയ ദിനാഘോഷം എന്നിവയെല്ലാം വരുന്നതിനാൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പു നൽകി. […]

News Update

യുഎഇയുടെ 52ാമത് ദേശീയദിനാഘോഷം; ദുബായിൽ സൗജന്യ പൊതുപാർക്കിം​ഗ്

1 min read

ദുബായ്: യുഎഇയുടെ 52ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായിൽ സൗജന്യ പൊതുപാർക്കിം​ഗ്. നാളെ ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെയുള്ള ദേശീയ ദിന അവധി ദിവസങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് ദുബായ് […]

News Update

നികുതി അടയ്ക്കാത്തവർക്ക് പിഴ കർശനമാക്കി ബഹ്റൈൻ

1 min read

ബഹ്റൈൻ: ബഹ്റൈനിൽ നികുതി അടയ്ക്കാത്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നികുതി ഇനിയും അടയ്ക്കാത്തവരോട് വാറ്റ്(Value Added Tax)-ന് രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ റവന്യൂ […]