Author: mdesk1
സൗദി അറേബ്യയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത. 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും […]
റോഡുകളിലെ തകരാറുകൾ നിരീക്ഷിക്കും; അതി നൂതന സാങ്കേതിക വിദ്യയുമായി സൗദി
റിയാദ്: റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം സൗദിയിൽ. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാകുകയാണ് സൗദി അറേബ്യ. അറ്റകുറ്റപ്പണികള്‍ […]
ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു; ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി
ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് […]
അബുദാബി ബിഗ് ടിക്കറ്റ്; 35 കോടി ഇന്ത്യക്കാരന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഒന്നാം സമ്മാനം ഇന്ത്യൻ പ്രവാസിക്ക്. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൾക്കറാണ് ലോട്ടറി ജേതാവ്. യു എ ഇ യൂണിയൻ ഡേയിൽ നറുക്കെടുപ്പ് നടത്തിയ […]
അത്ഭുത കാഴ്ചകളുമായി ഗ്രീൻ സോൺ COP28 ൽ എത്തുന്നത് ആയിരങ്ങൾ
ദുബായ്: ദുബായിൽ നടന്നുവരുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തുടക്കമായി. പൊതുജനങ്ങൾക്കായി ഒരുക്കിയ ഗ്രീൻ സോണിലേക്കാണ് പ്രവേശനം. കോപ്-28 വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പ്രവേശനം നൽകുന്നത്. സൗജന്യമായാണ് […]
കനത്ത മഴ; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഒമാന്‍ എയര്‍
മസ്‌കറ്റ്: കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കും. അതേസമയം മിഷോങ് ചുഴലിക്കാറ്റ് നാളെ […]
കുവൈത്തിൽ റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം; കരട് നിയമം പാർലമെന്റിന് സമർപ്പിച്ചു
കുവൈത്ത്: റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാർലിമെന്റിന് സമർപ്പിച്ചു. പ്രവാസികളുടെ വിസ, നാടുകടത്തൽ, പിഴകൾ തുടങ്ങിയ 37 ഇനങ്ങൾ നിർദ്ദിഷ്ട കരട് നിയമത്തിൽ […]
ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഒമാൻ;ലംഘിച്ചാൽ 5000 റിയാൽ പിഴ
3 മാസം വരെ തടവ്
ഒമാൻ: ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ചെമ്മീനുകളുടെ […]
സമ്പൂർണ്ണ വനിതാ ഓർക്കസ്ട്ര റഹ്‍മാൻ ഷോ അവിസ്മരണീയം; യുഎഇയ്ക്ക് ആദരവർപ്പിച്ച് സംഗീതനിശ
അബുദാബി: യുഎഇയ്ക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് എ ആർ റഹ്‌മാന്‍റെയും സംഘത്തിന്‍റെയും അവിസ്മരണീയ പ്രകടനം. 52ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഐക്യത്തിന്‍റെയും മാനവികതയുടെയും സന്ദേശവുമായി എ ആർ റഹ്‌മാനും ഫിർദൗസ് ഓർക്കസ്ട്രയും അബുദാബിയിൽ അണിനിരന്നത്. […]
283 വിദേശികളെ പിരിച്ചുവിട്ടു -സർക്കാർ ജോലി സ്വദേശികൾക്ക് മാത്രം; കുവൈത്ത്
കുവൈത്ത്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു. കഴിഞ്ഞ മൂന്നര വർഷത്തിനിടെയാണ് ഇത്രയും വിദേശ ഉദ്യോഗസ്ഥരെ മന്ത്രാലയം സർവീസിൽ നിന്ന് നീക്കം ചെയ്തത്. നിലവിൽ സർക്കാർ മേഖലയിൽ 91,000 […]
