Author: mdesk1
കോപ് 28 നാളെ സമാപിക്കും; ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമായില്ല
ദുബായ്: കോപ് 28 ഉച്ചകോടിക്ക് ചൊവ്വാഴ്ച പരിസമാപ്തിയാകും. ആഗോളതാപനത്തിൻറെ കെടുതികളെ നേരിടുന്നതിന് യോജിച്ച നടപടികൾ സ്വീകരിക്കുന്ന ചർച്ച ത്വരിതഗതിയിലാക്കാൻ പ്രത്യേകയോഗം ചേർന്നു. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് ഇനിയും സമവായത്തിൽ എത്താനായില്ല. […]
വീട്ടുജോലിക്ക് എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധം – കുവൈത്ത്
കുവൈറ്റ്: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക […]
ഹരിത, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് അംഗീകാരം നൽകി യു.എ.ഇ
ദുബായ്: ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആഥിത്യമരുളുന്ന പശ്ചാത്തലത്തിൽ വിവിധ ഹരിത, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. കോപ് 28 വേദിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ […]
ഇന്ത്യ കാത്തിരിക്കുന്നു…ഒമാൻ സുൽത്താനും മന്ത്രിമാരും
ഡിസം: 13 ന് എത്തും
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ […]
ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി മസ്കറ്റ് അന്താരാഷ്ട്ര
വിമാനത്താവളം
മസ്കറ്റ്: വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപി’ന്‍റെ സർവേയിൽ ആണ് ഒമാൻ വിമാനത്താവളം ഒന്നാം സ്ഥാനം […]
ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
കുവൈത്ത്: ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും. പ്രാദേശിക ബാങ്കുകളും […]
കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെ?! അറിയാം ‘പ്രവാസി ഭാരതീയ ഭീമ യോജന’
കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ നിരവധി അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചുണ്ടെങ്കിലും പലരും ഇത്തരം അനൂകൂല്യങ്ങളെ കുറിച്ച് അറിയാതെ പോകുന്നു. പ്രവാസി ഭാരതീയ ബീമാ യോജന (PBBY) ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ […]
ഇന്ത്യൻ സവാളക്ക് കയറ്റുമതിനിരോധനം; ഒമാനിൽ വില ഉയരും
മസ്കറ്റ്: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി […]
താമസസ്ഥലത്ത് ഓൺലൈൻ ചൂതാട്ടം; ഖത്തറിൽ വീട് വളഞ്ഞ് 50 പ്രവാസികളെ പിടികൂടി
ദോഹ: ഖത്തറിൽ ഓൺലൈൻ ചൂതാട്ടം നടത്തിയതിന് 50 പ്രവാസികൾ അറസ്റ്റിലായി. ഖത്തർ സിഐഡി പ്രവാസികളുടെ വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണ്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ […]
സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും നിയമനങ്ങൾ മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത്: കുവൈത്തിലെ സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Mishal Ahmed Al Jaber Al […]
