Legal

വീട്ടിലെത്തി വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കും പുതിയ സേവനവുമായി അബുദാബി പോലീസ്

0 min read

അബുദാബി: വീട്ടിലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. യുഎഇയിൽ ഉടനീളം ഈ സംഭവം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവർ. ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി […]

News Update

സ്കൂളുകൾക്ക് പുറത്തുള്ള പഠന കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ

0 min read

അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണം. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം ന‌ടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് […]

Sports

സൗദിയുടെ പൈതൃക കേന്ദ്രങ്ങളിൽ അവധികാലം ആഘോഷിച്ച് റൊണാൾഡോ

0 min read

റിയാദ്; സൗദി അറേബ്യയുടെ സാംസ്‌കാരിക സമ്പന്നതയിലും പുരാവസ്തു വിസ്മയങ്ങളിലും ആകൃഷ്ടനായി സൗദി അൽ നസർ ഫുട്‌ബോൾ ക്ലബിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പങ്കാളി ജോർജിന റോഡ്രിഗസിനും കുടുംബത്തിനുമൊപ്പം അൽ ഉല നഗരത്തിലേക്കുള്ള അദ്ദേഹത്തിന്റെ […]

Crime

ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

0 min read

റിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ […]

News Update

നഷ്ടമായത് ഉറ്റ സുഹൃത്തിനെ; മുൻ അമീറിന്റെ വിയോ​ഗത്തിൽ കുവൈത്തിലെത്തി അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ

1 min read

കുവൈത്ത്: കുവൈത്ത് മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനവും സാന്ത്വനവും പകർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിലെത്തി. കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്രത്തലവനായിരുന്നു. […]

Environment

ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ജലസ്രോതസ്സുകൾ നിരീക്ഷിക്കാൻ പദ്ധതിയുമായി സൗദി

0 min read

റിയാദ്: സൗദിയിൽ കിണറുകളും ജലസ്രോതസുകളും നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. പരിസ്ഥിതി മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് […]

Economy

ഗിന്നസ് റെക്കോർഡിൽ ഇടം നേടി സൗദിയുടെ ഫാൽക്കൺറി ഫെസ്റ്റിവൽ

0 min read

സൗദി: ചരിത്രത്തിൽ മൂന്നാം തവണയും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് കിംഗ് അബ്ദുള്ള സീസ് ഫാൽക്കൺറി ഫെസ്റ്റിവൽ 2023. 2654 പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാൽകൺറി ഫെസ്റ്റിവലാണ് സൗദി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ […]

സ്‌പോൺസർ വേണ്ട; നാലു മാസത്തെ സന്ദർശന വിസ അനുവദിച്ച് യു.എ.ഇ

1 min read

അബുദാബി: യു.എ.ഇയിൽ സ്‌പോൺസർ ഇല്ലാതെ നാലു മാസത്തെ സന്ദർശന വിസ അനുവദിക്കുന്നു. യു.എ.ഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്കാണ് 120 ദിവസം വരെ വിസിറ്റ് വിസ നൽകുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം […]

News Update

ആഘോഷങ്ങളില്ലാതെ ദേശീയദിനം ആചരിച്ച് ഖത്തർ

1 min read

ദോഹ: എല്ലാവർഷവും ആഘോഷത്തോടെയാണ് ഖത്തർ ദേശീയ ദിനം ആചരിക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ല. രണ്ട് കാരണങ്ങൾ ആണ് പ്രധാനമായും ഉള്ളത്. കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ […]

Economy

400 മീറ്റർ ഉയരവും വീതിയും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം
‘ദി ക്യൂബ്’ സൗദിയിൽ

1 min read

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുതിയ നഗരം ഒരുങ്ങുന്നു. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിർമിക്കുന്ന പുതിയ കെട്ടിടം നിരവധി പ്രത്യേകതകൾ […]