News Update

ചരിത്രം സൃഷ്ടിച്ച് മറിയം അബ്ദുള്ള ബൽജഫ്‌ല;ദുബായ് പോലീസിൽ ആദ്യ വനിത മൃ​ഗ ഡോക്ടർ ചുമതലയേറ്റു

1 min read

ദുബായ്: ദുബായ് പോലീസിന്റെ ചരിത്രത്തിലാദ്യമായി K9s യൂണിറ്റിൽ ഒരു വനിതാ ഡോക്ടർ ചുമതലയേറ്റിരിക്കുന്നു. മയക്കുമരുന്ന് കണ്ടെത്തൽ മുതൽ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുകയും, അപകടകരമായ വാഹനങ്ങൾ, അക്രമികൾ എന്നിവരെ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതികതകൾ വരെ […]

News Update

ദുബായ് ആർ.ടി.എയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?; ഇതാ എളുപ്പ വഴി!

1 min read

ദുബായ്: ദുബായിൽ ജീവിക്കുന്ന വാഹനമുപയോ​ഗിക്കുന്ന ഏതൊരു വ്യക്തിയും തങ്ങളുടെ മൊബൈൽ നമ്പർ ദുബായ് ആർടിഎയിൽ രജിസ്റ്റർ ചെയ്യണം. ദുബായിലെ മിക്കവാറും എല്ലാ പ്രധാന സേവനങ്ങളും ഓൺലൈൻ ആയി ‘DubaiNow’ പ്ലാറ്റ്‌ഫോം വഴി കേന്ദ്രീകൃതമാണെങ്കിലും, പൊതു​ഗതാ​ഗതം […]

Environment

യു.എ.ഇ കാലാവസ്ഥ: താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് – റെഡ്, യെല്ലോ അലേർട്ടുകൾ

0 min read

യു.എ.ഇ: മേഘാവൃതമായ മൂടൽ മഞ്ഞോട് കൂടിയ കാലാവസ്ഥ യു.എ.ഇയിൽ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശക്തി കുറ‍ഞ്ഞതും അപകടകാരിയല്ലാത്തതുമായ കാറ്റ് വീശും. രാജ്യത്തുടനീളം ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളെ മൂടൽമഞ്ഞ് […]

Sports

ഏഷ്യൻ കപ്പ്; ഇന്ത്യയ്ക് അതി നിർണായകം – സഹൽ ഇന്ന് കളിച്ചേക്കും

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് […]

News Update

അഞ്ചാം വയസ്സിൽ അപൂർവ്വ മസ്തിഷ്ക
രോ​ഗം; കൂട്ടിന് പാവകൾ – അതിജീവനത്തിന്റെ പാതയിൽ ഒരു മിടുക്കി.

1 min read

ദുബായ്: ദുബായിൽ താമസിക്കുന്ന ബ്രിട്ടനിൽ നിന്നുള്ള എമിലി ചുഹാൻ എന്ന അഞ്ച് വയസ്സുകാരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അപൂർവ്വ മസ്തിഷ്ക രോ​ഗത്തിന്റെ പിടിയിലാണ്. ആ മിടുക്കി പെൺക്കുട്ടിയുടെ വെറും 5 വർഷത്തെ ജീവിതം ആർക്കും […]

News Update

എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴ; പുതുക്കിയ നിയമത്തിൽ ഒഴിവാക്കിയത് മൂന്ന് വിഭാ​ഗങ്ങളെ

1 min read

അബുദാബി: എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴയീടാക്കുന്നതിൽ നിന്നും മൂന്ന് വിഭാ​ഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സാധാരണ നിലയിൽ കാലാവധി കഴിഞ്ഞത് […]

News Update

വേൾഡ് ഓഫ് കോഫി 2024; ലോകത്തിലെ ഏറ്റവും മികച്ച 1650 കോഫികളുടെ പ്രദർശനം – സന്ദർശനം നടത്തി യു.എ.ഇ പ്രധാനമന്ത്രി

1 min read

യു.എ.ഇ: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി 2024 പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh […]

News Update

സ്കൂൾ വിദ്യാർത്ഥികൾക്കായി 1.1 ബില്യൺ ദിർഹം പഠന പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

1 min read

ദുബായ്: എമിറാത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 1.1 ബില്യൺ ദിർഹം സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh Hamdan […]

News Update

ദുബായിലെ മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം; വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പരിഹരിച്ചതായി ഡു(DU)

1 min read

കഴിഞ്ഞദിവസം വൈകുന്നേരം മുതൽ യു.എ.ഇ നിവാസികളിൽ പലരും വ്യാപകമായി മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്യ്തു. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡെറ്റക്റ്റർ പ്രകാരം, കണക്‌റ്റിവിറ്റി പ്രശ്‌നങ്ങൾ വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. ഡു(DU) […]

News Update

വാഹനമിടിച്ച് കാൽനടയാത്രക്കാർക്ക് പരിക്ക്; ഇരുവർക്കും പിഴ ചുമത്തി ദുബായ് പോലീസ്

0 min read

ദുബായിലുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് ഒരു ഡ്രൈവർക്കും രണ്ട് കാൽനട യാത്രക്കാർക്കും ദുബായ് പോലീസ് പിഴ ചുമത്തി. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് അറബ് ഡ്രൈവർക്കെതിരെ കേസുമുണ്ട്, അതേസമയം ഏഷ്യൻ കാൽനടയാത്രക്കാർക്ക് നിയുക്ത സ്ഥലത്തു […]