Author: mdesk1
അതിവേഗ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ച് ഷാർജ
ഷാർജ: ഷാർജയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. നഗരവും തീരപ്രദേശങ്ങളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി പരിസ്ഥിതി സ്ഥാപനമായ ബീച്ചുമായി (BEEAH) ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാർജ […]
ഡോ. സുൽത്താൻ അൽ നെയാദിക്ക് നാസയുടെ ആദരം
ഡോ. സുൽത്താൻ അൽ നെയാദിക്ക് ആദരവുമായി നാസ. കഴിഞ്ഞ വർഷം എക്‌സ്‌പെഡിഷൻ 69-ന്റെ ഭാഗമായി ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ഡോ. അൽ നെയാദിക്ക് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന വെൽക്കം […]
ഖൈബറിൽ കണ്ടെത്തിയത് സൗദി അറേബ്യയിലെ ‘ഏറ്റവും നീളമുള്ള ഗുഹ’
സൗദി: സൗദി അറേബ്യയിൽ അതിപുരാതനമായ ഗുഹ കണ്ടെത്തി. മദീനയുടെ വടക്കുകിഴക്ക് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഖൈബർ പ്രദേശത്താണ് സൗദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ ഗുഹ കണ്ടെത്തിയത്. സൗദിയുടെ ജിയോളജിക്കൽ സർവേ രാജ്യത്തിന്റെ […]
വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തില്ല; സ്ഥിരീകരിച്ച് യു.എ.ഇ
യു.എ.ഇ: വ്യക്തികൾക്ക് ആദായ നികുതി ചുമത്താൻ യു.എ.ഇക്ക് പദ്ധതിയില്ലെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് അൽ ഖൂരി.(Younis Al Khouri) അറബ് മോണിറ്ററി ഫണ്ട് സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് […]
ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും
ജൂലൈയിൽ റിയാദിൽ നടക്കുന്ന 56-ാമത് വാർഷിക ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും. ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾക്കായി സംഘാടക സമിതിയുമായി സൗദി അറേബ്യയുടെ വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെൻയാൻ കൂടിക്കാഴ്ച നടത്തി. […]
ഓൺലൈൻ തട്ടിപ്പ് -ശക്തമായ പാസ്‍വേർഡുകൾ നൽകുക; പരിചയമില്ലാത്തവരുമായി OTP പങ്കിടാതിരിക്കുക; മുന്നറിയിപ്പുമായി സൗദി
സൗദി അറേബ്യ: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സൗദി. സംശയാസ്പദമായ ലിങ്കുകൾ ഫോണിലേക്ക് എത്തിയാൽ ഒരു കാരണവശാലും തുറക്കരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബ്‌ഷർ. പൗരന്മാരായാലും താമസക്കാരായാലും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ […]
ലോകത്തിന്റെ വിശപ്പ് മാറ്റി യു.എ.ഇ; ഭക്ഷണമെത്തിച്ചത് 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് – യു.എ.ഇ ഫുഡ് ബാങ്ക്
ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ കുടക്കീഴിൽ യു.എ.ഇ ഫുഡ് ബാങ്ക്, 2023-ലെ വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചു, ലോകമെമ്പാടുമുള്ള 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ സംരംഭത്തിന് സാധിച്ചു. മിച്ചമുള്ള ഭക്ഷണം […]
വമ്പൻ പദ്ധതിയുമായി അജ്മാൻ ഫ്രീ സോൺ; പുതിയ കമ്പനികളുടെ രജിസ്ട്രേഷൻ ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ
യു.എ.ഇ: 2024 ഓടെ പുതിയ കമ്പനി രജിസ്ട്രേഷനുകളുടെ എണ്ണം ഇരട്ടിയാക്കാൻ അജ്മാൻ ഫ്രീ സോണിന് വമ്പൻ പദ്ധതികളുണ്ടെന്ന് റിപ്പോർട്ട്. കമ്പനികളുടെ രജിസ്ട്രേഷൻ ഇരട്ടിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഐടി, ഡിജിറ്റൽ, കൺസൾട്ടൻസികൾ, മാർക്കറ്റിംഗ്, ഫ്രീലാൻസർമാർ, വ്യവസായം, […]
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് 2024 ന്റെ തുടക്കത്തിൽ മറ്റൊരു നേട്ടം കൂടി ദുബായിക്ക് ലഭിച്ചിരിക്കുന്നത്. ഏവിയേഷൻ കൺസൾട്ടൻസി OAG […]
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇ-പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി അറേബ്യ
സൗദി: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും കൂടുതൽ എളുപ്പമാക്കാനും സൗദി നീതിന്യായ മന്ത്രി വാലിദ് അൽ സമാനി ഇ-പ്ലാറ്റ്ഫോം അവതരിപ്പിച്ചു. റിയാദിലെ റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിൽ പ്രഖ്യാപിച്ച ഈ പ്ലാറ്റ്‌ഫോം ഒരു […]
