Author: mdesk1
ഇസ്രയേലിന് താക്കീതുമായി സൗദി; യുഎൻ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് സൗദി മന്ത്രി
ഗാസയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖറെയ്ജി. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ “മിഡിൽ ഈസ്റ്റിലെ സ്ഥിതി” എന്ന തുറന്ന സംവാദത്തിൽ […]
വൈദ്യുതി ലഭിക്കാതിരുന്നത് 1 മിനിറ്റും 6 സെക്കൻന്റും; ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്നത് ദുബായിൽ
ദുബായ്: ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന രാജ്യം ദുബായ് ആണെന്ന് കണ്ടെത്തൽ. 2023 ൽ ഒരു ഉപയോക്താവിന് വൈദ്യുതി മുടങ്ങിയത് 1 മിനിറ്റും 6 സെക്കൻന്റും മാത്രം. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ […]
ഫോൺതട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 200,000 ദിർഹം – യു.എ.ഇ
യു.എ.ഇ: ഫോൺതട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 200,000 ദിർഹം. പോർച്ചുഗീസ് ക്യാബിൻ ക്രൂവിൽ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. നാട്ടിലേക്ക് മടങ്ങുക എന്ന സ്വപ്‌നവുമായി രണ്ട് വർഷത്തിലേറെയായി പണം […]
യു.എ.ഇ ഗോൾഡൻ വിസ; പ്രോപ്പർട്ടി വാങ്ങുന്നവർ ഇനി മുതൽ 1 മില്യൺ ദിർഹം ഡൗൺ പേയ്‌മെന്റ് നൽകേണ്ടതില്ല
യു.എ.ഇ: ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടുന്നതിന് പ്രോപ്പർട്ടി വാങ്ങുന്നവർ ഇനി മുതൽ 1 മില്യൺ ദിർഹം ഡൗൺ പേയ്‌മെന്റ് നൽകേണ്ടതില്ല. വസ്തുവിന്റെ മൂല്യം 2 ദശലക്ഷം ദിർഹത്തിൽ കൂടുതലാണെങ്കിൽ ഉടമകൾക്ക് ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാം. […]
‘പ്രകാശങ്ങളുടെ ഉത്സവം’; 12 ദിവസം നീണ്ടുനിൽക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ
ഷാർജ: 13-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (SLF) ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലെ താമസക്കാർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് […]
വേൾഡ് ഗവൺമെന്റ് സമ്മിറ്റ് ദുബായ് 2024 – ഓപ്പൺഎഐ സഹസ്ഥാപകൻ സാം ആൾട്ട്മാൻ തലപ്പത്ത്
ദുബായ്: ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് 2024 ന്റെ തലപ്പത്ത് ഓപ്പൺഎഐ സഹസ്ഥാപകൻ സാം ആൾട്ട്മാൻ. ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) 300-ലധികം […]
ദുബായിയെ മുറുക്കുന്ന ഗതാഗത കുരുക്ക്; പരിഹരിക്കാൻ പദ്ധതികളുമായി സർക്കാർ
ദുബായ്: ദുബായിലെ ഗതാഗത കുരുക്കുകളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഫെഡറൽ റോഡുകളിൽ ഇത് സംബന്ധിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്റൂയി വ്യക്തമാക്കി. ദുബായ്ക്കും […]
ദുബായിൽ ഓരോ രാവും പകലാക്കാൻ ആർടിഎ;278 മില്യൺ ദിർഹത്തിന്റെ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു
ദുബായ്: റോഡ് ഉപഭോക്താക്കൾക്ക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 278 മില്യൺ ദിർഹത്തിന്റെ പുതിയ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളമുള്ള 40 മേഖലകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റിംഗ് പ്ലാൻ […]
അബുദാബി സ്റ്റാർട്ടപ്പിന്റെ ‘മെയ്ഡ് ഇൻ യു.എ.ഇ’;AI-പവർ ഇലക്ട്രിക് വാഹനവുമായി സൈന്യം
അബുദാബി: മെയ്ഡ് ഇൻ യു.എ.ഇ എന്ന പേരിൽ അബുദാബി സേനയിലേക്ക് പുതിയൊരു AI-പവർ ഇലക്ട്രിക് വാഹനമെത്തിയിരിക്കുകയാണ്. അൺമാൻഡ് സിസ്റ്റംസ് (Umex), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (SimTex) എക്സിബിഷനിലാണ് AI-പവർ ഇലക്ട്രിക് വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്. അബുദാബി […]
400 കിലോമീറ്റർ വേഗത, 360 ഡിഗ്രി പനോരമിക് കാഴ്ചകൾ;യു.എ.ഇയുടെ ആദ്യ എയറോബാറ്റിക് ഫ്ലൈറ്റ്
റാസൽഖൈമ: യു.എ.ഇയുടെ ആദ്യത്തെ വാണിജ്യ എയറോബാറ്റിക് ഫ്ലൈറ്റ് എമിറേറ്റിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനനുഭവം സമ്മാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഏവിയേഷൻ അഡ്വഞ്ചർ ടൂറിസം കമ്പനി രണ്ട് ഡസൻ വാണിജ്യ […]
