News Update

മക്കയിലും മദീനയിലും വിവാഹം നടത്താൻ അനുമതി – സൗദി അറേബ്യ

0 min read

കെയ്‌റോ: തീർഥാടകരുടെയും സന്ദർശകരുടെയും നിരന്തരമായ ആവശ്യം പരി​ഗണിച്ച് ഇസ്‌ലാമിൻ്റെ വിശുദ്ധ സ്ഥലങ്ങളായ മക്കയിലും മദീനയിലും വിവാഹ ഉടമ്പടികൾ നടത്താൻ സൗദി അധികൃതർ അനുമതി നൽകിയതായി സൗദി പത്രം റിപ്പോർട്ട് ചെയ്യുന്നു. മക്കയിലെ ഗ്രാൻഡ് മോസ്‌കിലും […]

Infotainment

ലോകത്തിലെ ഏറ്റവും വലിയ ജലമേള; വേൾഡ് വാട്ടർ ഫോറം 2027 – റിയാദിൽ വെച്ച് നടത്താൻ അപേക്ഷയുമായി സൗദി

0 min read

2027ൽ റിയാദിൽ നടക്കാനിരിക്കുന്ന വേൾഡ് വാട്ടർ ഫോറത്തിൻ്റെ പതിനൊന്നാമത് സെഷൻ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ജലവിഭവ സുസ്ഥിരത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വികസന ലക്ഷ്യങ്ങളുടെ നേട്ടം, പ്രാദേശികവും ആഗോളവുമായ ഘട്ടങ്ങളിൽ […]

Legal

ദുഃഖകരമായ ചടങ്ങുകളിൽ ഹസ്തദാനം നിരോധിച്ച് കുവൈറ്റ്

1 min read

കെയ്റോ: ദുഃഖകരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പരസ്പ്പരം ഹസ്തദാനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്താൻ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി കുവൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. ശ്മശാനങ്ങളിൽ ഒത്തുകൂടുന്ന വിലാപയാത്രക്കാരെ അനുശോചനം അറിയിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് […]

Entertainment

‘സൗദി, അറേബ്യയിലേക്ക് സ്വാഗതം’: സൗദി ടൂറിസം ക്യാമ്പയിനുമായി ലയണൽ മെസ്സി

1 min read

റിയാദ്: മറ്റൊരു സ്റ്റാർ പവർ ടൂറിസം പുഷ്…! ‘സൗദി, വെൽക്കം ടു അറേബ്യ’ എന്ന രാജ്യത്തിന്റെ ടൂറിസം ബ്രാൻഡിന്റെ ഭാ​ഗമായി ഫുട്ബോൾ താരം ലയണൽ മെസ്സി. ‘നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം പോകുക’ എന്ന തലക്കെട്ടോട് കൂടി. […]

News Update

കൗതുകമുണർത്തി ഒരു കഫെ; പെറ്റ് ലവേർഴ്സിന്റെ ഇഷ്ടകേന്ദ്രമായി മാറുന്ന ദുബായ് ക്യാറ്റ് കഫേ

1 min read

ഒരു കോഫി കുടിക്കാനും ഹാങ്ങ് ഔട്ട് ചെയ്യാനും ഒക്കെ കഫേകളിലേക്ക് എത്തുന്നവർ നിരവധിയാണ്. അങ്ങനെയാണെങ്കിൽ പൂച്ചകൾക്ക് മാത്രമായി ഒരു കഫെയുണ്ട്. ദുബായിൽ പൂച്ചകൾക്കായുള്ള ക്യാറ്റ് കഫേകൾ ശ്രദ്ധേയമാവുകയാണ്. മാനസിക പിരിമുറുക്കങ്ങൾ ഒക്കെ മാറ്റി ഒരൽപ്പനേരം […]

Legal

വനിതാ ഡ്രൈവർമാർ അബായ ധരിക്കണം; നിർബന്ധമാക്കി സൗദി ​ഗതാ​ഗത അതോറിറ്റി

1 min read

സൗദി: സൗദി അറേബ്യയിൽ ഡ്രൈവർമാർക്കായുള്ള നിയമങ്ങൾ കർശനമാക്കുകയാണ് ​ഗതാ​ഗത അതോറിറ്റി. വനിതാ ഡ്രൈവർമാർക്കായി അബായ(Abaya) ഓപ്‌ഷനോടുകൂടിയ ഏകീകൃത മാനദണ്ഡങ്ങൾ ഗതാഗത അതോറിറ്റി നിർബന്ധമാക്കുന്നു. പ്രത്യേക ഗതാഗത പ്രവർത്തനങ്ങൾ, ബസ് വാടകയ്‌ക്ക് നൽകൽ, സ്കൂൾ ബസ്സ് […]

News Update

അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും; ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ നേട്ടങ്ങൾ

1 min read

ഇന്ത്യ – യു.എ.ഇ ബന്ധത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണ് അബുദാബിയിൽ ഒരു ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി കാമ്പസും സ്ഥാപിക്കുന്നത് എന്ന് ഇന്ത്യൻ അംബാസിഡർ. ഇന്ത്യയുടെ 75-ാമത് […]

Health

വിട്ടുമാറാത്ത രോഗങ്ങൾ; യുഎഇയിൽ ഒരു മാസത്തിനിടെ ചികിത്സതേടിയത് 12,000-ത്തിലധികം ആളുകൾ

1 min read

ദുബായ്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ നേരത്തേ കണ്ടെത്തുന്നതിനുള്ള കാമ്പെയ്‌നിലൂടെ അടുത്തിടെ യു.എ.ഇയിലെ 12,018 പേർക്ക് ചികിത്സ നൽകിയതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്ഥാപനമായ എമിറേറ്റ്സ് ഹെൽത്ത് […]

Economy

ചെങ്കടലിൽ ഹൂതികൾ “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല; സൗദി അറേബ്യയും

1 min read

യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്. […]

News Update

ബീച്ച് ക്ലീനിം​ഗിന് ഇനി റോബോട്ട്; സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബൽ ബീച്ച് ക്ലീനിം​ഗിന് റോബോട്ടിനെ അവതരിപ്പിച്ചു

1 min read

സൗദി: സൗദിയിൽ ഇനി ബീച്ച് ക്ലീനിം​ഗിനായി റോബോട്ടും. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ ചെങ്കടലിൻ്റെയും അമാലയുടെയും ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ ആണ് റോബോർട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബീച്ചുകൾ മാലിന്യങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കാനാണ് അത്യാധുനിക റോബോട്ടിനെ […]