News Update

കണ്ടുപിടിക്കുമെന്ന് തീർച്ച; ദുബായ് എങ്ങനെയാണ് വ്യാജ പാസ്‌പോർട്ടുകളും വിസകളും ഐഡികളും കണ്ടെത്തുന്നത്?!

1 min read

ദുബായ്: വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്ക് കർശന മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദുബായ്. ദുബായ്. വ്യാജ പാസ്സ്പോർട്ടുമായി നിങ്ങൾക്ക് ഞങ്ങളുടെ മുന്നിലേക്ക് വരാം പക്ഷേ ജിഡിആർഎഫ്എയുടെ ഡോക്യുമെൻ്റ് പരീക്ഷാ കേന്ദ്രം സൂക്ഷിക്കുക, കാരണം നിങ്ങളെ […]

Economy

സർവ്വീസിൽ മാറ്റം വരുത്തി ഒമാൻ എയർ; ചിലയിടങ്ങളിലേക്ക് ഇനി പറക്കില്ല! – തിരുവനന്തപുരത്തേക്ക് കൂടുതൽ സർവ്വീസ്

0 min read

ഒമാൻ: ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ എയർ നിർത്തലാക്കി. പകരം ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ […]

Economy

ദുബായിലെ പുതിയ ടോൾ ​ഗേറ്റുകൾ; ​ഗതാ​ഗത ചെലവും, കുരുക്കും കുറയ്ക്കാൻ സഹായിക്കുന്നു

0 min read

ദുബായ്: ദുബായിലെ പുതി സാലിക് ടോൾ ​ഗേറ്റുകൾ ഗതാ​ഗത ചെലവും, ട്രാഫിക് കുരുക്കുകളും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്ലെക്സിബിൾ ജോലി സമയം, കാർപൂളിംഗ് ടോൾ ചെലവുകൾ, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ […]

News Update

ആദ്യത്തെ എമിറാത്തി ‘ഡ്രാഗ് റേസർ’; ഹംദ തര്യത്തെ അനുസ്മരിച്ച് അറബ് ലോകം

1 min read

ഷാർജ: ശനിയാഴ്ച പുലർച്ചെ മരിച്ച എമിറാത്തി യുവ ഡ്രാഗ് റേസറും മനുഷ്യസ്‌നേഹിയുമായ ഹംദ തര്യത്തിന് ആദരാഞ്ജലികൾ നേരുകയാണ് അറബ് ലോകം. മരണകാരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 24 വയസുക്കാരിയായ ഹംദ തര്യം ആദ്യത്തെ എമിറാത്തി […]

News Update

അടിമുടി പരിഷ്കാരവുമായി നോൾ കാർഡുകൾ; മുഖം തിരിച്ചറിയൽ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കും

1 min read

ദുബായ്: ദുബായിലെ കാർഡ് അധിഷ്‌ഠിത ടിക്കറ്റിംഗ് സംവിധാനമായ നോൾ കാർഡുകൾ പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അക്കൗണ്ട് അധിഷ്‌ഠിത സംവിധാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് തീരുമാനം. 350 മില്യൺ ദിർഹത്തിൻ്റെ പദ്ധതി 2025 അവസാനത്തോടെ പ്രാബല്യത്തിൽ […]

Economy

സ്കൈ മാൻഷൻ പെൻ്റ്‌ഹൗസ് ദുബായ്; 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ച് ബിൻഹാട്ടി പ്രോപ്പർട്ടീസ്

1 min read

ദുബായ്: ദുബായിലെ അതി പ്രശസ്തമായ സ്കൈ മാൻഷൻ പെൻ്റ്‌ഹൗസി(Sky Mansion Penthouse)ലെ 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബിൻഹാട്ടി പ്രോപ്പർട്ടീസ്(Binghatti Properties). സ്കൈ മാൻഷൻ പെൻ്റ്‌ഹൗസിൻ്റെ മുകളിലെ 11 […]

Economy

‘ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്’; ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 500 ദശലക്ഷം ദിർഹം അനുവദിച്ച് ദുബായ് കിരീടാവകാശി

1 min read

ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) ഞായറാഴ്ച ‘ദുബായ് ഇൻ്റർനാഷണൽ […]

News Update

ദുബായിൽ നിന്നും 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു

1 min read

ദുബായ്: ദുബായിൽ നിന്നും ഷിപ്പിൽ കടത്തുകായായിരുന്ന 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ജബൽ അലിയിലെയും ടീകോമിലെയും ഉദ്യോഗസ്ഥർ ഷിപ്പിൽ പരിശോധനയുടെ ഭാ​ഗമായി സ്‌കാൻ ചെയ്തപ്പോഴാണ് ​ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് സർവീസ് ഞായറാഴ്ച പറഞ്ഞു. […]

Environment

ശൈത്യകാല മഴയിൽ യു.എ.ഇ; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറഞ്ഞേക്കാം

1 min read

ശൈത്യകാല മഴ കണ്ടുകൊണ്ടാണ് യു.എ.ഇ ഇന്ന് ഉണർന്നത്. എമിറേറ്റിന്റെ മിക്ക ഭാ​ഗങ്ങളിലും ശൈത്യകാല മഴ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറയുമെന്നാണ് സൂചന. കിഴക്ക് നിന്ന് […]

Sports

റിയാദ് സീസൺ കപ്പ്‌ – മെസ്സിയും റൊണാൾഡോയും അവസാനമായി നേർക്കുനേർ

1 min read

ഈ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടുത്ത ആഴ്ച അവസാനമായി ഏറ്റുമുട്ടും. ജനുവരി 29 മുതൽ ഫെബ്രുവരി 8 വരെ നടക്കുന്ന സൗഹൃദ ടൂർണമെൻ്റായ റിയാദ് […]