Author: mdesk1
എമിറേറ്റിലെ ജനസംഖ്യാ വർധനവ്; താമസ വാടകയും കുത്തനെ ഉയരുന്നു – ദുബായ്
ദുബായ്: എമിറേറ്റിലെ ജനസംഖ്യവർധനവ് കാര്യമായി ബാധിക്കുന്നത് ദുബായിലെ താമസ വാടകക്കാരെയാണ്. ദുബായിലെ താമസ വാടക കുത്തനെ ഉയരുകയാണ്. താമസ വാടക കുത്തനെ ഉയർന്നതോടെ പലരും വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് സ്വന്തമായി സ്ഥലങ്ങളും ഫ്ലാറ്റുകളും വാങ്ങികൊണ്ടിരിക്കുകയാണെന്നും […]
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രം; BAPS ഹിന്ദു മന്ദിർ സന്ദർശിച്ച് 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും
അബുദാബി: 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിൻ്റെ പുരോഗതി കാണുന്നതിനായി BAPS ഹിന്ദു മന്ദിർ സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിൻ്റെ ക്ഷണപ്രകാരമാണ് ഇവർ ക്ഷേത്രത്തിൽ […]
യു.എ.ഇയിൽ വൻ കവർച്ച; 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാക്കൾ പിടിയിൽ
യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു. ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. […]
മഞ്ഞുവീഴ്ച, തണുത്തുറഞ്ഞ താപനില, പൊടികാറ്റ്, മഴ – സൗദി അറേബ്യയിൽ കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദ്: വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ഉണ്ടാകുമെന്നും സൗദി അറേബ്യയിലെ കാലാവസ്ഥ വിഭാഗം അധികൃതർ അറിയിച്ചു. താഴ്ന്ന താപനിലയിൽ നേരിയതോ മിതമായതോ […]
ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റയ്ക്ക് മരുഭൂമിയിൽ; ജീവിതത്തിനും മരണത്തിനുമിടയിലെ നാല് ദിനരാത്രങ്ങൾ വിവരിച്ച് എമിറാത്തി യുവാവ്
മരുഭൂമിയിൽ കുടുങ്ങിപോയ ഒട്ടനവധി മനുഷ്യരുടെ കഥ നമുക്കറിയാം. സൗദി അറേബ്യയിൽ കഴിഞ്ഞ മാസം അത്തരമൊരു സംഭവമുണ്ടായി. അഹമ്മദ് അൽ മെൻഹാലി (39) എന്ന സർക്കാർ ഉദ്യോഗസ്ഥൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ […]
ആദ്യ ഔദ്യോഗിക സന്ദർശനം കൊട്ടാരത്തിലേക്ക്; കുവൈറ്റ് അമീർ ഷെയ്ഖ് മെഷാലിനെ നേരിട്ട് സ്വീകരിച്ച് സൽമാൻ രാജകുമാരൻ
റിയാദ്: കുവൈറ്റിന്റെ പുതിയ അമീർ ഷെയ്ഖ് മെഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Meshal Al-Ahmad Al-Jaber Al-Sabah) സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. അമീറായി […]
20,000 എൽ.ഇ.ഡി ബൾബുകൾ; 16 ദശലക്ഷം കിലോവാട്ട് ലാഭം, പ്രകാശപൂരിതമാകുന്ന ദുബായ് മെട്രോ സ്റ്റേഷനുകൾ
ദുബായ്: 20,000 എൽ.ഇ.ഡി ബൾബുകളാണ് ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഊർജ്ജ പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ […]
ചരിത്രം തീർത്ത് നോറ അൽ മത്രൂഷി; നാസയിൽ നിന്ന് ബിരുദം നേടിയ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി
മാർച്ച് ആദ്യം ടെക്സസിലെ ഹൂസ്റ്റണിൽ നടക്കുന്ന നാസ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടാനൊരുങ്ങുകയാണ് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി. എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയറാണ് നോറ അൽ മത്രൂഷി. […]
അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി
അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]
സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒ ആയി അബീർ അൽഅഖ്ൽ നിയമിതയായി
ദുബായ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽഅഖ്ൽ(Abeer AlAkel) നിയമിതയായി. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്‌മാൻ അൽമദനി(Amt bin Saleh Abdurrahman Almadani) അഴിമതിക്കേസിൽ കഴിഞ്ഞ […]
