Author: mdesk1
രാജ്യത്ത് വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യ്താൽ 10 വർഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാൽ പിഴയും; സൗദി അറേബ്യ
സൗദി: മെഡിക്കൽ തട്ടിപ്പുകൾക്കും വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇടപാടുകൾക്കുമെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സംബന്ധിച്ച രാജ്യത്തിൻ്റെ നിയമം അനുശാസിക്കുന്ന പ്രവൃത്തികൾ ലംഘിച്ചാൽ കഠിനമായ […]
യു.എ.ഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ – ഇത്തിഹാദ് റെയിൽവേയുടെ റൂട്ട്, സർവ്വീസ് എന്നിവയെ കുറിച്ച് വിശദമായി അറിയാം
അബുദാബി നഗരത്തിനും അൽ ദന്ന മേഖലയ്ക്കും ഇടയിലുള്ള യാത്രയ്ക്കായി യു.എ.ഇ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവ്വീസ്. മരുഭൂമിയിലെ റെയിൽവേ ലൈനിലൂടെ കുതിച്ചുകയറുന്ന ഇത്തിഹാദ് പാസഞ്ചറിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം […]
ഇന്ത്യയുടെ യാത്ര സുഗമമാക്കി ദുബായ്; വിസ ഓൺ അറൈവൽ ആരംഭിച്ച് എമിറേറ്റ്സ് എയർലൈൻ
ദുബായ് എമിറേറ്റ്‌സ് ഇന്ത്യൻ യാത്രക്കാർക്കായി മുൻകൂട്ടി അംഗീകരിച്ച വിസ ഓൺ അറൈവൽ ആരംഭിച്ചു. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ബുക്ക് ചെയ്‌ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി പ്രീ-അപ്രൂവ്ഡ് വിസ ഓൺ അറൈവൽ […]
ജോലിയിൽ നിന്നും വിരമിച്ചാലും സാമ്പത്തിക സഹായം ലഭിക്കും; മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിയുമായി യു.എ.ഇ
വിരമിച്ച പൗരൻമാർക്ക് സാമ്പത്തിക സഹായം നൽകുന്ന ദുബായിയുടെ പദ്ധതിയെ അഭിനന്ദിച്ച് യു.എ.ഇ. ദുബായ് സോഷ്യൽ അജണ്ട 33 ന് കീഴിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ദുബായ് റിട്ടയർ പ്രോജക്ട് സപ്പോർട്ട് പ്രോഗ്രാം, വിരമിച്ച ആളുകളെ […]
സൗദി അറേബ്യയിൽ പെരുകുന്ന ശതകോടീശ്വരൻമാർ; ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കാര്യത്തിൽ രാജ്യം ആറാം സ്ഥാനത്ത്
റിയാദ്: സൗദി അറേബ്യ അടുത്ത 10 വർഷത്തിനുള്ളിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്തിൽ 105 ശതമാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന രാജ്യമായി മാറുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ ബ്രിക്‌സ് വെൽത്ത് റിപ്പോർട്ട്(Henley […]
അബുദാബിയിലെ ഹിന്ദുക്ഷേത്രം ഈ മാസം തുറക്കും; ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവെന്ന് യു.എ.ഇ
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് ഹിന്ദുമന്ദിർ ഈ മാസം 14ാം തീയ്യതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറബ് രാജ്യത്തിന് സമർപ്പിക്കും. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് […]
ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വേഗത കുറയ്ക്കുക; മഴയുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി ഏറെ വൈകിയും (ജനുവരി 31) നേരിയ തോതിൽ മഴ പെയ്ത സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ […]
‘സിറ്റി ഓഫ് ഗോൾഡ്’; സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആളുകളുടെ ജനപ്രിയ നഗരമായി ദുബായ്
ദുബായ്: ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായ് എമിറേറ്റിൽ നിന്ന് സ്വർണ്ണവും ആഭരണങ്ങളും വാങ്ങാൻ ലോകമെമ്പാടുമുള്ള ആളുകളാണ് എത്താറുള്ളത്. കുറഞ്ഞ മേക്കിംഗ് ചാർജുകൾ, സ്വർണ്ണം വാങ്ങുമ്പോഴുള്ള വാറ്റ് റീഫണ്ടുകൾ, പ്രൈസ് ലോക്ക്-ഇൻ സ്കീമുകൾ എന്നിവയെല്ലാം […]
ഇന്ത്യയ്ക്ക് തിരിച്ചടി; എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഉത്തരവിട്ട് സൗദി ഭരണകൂടം
സൗദി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി ഭരണകൂടം. എണ്ണ കയറ്റുമതി വർധിപ്പിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കാൻ അരാംകോയോട് ഇന്ന് രാവിലെ സൗദി സർക്കാർ ഉത്തരവിട്ടു. എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം […]
ദുബായിൽ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായിലെ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ദുബായ് സ്‌കൂൾ പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ഈ വർഷം രണ്ട് പുതിയ സ്കൂളുകൾ […]
