യുഎഇ SWAT ചലഞ്ച്: ഇത്തവണ ടിക്കറ്റുകൾ സൗജന്യം

1 min read
Spread the love

ദുബായ്: വരാനിരിക്കുന്ന യുഎഇ SWAT ചലഞ്ചിൽ കാണികൾക്ക് സൗജന്യ ടിക്കറ്റ്. ഓൺലൈനിൽ നിന്നും സൗജന്യ ടിക്കറ്റുകൾ കരസ്ഥമാക്കാം. പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു. “ദുബായ് പ്ലാറ്റിനം ലിസ്റ്റ്” വെബ്സൈറ്റ് സന്ദർശിച്ച് പൊതുജനങ്ങൾക്ക് സൗജന്യ ടിക്കറ്റുകൾ നേടാവുന്നതാണ്.

WEBSITE: DUBAI PLATINUM LIST
https://dubai.platinumlist.net/event-tickets/90634/uae-swat-challenge-2024.

ഫെബ്രുവരി മൂന്നിന് കിക്കോഫ്

ഫെബ്രുവരി 3 ന് അൽ റുവയ്യയിലെ ട്രെയിനിംഗ് സിറ്റിയിൽ മത്സരം ആരംഭിക്കും.

ലോകമെമ്പാടുമുള്ള ടീമുകൾ

ലോകോത്തര നിലവാരമുള്ള 5 ടീമുകളാണ് ഇന്ന് മത്സരത്തിൽ പങ്കെടുക്കുന്നത്.

പ്രധാന മത്സരയിനങ്ങൾ

തന്ത്രപരമായ
മത്സരം,(The Tactical
Competition,)

ആക്രമണ വെല്ലുവിളി(Assault Challenge)

ഓഫീസർ റെസ്ക്യൂ(Officer Rescue,)

ഹൈ ടവർ ചലഞ്ച്(High Tower Challenge)

ഒബ്സ്റ്റാക്കിൾ കോഴ്സ്(Obstacle Course)

മത്സരത്തോടനുബന്ധിച്ച് അന്തരീക്ഷം മുഴുവൻ വൈദ്യതി അലങ്കാരങ്ങളും മറ്റും പ്രകാശിക്കും. കൂടാതെ, UAE SWAT ചലഞ്ചിന്റെ കാണികൾക്ക് ആവേശകരമായ സൈഡ് ഇവന്റുകൾ ആസ്വദിക്കാമെന്നും സംഘാടക സമിതി വാ​ഗ്ധാനം ചെയ്യുന്നു. ദുബായ് പോലീസിന്റെയും ദുബായ് പോലീസ് അക്കാദമിയുടെയും വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക യൂണിറ്റുകളുടെ സൈനിക പരേഡും പോലീസ് ബാൻഡിന്റെ പ്രകടനങ്ങളും നടക്കും

You May Also Like

More From Author

+ There are no comments

Add yours