യുഎഇ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

0 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ ഇന്നും മഴ മുന്നറിയിപ്പ്. ഇന്ന് താപനില ഉയരും. അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചിലയിടങ്ങളിൽ അതിശക്തമായ മഴ പെയ്യ്തിരുന്നു. മൂടൽ മഞ്ഞുള്ളതിനാൽ വാഹനയാത്രക്കാരോട് ജാ​ഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഒമാൻ കടൽ ഉൾപ്പെടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങളും അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും പ്രത്യേകം മനസ്സിലാക്കിയ ശേഷം കൂടുതൽ ജാ​ഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പുണ്ട്.

You May Also Like

More From Author

+ There are no comments

Add yours