വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്; എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

0 min read
Spread the love

ഒരിക്കലും യുഎഇയിൽ വന്നിട്ടില്ലാത്തവരും, നിർബന്ധിത ഡ്രൈവിംഗ് പരിശീലനമോ പരീക്ഷകളോ പൂർത്തിയാക്കാത്തവരുമായ ആളുകൾക്ക്, തട്ടിപ്പിലൂടെ വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ സംഘടിപ്പിച്ചു നൽകിയ എട്ടംഗ കുറ്റവാളി സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

യോഗ്യതയുള്ള വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉടമകൾക്ക്, അധിക പരിശീലനമോ പരീക്ഷകളോ കൂടാതെ യുഎഇ ലൈസൻസ് നേടാൻ അനുവദിക്കുന്ന വ്യവസ്ഥകളെ മുതലെടുത്തുകൊണ്ട്, ഓരോ ലൈസൻസിനും 10,000 ദിർഹം വീതമാണ് ഈ സംഘം ഈടാക്കിയിരുന്നത്.

You May Also Like

More From Author

+ There are no comments

Add yours