ഷാർജ: ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ലഭ്യമാകുന്ന മുറയ്ക്ക് താമസക്കാരെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമെന്ന് ഓഫീസ് ഉറപ്പുവരുത്തി.
അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരാനും സ്ഥിരീകരിക്കാത്ത കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും താമസക്കാരോട് നിർദ്ദേശിച്ചു.
ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎഇ സ്‌കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്‌കൂളുകൾക്കും, നഴ്‌സറികൾക്കും ഇത് ബാധകമായിരിക്കും

+ There are no comments
Add yours