ഖത്തർ ദേശീയദിനം തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ‌

1 min read
Spread the love

ഖത്തർ: ഇത്തവണയും പതിവ് തെറ്റിക്കാതെ ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ‌ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(Amir Sheikh Tamim bin Hamad Al Thani.).

‌എല്ലാ വർഷവും ദേശീയദിനത്തിന്റെ ഭാഗമായി ഖത്തർ തടവുകാരെ മോചിപ്പിക്കാറുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ‌മലയാളികൾക്കും ഇത്തരത്തിൽ മോചനം ലഭിച്ചിരുന്നു. എത്ര തടവുകാരെയാണ് മോചിപ്പിക്കുകയെന്ന് അമിരി ദിവാൻ വ്യക്തമാക്കിയിട്ടില്ല

You May Also Like

More From Author

+ There are no comments

Add yours