News Update

ലോകപ്രശസ്ത കമ്പനിയായ നോർത്ത്സ്റ്റാറുമായി കരാറിൽ ഒപ്പുവച്ച് സൗദി; ലക്ഷ്യം ബഹിരാകാശ വ്യവസായ വളർച്ച

1 min read

സൗദി അറേബ്യ: സൗദി സ്‌പേസ് ഏജൻസി നോർത്ത് സ്റ്റാറുമായി പുതിയൊരു കരാറിൽ ഒപ്പുവച്ചു. അത് രാജ്യത്തിൻ്റെ ബഹിരാകാശ വ്യവസായത്തിൻ്റെ വളർച്ചയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച റിയാദിൽ നടന്ന ബഹിരാകാശ വ്യാവസായിക സമ്മേളനത്തോടനുബന്ധിച്ച് സൗദി […]

News Update

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഇനി റോബോട്ടും – അബുദാബി

1 min read

യു.എ.ഇ ഇന്നൊവേഷനോട് അനുബന്ധിച്ച് അബുദാബിയിൽ റോബോട്ടിക് ഫ്യൂവിംഗ് ആം പൈലറ്റിൻ്റെ ലോഞ്ച്, അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ പ്രഖ്യാപിച്ചു. അഡ്‌നോക് ഫ്യൂവൽ സ്റ്റേഷനുകൾ നിലവിലുള്ള ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും റോബോട്ടിനെ ഉപയോഗിക്കും. ഒരു വർഷത്തിലേറെയായി വികസനത്തിന് […]

News Update

ഇന്ന് മുതൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ

1 min read

ഇന്ന് മുതൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അബുദാബിയിൽ നടക്കുന്ന അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ഞാൻ ഫെബ്രുവരി 13നും 14നും യുണൈറ്റഡ് […]

Crime

കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യമായി കണക്കാക്കും – സൗദി

0 min read

സൗദി: കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ ഓൺലൈനിൽ എടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും എതിരെ സൗദി അറേബ്യ മുന്നറിയിപ്പ് നൽകി, അത്തരം […]

News Update

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് ദേശീയ അവധി

0 min read

സൗദി അറേബ്യ: സൗദി സ്ഥാപക ദിനം പ്രമാണിച്ച് സൗദി അറേബ്യ ഫെബ്രുവരി 22 വ്യാഴാഴ്ച ദേശീയ അവധിയായി പ്രഖ്യാപിച്ചു. വ്യാപാരവും ഔദ്യോഗിക പ്രവർത്തനങ്ങളും ഫെബ്രുവരി 25 ഞായറാഴ്ച പുനരാരംഭിക്കും. സൽമാൻ ബിൻ അബ്ദുൾ അസീസ് […]

News Update

5,000 പേർക്ക് സൗജന്യ ഭക്ഷണം; ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ബാപ്പ്സ് ഹിന്ദുമന്ദിർ

1 min read

അബുദാബി: ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിർ. ദുബായിലെ ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര പ്രദർശിപ്പിച്ച ശ്രദ്ധേയമായ സർവമത ഐക്യദാർഢ്യത്തിന് അബുദാബിയിലെ ബാപ്പ്സ് ഹിന്ദു മന്ദിറിൻ്റെ (ക്ഷേത്രം) ഉദ്ഘാടന ദിവസം സാക്ഷ്യം വഹിക്കും. ക്ഷേത്രത്തിന്റെ ഉദ്ഘാടന […]

Environment News Update

യു.എ.ഇയിലെ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്നും അവധി

1 min read

യു.എ.ഇ: എമിറേറ്റിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലാണെങ്കിലും […]

Environment

കനത്ത മഴ; ഒമാനിൽ കാണാതായ മൂന്ന് കുട്ടികളിൽ 2 പേർ മരിച്ചു, മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം

0 min read

മസ്‌കറ്റ്: കഴിഞ്ഞ ദിവസം പെയ്യ്ത കനത്തമഴയിൽ ഒമാനിലെ റുസ്താഖിലെ വാദി ബനി ഗാഫിർ തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ശക്തമായ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒമാൻ സിവിൽ ഡിഫൻസ് […]

News Update

കനത്ത മഴയെ അവ​ഗണിച്ചും ബാപ്പ്സ് ഹിന്ദു മന്ദിറിൽ പൂജാചടങ്ങുകൾ നടത്തി ഭക്തർ – അബുദാബി

1 min read

അബുദാബി: അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൽ (ക്ഷേത്രം) അഗ്നിയിലേക്ക് വഴിപാടുകൾ അർപ്പിക്കുന്ന പവിത്രമായ ചടങ്ങ് കനത്ത മഴയെ അവ​ഗണിച്ചു ഭക്തർ പൂർത്തിയാക്കി. ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജിൻ്റെ അധ്യക്ഷതയിലുള്ള വൈദിക ചടങ്ങ്, ഈ […]

News Update

മോദിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി: ചില വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി പോലീസ്

1 min read

അബുദാബി: അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13) പ്രവേശനം താൽക്കാലികമായി നിരോധിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഞായറാഴ്ച അറിയിച്ചു. പ്രവേശന നിയന്ത്രണങ്ങളിൽ ഷെയ്ഖ് […]