News Update

എമിറേറ്റൈസേഷൻ നിയമലംഘനം; കമ്പനി മാനേജർക്ക് 100,000 ദിർഹം പിഴ – ദുബായ്

0 min read

നഫീസ് പ്രോഗ്രാമിനെ വഞ്ചിച്ചതിന് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജർക്ക് കോടതി 100,000 ദിർഹം പിഴ ചുമത്തി. മാനേജർ എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിയിലേക്ക് മാറ്റി. രണ്ട് […]

News Update

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: ഷാർജയിൽ കനത്ത മഴ, മൂടൽമഞ്ഞ് – വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

1 min read

ദുബായ്: അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഡ്രൈവർമാർ റോഡിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ഷാർജയിൽ പെയ്യ്ത കനത്ത മഴയിലും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. […]

News Update

യുഎഇ-ഒമാൻ യാത്ര; അതിർത്തി കടക്കൽ വേഗത്തിലാക്കാൻ വിസ നിയന്ത്രണങ്ങളിൽ ഇളവ്

1 min read

അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത യാത്രയ്ക്കുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം യുഎഇയ്ക്കും ഒമാനുമിടയിലുള്ള യാത്ര ഇപ്പോൾ വളരെ എളുപ്പവും സു​ഗമവുമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റിയും (RAKTDA) ഒമാൻ ടൂറിസം […]

News Update

അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിർ; ഒരുക്കങ്ങളെല്ലാം പൂർത്തിയായി – പൂജകൾ ആരംഭിച്ച് സന്യാസിമാർ – ക്ഷേത്രം ഇന്ന് ഭക്തർക്കായി സമർപ്പിക്കും

1 min read

അബുദബി: അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിറിൽ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള സന്യാസി വര്യൻമാർ ക്ഷേത്രാങ്കണത്തിൽ പൂജകൾ ആരംഭിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനകം ക്ഷേത്രം ഭക്തർക്കായി സമർപ്പിക്കും. പശ്ചിമേഷ്യയിലെ തന്നെ […]

News Update

എട്ട് നാവിക ഉദ്യോ​ഗസ്ഥരും ഇന്ത്യയിൽ തിരിച്ചെത്തി; ഖത്തറിൽ വിജയം കണ്ടത് ഇന്ത്യൻ നയതന്ത്ര ഇടപെടലുകൾ

1 min read

ഒടുവിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവിക ഉദ്യോ​ഗസ്ഥരും സുരക്ഷിതരായി ഇന്ത്യയിലേക്ക് തിരിച്ചെത്തി. സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു. മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ […]

News Update

ഒമാനിൽ കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് മലയാളി മരിച്ചു

0 min read

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) […]

News Update

ആദ്യമായി ലോകത്തിലെ മികച്ച 200-ൽ ഇടംനേടി യു.എ.ഇ സർവകലാശാലകൾ

1 min read

യുഎഇയുടെ സർവ്വകലാശാലകളുടെ പ്രശസ്തി ഗണ്യമായി മെച്ചപ്പെട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആദ്യമായി ലോകത്തിലെ ഏറ്റവും മികച്ച 200 പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യു.എ.ഇ സർവകലാശാലകളും ഇടം നേടി. ടൈംസ് ഹയർ എഡ്യൂക്കേഷൻ്റെ റിപ്പോർട്ട് പ്രകാരം മൂന്ന് […]

News Update

ഹയാ വിസ അവസാനിപ്പിച്ച് ഖത്തർ; നിലവിൽ ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം

1 min read

ദോഹ: ഹയാ വിസ വഴി ഖത്തറിലേക്ക് വരാനുള്ള കാലാവധി സർക്കാർ അവസാനിപ്പിച്ചു. ഹയാ വിസയിൽ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24 വരെ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖത്തറിൽ നടന്ന 2023 ലോകകപ്പ് ഫുട്ബോൾ സമയത്ത് വിദേശികൾക്ക് ഖത്തറിലേക്കുള്ള […]

News Update

ലോകത്തിന് എഐ സംവിധാനം അനിവാര്യം; യു.എ.ഇ നേതൃത്വം നൽകണമെന്ന് ലോക സർക്കാർ ഉച്ചക്കോടിയിൽ സാം ഓൾട്ട്മാൻ

1 min read

ദുബായ്: ഒരു ഘട്ടത്തിൽ ആഗോള മേൽനോട്ടത്തിന് AI സംവിധാനം അനിവാര്യമാണെന്നും യു.എ.ഇ ഈ വിഷയത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ഓപ്പൺ എഐ സഹസ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാൻ ലോക സർക്കാർ ഉച്ചക്കോടിയിൽ പറഞ്ഞു. “ഏറ്റവും […]

News Update

സൈക്കിളിൽ സന്ദർശിച്ചത് 103 രാജ്യങ്ങൾ; ഇന്ത്യയുടെ ‘സൈക്കിൾ ബാബ’ എമിറേറ്റിൽ

1 min read

‘സൈക്കിൾ ബാബ’ എന്നറിയപ്പെടുന്ന ഡോ. രാജ് ഫാൻഡൻ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്. കഴിഞ്ഞ 8 വർഷമായി സൈക്കിളിൽ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്നു സൈക്കിൾ ബാബ. 103 രാജ്യങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് […]