News Update

ചരക്ക് കപ്പലുമായി ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടം; എട്ട് മത്സ്യതൊഴിലാളികൾക്ക് പുനർജന്മം നൽകി ദുബായ് പോലീസ്

1 min read

മത്സ്യബന്ധന ബോട്ട് വാണിജ്യ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി. കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി വൈകിയുള്ള […]

Environment

കനത്ത മഴ; യു.എ.ഇയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെയും അവധി

0 min read

യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും […]

Environment

കനത്ത മഴ; ഷാർജയിൽ ചില റോഡുകൾ പൂർണമായി അടച്ചിട്ടു

1 min read

ഷാർജ: തിങ്കളാഴ്ച രാവിലെ യുഎഇയിലെ പ്രതികൂല കാലാവസ്ഥ കാരണം പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കനത്ത മഴയെത്തുടർന്ന് കൽബ നഗരത്തിലെ (മുഹമ്മദ് ബിൻ സായിദ് സിറ്റി ഇൻ്റർസെക്ഷൻ) റിംഗ് റോഡ് അടച്ചതായി […]

Environment

യുഎഇയിലെ ഇടിമിന്നൽ: അടിയന്തര മുന്നറിയിപ്പ്

1 min read

യു.എ.ഇയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി അധികൃതർ. മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക് സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കു പടിഞ്ഞാറ്, തെക്കു […]

Environment

മഞ്ഞ് പുതച്ച് മരുഭൂമി; യുഎ.ഇയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വർഷം

0 min read

കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ ന​ഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ […]

News Update

ദുബായ് എയർപോർട്ടിൽ നിന്നും പാം ജുമൈറയിലേക്ക് വെറും 10 മിനിറ്റ്; 2026 ഓടെ എയർ ടാക്സികൾ യാഥാർത്ഥ്യമാകും

1 min read

2026 ഓടെ യു.എ.ഇയെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് എയർ ടാക്സികൾ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ, യുഎഇയിലെ എയർ ടാക്‌സികൾക്ക് ദുബായ് എയർപോർട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം 30-45 മിനിറ്റിൽ നിന്ന് 10 […]

News Update

2026ഓടെ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കും; കരാറിൽ ഒപ്പുവച്ച് യു.എ.ഇ പ്രധാനമന്ത്രി

1 min read

ദുബായ്: 2026-ഓടെ എമിറേറ്റിൽ എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു. കരാർ പ്രകാരം, […]

Exclusive News Update

യു.എ.ഇയിൽ അതിശക്തമായ മഴ; വിവിധയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം – പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ജാ​ഗ്രതാ നിർദ്ദേശം

1 min read

യു.എ.ഇ: യു.എ.ഇയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ. തിങ്കളാഴ്ച പുലർച്ചെ വരെ അതിശക്തമായ ഇടിമിന്നലും മഴയും കണ്ടാണ് യു.എ.ഇ നിവാസികൾ ഉണർന്നത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് പ്രളയസമാനമായ സാഹചര്യമാണ്. ആലിപ്പഴം പെയ്യുന്ന പ്രദേശങ്ങളായ […]

Editorial

സഹോദര രാഷ്ട്രത്തെ ചേർത്ത് നിർത്തുന്ന, ലോകത്തിന് ഉദാത്ത മാതൃകയാകുന്ന യു.എ.ഇ; ​ഗാസയുടെ പുനർ നിർമ്മാണത്തിനായി പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളർ

1 min read

യുദ്ധഭൂമിയിൽ ​ഗാസയെ ചേർത്ത് നിർത്തുന്ന ഏക രാജ്യമാണ് യു.എ.ഇ. ​എല്ലാം തകർന്ന, തകർക്കപ്പെട്ട ​ഗാസയുടെ പുനർ നിർമ്മാണത്തിനായി ഏറ്റവുമൊടുവിൽ യു.എ.ഇ പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളറാണ്. വെടിനിർത്തലിന്റെയും ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് അടിയന്തര […]

Infotainment

കുടുംബ, ടൂറിസ്റ്റ് വിസ ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈറ്റ്

1 min read

വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ നൽകുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി […]