Month: January 2024
ഡിസീസ് എക്സ്’; ഭാവിയിൽ വൈറസ് വ്യാപനം ഇല്ലാതാക്കാൻ പദ്ധതികളുമായി സൗദി ആരോഗ്യ വകുപ്പ്
കോവിഡിനേക്കാൾ 20 മടങ്ങ് വ്യാപനശേഷിയുള്ള വൈറസാണ് ഡിസീസ് എക്സ്. ഭാവിയിൽ രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങളിൽ നിന്നും ഇല്ലാതാക്കാനും വൈറസിന്റെ വ്യാപനം തടയാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ താമസക്കാർക്ക് […]
യുഎഇ SWAT ചലഞ്ച്: ഇത്തവണ ടിക്കറ്റുകൾ സൗജന്യം
ദുബായ്: വരാനിരിക്കുന്ന യുഎഇ SWAT ചലഞ്ചിൽ കാണികൾക്ക് സൗജന്യ ടിക്കറ്റ്. ഓൺലൈനിൽ നിന്നും സൗജന്യ ടിക്കറ്റുകൾ കരസ്ഥമാക്കാം. പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു. “ദുബായ് പ്ലാറ്റിനം ലിസ്റ്റ്” വെബ്സൈറ്റ് സന്ദർശിച്ച് പൊതുജനങ്ങൾക്ക് […]
ഈദ് അൽ ഫിത്തർ; ദുബായിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാഴ്ചത്തെ അവധി
ദുബായ്: ഈദ് അൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാഴ്ചത്തെ അവധി നൽകിയേക്കും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) കലണ്ടർ അനുസരിച്ച് 2024-ൽ വരാനിരിക്കുന്ന റമദാൻ, ഈദ് അൽ ഫിത്തർ […]
‘മലൈക്കോട്ടൈ വാലിബൻ’; യു.എ.ഇ പ്രീമിയറിൽ തിളങ്ങി മേഹൻലാൽ
യു.എ.ഇ: ഏറ്റവും പുതിയ മോഹൽലാൽ ചിത്രമാണ് ‘മലയ്ക്കോട്ടൈ വാലിബൻ’. യു.എ.ഇയിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിൽ മോഹൽലാൽ നിറ സാന്നിധ്യമായിരുന്നു. ദുബായിലെ സ്റ്റാർ സിനിമാസിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നത്. കൃത്യസമയത്ത് ദുബായിലെ സ്റ്റാർ […]
സ്വകാര്യതയെ മാനിക്കുന്നു; ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക്
യു.എ.ഇ: അടുത്ത മാസം മുതൽ തങ്ങളുടെ ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക് അറിയിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്(FAB) ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പിൽ, 2024 ഫെബ്രുവരി 7 […]
യു.എ.ഇ തൊഴിൽ വിസയിലെ പുതിയ ഭേദഗതി; ജനസംഖ്യാ വൈവിധ്യം നടപ്പിലായോ ?
യു.എ.ഇ: യു.എ.ഇയിലെ തൊഴിൽ വിസയിലുണ്ടായ പുതിയ ഭേദഗതി പ്രകാരം കമ്പനികളിൽ ജനസംഖ്യാ വൈവിധ്യം നടപ്പിലാക്കുകയാണ് രാജ്യം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു.എ.ഇ വിസ നൽകുന്നത് നിർത്തലാക്കി എന്ന് ഉൾപ്പെടെ ജനസംഖ്യ വൈവിധ്യം സംബന്ധിച്ച് വ്യാജ […]
ദുബായിൽ മയക്കുമരുന്നുമായി യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിൽ
ദുബായ്: ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിലായി. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്‌തതിനും ഏഷ്യക്കാരനെയും സുഹൃത്തിന്റെ കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. 10 […]
ആളില്ലാ റോബോട്ടിക് കോംബാറ്റ് വാഹനങ്ങൾ; സേനയെ ശക്തമാക്കാൻ പുതിയ കരാറിൽ ഒപ്പിട്ട് യു.എ.ഇ
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ജ് ഗ്രൂപ്പുമായി ആളില്ലാ ഗ്രൗണ്ട് വാഹനങ്ങളും (UGVs) ട്രാക്ക് ചെയ്ത റോബോട്ടിക് കോംബാറ്റ് വാഹനങ്ങളും (RCVs) യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്യുന്നതിനുള്ള കരാർ ഒപ്പിട്ടു. ലോകത്തിലെ ഏറ്റവും വലിയ […]
ഇതര മുസ്ലിം നയതന്ത്രജ്ഞർക്കായി ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങി സൗദി
റിയാദ്: തലസ്ഥാനമായ റിയാദിൽ തങ്ങളുടെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് വേണ്ടി മാത്രമായിരിക്കും മദ്യശാലയെന്നാണ് സൂചന. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ […]
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രാഷ്ട്രമായി യു.എ.ഇ
2023ൽ യു.എ.ഇയിലുള്ള വിവിധ കമ്പനികൾ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്. സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ച്ചർ, ആരോഗ്യം സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള വിവിധ വ്യവസായ സംരംഭങ്ങൾ വലിയ വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടുള്ളത്. ആഗോള ഇന്നോവേഷൻ ഹബ്ബ് […]
