Month: January 2024
പ്രകൃതിക്ക് നടുവിൽ സൗദിയുടെ മെഗാ പ്രൊജക്ട്; സർദൂൺ ഇക്കോ റിസോർട്ട്
സൗദി: സൗദി അറേബ്യയിൽ പ്രകൃതിക്ക് നടുവിൽ ഒരു മെഗാ പദ്ധതി വിഭാവനം ചെയ്യുകയാണ് രാജ്യം. സൗദിയുടെ NEOM അൾട്രാ ലക്ഷ്വറി ഹോട്ടലുകളുള്ള സർദൂൺ എന്ന ഇക്കോ റിസോർട്ട് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് […]
രാജ്യത്ത് ആദ്യമായി സർക്കാർ ഓഫീസിൽ ജീവനക്കാരനായി റോബോട്ട്;സൗദി മുനിസിപ്പാലിറ്റികളിൽ ഇനി എഐ സ്മാർട്ട് റോബോട്ടിന്റെ സേവനവും ലഭ്യമാകും
സൗദി: സൗദി അറോബ്യയിലെ മുനിസിപ്പാലിറ്റികളിൽ ഇനിമുതൽ റോബോർട്ടിന്റെ സേവനവും ലഭ്യമാകും. ബിഷ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ ജോലികളിൽ ആധുനിക, ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരു സ്മാർട്ട് റോബോട്ട് […]
ഹെവി വാഹനങ്ങൾക്ക് അനുമതി; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദാബി പോലീസ്
അബുദാബി: അബുദാബി പോലീസ് റോഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ റോഡിൽ നിന്നും ഹെവി വാഹനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാതയിലൂടെ ഇപ്പോൾ ഭാരവാഹനങ്ങൾക്ക് […]
മെഴ്സിഡസ് ബെൻസിന്റെ ആഡംബര ബ്രാന്റഡ് റെസിഡൻസ്; ദുബായ് കമ്പനിയുമായി ഒപ്പുവച്ചു
ദുബായ്: മെഴ്‌സിഡസ് ബെൻസും ദുബായ് ആസ്ഥാനമായുള്ള ബിൻഹാട്ടി പ്രോപ്പർട്ടിയും സംയൂക്ത സഹകരണത്തോടെ ദുബായി അത്യാഢംബര ബ്രാന്റഡ് റെസിഡൻസ് ആരംഭിക്കുന്നു. ദുബായിലെ മൈദാൻ ഹോട്ടലിൽ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം നടന്നു. വാഹനത്തിൻ്റെയും വാസ്തുവിദ്യയുടെയും ലോകത്തെ സമന്വയിപ്പിക്കുന്ന […]
എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ; ദുബായ് ചലഞ്ച് കപ്പുമായി സ്പോർട്സ് കൗൺസിൽ
യു.എ.ഇ: എമിറേറ്റിൻ്റെ ആഗോള ഫുട്ബോൾ ഡെസ്റ്റിനേഷൻ എന്ന ആശയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് ചലഞ്ച് കപ്പ് സംഘടിപ്പിക്കുന്നു. നാല് ടീമുകൾ മത്സരിക്കുന്ന ദുബായ് ചലഞ്ച് കപ്പ് 2024 ൻ്റെ ഉദ്ഘാടന പതിപ്പ് ദുബായുടെ ആഗോള […]
ഇത്തിഹാദ് റെയിൽ; യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി – അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര
യു.എ.ഇ: അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിൽ യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി. അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര വ്യാഴാഴ്ചയാണ് ഇത്തിഹാദ് റെയിൽ നടത്തിയത്. വ്യവസായ, അഡ്വാൻസ്‌ഡ് […]
ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലഭിക്കാൻ തൊഴിൽ ഐഡി ഉപയോഗിച്ചും തട്ടിപ്പ്; താമസക്കാർക്ക് മുന്നറിയിപ്പുമായി യു.എ.ഇ
യു.എ.ഇ: തൊഴിൽ ഐഡി ഉപയോഗിച്ചും പണം തട്ടിപ്പുക്കാർ എമിറേറ്റിൽ ഭീഷണിയാകുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലഭിക്കാൻ തട്ടിപ്പുകാർ ജീവനക്കാരുടെ ഐഡന്റിറ്റി ഉപയോഗിക്കുകയാണെന്ന് യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തന്നെ മുന്നറിയിപ്പ് നൽകുന്നു. യുഎഇ […]
200 ആളില്ലാ ഹെലികോപ്റ്ററുകൾ യു.എ.ഇയിലേക്ക്; EDGE – UAE സുപ്രധാന കരാറിൽ ഒപ്പുവച്ചു
യു.എ.ഇ: തന്ത്രപ്രധാനമായ ഒരു കരാറിൽ ഒപ്പുവച്ച് യു.എ.ഇ. 200 HT-100, HT-750 ആളില്ലാ ഹെലികോപ്റ്ററുകൾ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്യുന്നതിനുള്ള ഒരു സുപ്രധാന കരാറിൽ മുൻനിര നൂതന സാങ്കേതിക, പ്രതിരോധ ഗ്രൂപ്പുകളായ EDGE […]
കുവൈറ്റിൽ മൂന്നാഴ്ചയ്ക്കിടെ പിടിയിലായത് അഞ്ഞൂറിലധികം അനധികൃത താമസക്കാർ
കെയ്‌റോ: രാജ്യവ്യാപകമായി നടത്തുന്ന നിയമവിരുദ്ധ നടപടികളുടെ ഭാഗമായി കുവൈറ്റ് സുരക്ഷാ അധികൃതർ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 500 ലധികം താമസക്കാരെ പിടികൂടി. ജിലീബ് അൽ ഷുയൂഖ്, അൽ ഫർവാനിയ, […]
4,238 മീറ്റർ രണ്ട് സെൻട്രൽ മാർക്കറ്റ്, മൾട്ടി പർപ്പസ് പാർക്കുകൾ; വമ്പൻ പദ്ധതിയുമായി ബഹ്റൈൻ
ബഹ്റൈൻ: ബഹ്റൈനിൽ ഒരുങ്ങുന്നത് രണ്ട് വമ്പൻ പദ്ധതികൾ. 4,238 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സെൻട്രൽ മാർക്കറ്റ് വികസന പദ്ധതിയും ബ്ലോക്ക് 611-ൽ രണ്ട് പുതിയ മൾട്ടി പർപ്പസ് പാർക്കുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെ സിത്രയിലെ പ്രധാന […]
